രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] 1302

അങ്ങനെ എല്ലാര്ക്കും ടാറ്റ ഒക്കെ കൊടുത്തു ഞങ്ങള് അവിടെ നിന്ന് തിരിച്ചു . വഴിയിലെ കാഴ്ച ഒക്കെ നോക്കികൊണ്ട് പൊന്നുവും എന്റെ അടുത്തിരിപ്പുണ്ട്. പക്ഷെ സീറ്റ് ബെൽറ്റ് വിട്ടുകൊടുത്ത കാരണം പെണ്ണിന് ഒരു അസ്വസ്ഥത ഉണ്ട് . വയറു വേദനിക്കുന്നു , ശ്വാസം മുട്ടുന്നു എന്നൊക്കെ അഭിനയിച്ചു അവള് അത് അഴിക്കാൻ ശ്രമിക്കുന്നുണ്ട് .

“ഡീ പൊന്നുസേ….അതഴിച്ച എന്റെ കയ്യിന്നു നല്ല പെട കിട്ടും …” സീറ്റ്ബെൽറ്റ് ലൂസാക്കാനുള്ള അവളുടെ ശ്രമം കണ്ടു ഞാൻ ഒന്ന് കണ്ണുരുട്ടി .

“ഇത് വേന്റ….ഹ്ഹ്..അയിക്ക് കവി .. .” എന്റെ ദേഷ്യം കണ്ടു പെണ്ണൊന്നു ചിണുങ്ങിക്കൊണ്ട് സോപ്പിടാൻ നോക്കി .

“ഇല്ല റോസൂ…” ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ചിരിച്ചു .

“പീശ്..കവി …” മഞ്ജുസിന്റെ സ്റ്റൈൽ കോപ്പി അടിച്ചുകൊണ്ട് പൊന്നൂസും എന്നെ നോക്കി കണ്ണിറുക്കി .

“പോടീ …അവിടെ മര്യാദക്ക് ഇരുന്നോ…” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി . പക്ഷെ അവള് അതിലൊന്നും പേടിക്കില്ല . ഞാൻ അടിക്കും അടിക്കും എന്ന് പറയുന്നതല്ലാതെ പൊന്നൂസിനെ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അവൾക്കും അറിയാം , അതിന്റെ ധൈര്യമാണ് പെണ്ണിന് . പക്ഷെ ചീത്തയൊക്കെ പറയും . അതിനു തന്നെ തെറ്റി നടക്കും . പിന്നീട ആശ്വസിപ്പിക്കാൻ ചെന്നാലും അടിയും കുത്തും ഒക്കെ കൊള്ളണം !

“പോ ..മിണ്ടണ്ട …എനിക് ചാച്ചാ വേന്റ ….പോ ഹ്ഹ് ” എന്നൊക്കെ പറഞ്ഞു നിലത്തു കിടന്നു ഉരുളും !

ഞാൻ ഒന്ന് വിരട്ടിയപ്പോൾ കുറച്ചു നേരം കൂടി മിണ്ടാതെ എന്നെ തുറിച്ചുനോക്കി ഇരുന്നെങ്കിലും വീണ്ടും അവൾക്ക് അത് അഴിക്കാതെ പറ്റില്ലെന്നായി . ഒടുക്കം കാറിൽ ഇരുന്നു ഉറക്കെ അലറാൻ തുടങ്ങിയപ്പോ ഞാൻ കാർ ഒരു ഓരം ചേർത്ത് നിർത്തി .പിന്നെ അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ഒന്ന് കണ്ണുരുട്ടി .

“മിണ്ടല്ലെടീ ..ആള്ക്കാര് കേക്കും …” ഞാൻ പയ്യെ പറഞ്ഞു ഒന്ന് ദേഷ്യം അഭിനയിച്ചെങ്കിലും അവള് അയവ് വരുത്തിയ മട്ടില്ല .അതുകൊണ്ട് തന്നെ പെണ്ണ് എന്റെ കയ്യിലൊന്നു പയ്യെ കടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

340 Comments

Add a Comment
  1. അണ്ണാ 🥲

  2. Hello

  3. മകനെ മടങ്ങി വരു… 😐

  4. Thirich varumo sagar

  5. വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
    ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും

    രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍

  6. വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
    ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ കൊണ്ടായിരിക്കും

    രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍

  7. കിണ്ടി

    Sagar

  8. മണവാളൻ

    ഒന്ന് എഴുതു sager bro🥲💔

  9. Sagar bro, കവിയും മഞ്ജുവും ഉള്ളിടത്തോളം കാലം ഈ കഥ തുടർന്നുകൊണ്ട് ഇരിക്കും എന്നൊക്കെ പറഞ്ഞിട്ട് എവിടെയാണ്. Waiting for next part… അതോ ഈ കഥ അവസാനിച്ചോ??? പ്രതീക്ഷ ഉപേക്ഷിക്കണോ…

  10. Sagar ചേട്ടാ നിങൾ ഇത് എവിടെ ആണ്!!!🙁ഇനി എങ്കിലും ബാക്കി എഴുതിക്കൂടെ¿?

  11. വിഷ്ണു

    ഒന്ന് എഴുതിക്കൂടെ…

    W8ng…… ???

  12. സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു…waiting your massive come back??
    ഒരു ആരാധകൻ ❤️

  13. Plzz .. repost രതിസുഖസാരമായി part 6 & 7….

Leave a Reply

Your email address will not be published. Required fields are marked *