രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] 1302

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8

Rathishalabhangal Love and Life Part 8 | Author : Sagar Kottapuram

Previous Part

“ചാച്ചാ ..” കണ്ണുമിഴിച്ചതും അടുത്ത് കിടന്ന എന്നെ കണ്ടു അവളൊന്നു അമ്പരന്നു . ഞാൻ വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ലല്ലോ !

 

“ആഹ് ..മുത്തുമണി എണീറ്റാ”

അവളുടെ ശബ്ദം കേട്ടതും ഞാൻ ആ വശത്തേക്ക് ചെരിഞ്ഞു . പിന്നെ മുഖാമുഖം പൊന്നൂസിനെ നോക്കികൊണ്ട് പുഞ്ചിരിച്ചു . പിന്നെ കയ്യെത്തിച്ചു അവളെ എന്റെ അടുത്തേക്ക് നീക്കികൊണ്ട് പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു .

 

“ചാച്ചാ എപ്പയാ വന്ന ?” ഞാൻ നെഞ്ചോടു ചേർത്തതും അവള് പയ്യെ തിരക്കി .

“ഞാൻ വന്നിട്ട് കൊറേയായി…പൊന്നു ഉറങ്ങല്ലാരുന്നോ” അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴും അവൾക്ക് അത്യാവശ്യം പനിയുടെ ചൂടുണ്ട് !

 

“പൊന്നൂന്റെ വയ്യായ മാറിയാ ..” അവളെയും പിടിച്ചുകൊണ്ടു ബെഡിൽ കിടന്നൊന്നു തിരിഞ്ഞു ഞാൻ പയ്യെ തിരക്കി . ആ നീക്കത്തിനൊടുവിൽ പൊന്നു എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എനിക്ക് മീതെ അള്ളിപ്പിടിച്ചു കിടന്നു .

 

“ഹ്മ്മ് ഹും”

അവൾ അതിനു ഇല്ലെന്ന ഭാവത്തിൽ മൂളികൊണ്ട് അതെ കിടപ്പ് തുടർന്നു.. മഞ്ജുസ് അതെല്ലാം നോക്കി തൊട്ടടുത്ത് ഇരിപ്പുണ്ട് .

 

“ഇതിനു മരുന്നൊക്കെ കൊടുത്തില്ലേ ? ഇപ്പോഴും ചൂട് ഉണ്ടല്ലോ ” ഞാൻ ഒന്ന് തലചെരിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .

 

“കൊടുത്തു കൊടുത്തു …”

മഞ്ജുസ് അതെല്ലാം ഓക്കേ ആണെന്ന മട്ടിൽ പറഞ്ഞു .

 

“പൊന്നു …”

ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന റോസ്‌മോളെ ഞാൻ വീണ്ടും പയ്യെ വിളിച്ചു , പക്ഷെ പെണ്ണിന് മിണ്ടാട്ടം ഒന്നും ഇല്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

340 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ???????????❤️❤️❤️❤️❤️❤️❤️❤️❤️❤️

    കാത്തിരിപ്പിന്റെ ഒരു സുഖം ❤️❤️❤️❤️❤️

    അഭിപ്രായം വായിച്ചിട്ടു പറയാം ??

  2. ആർക്കും വേണ്ടാത്തവൻ

    ഒടുവിൽ വന്നുല്ലേ നന്നായി കൊള്ളാം ഇനി എപ്പോ കാണും അടുത്ത പാർട്ട്‌

  3. Vakiyalim vannu

  4. ❤️❤️❤️

  5. iithu koodi cherthu love and life pdf aakku please

  6. iithu koodi cherthu love and life pdf aakku please

  7. I’m very happy mahn

  8. കൊള്ളാലോ എന്തെ ഇത്രയും വൈകിയത്?? തുടർന്നും എഴുതു…. ഈ ഭാഗവും സൂപ്പർ ആയിടുണ്ട്….

  9. Evergreen story back with another episode…..
    Missed a lot u Man?
    Anyway Happy to see you back?
    Waiting for the next part ??

  10. സാഗർ ബ്രോ… സന്തോഷമായി വളരെക്കാലത്തെ കാത്തിരിപ്പ്. ഇത് വായിച്ചിട്ട് അഭിപ്രായം പറയാം

  11. Finally you are back with another beautiful episode.♥️♥️♥️

  12. വീണ്ടും തകർത്തു, കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു അടിപൊളി പാർട്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. ജാനകിയുടെ മാത്രം രാവണൻ

    എവിടെയായിരുന്നു ബ്രോ ഒരുപാട് നാളായല്ലോ കണ്ടിട്ട്

  14. റോഷ്‌നി

    സൂപ്പർ ??????

  15. sagar, orupadu thanks. eni manju , kaviye ennu kanum ennu vishamichu erikuka ayirunu.
    thangalku sugam ennu viswasikunnu.

  16. അച്ചായൻ

    ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം….. ഇഷ്ടമായി❤️❤️❤️
    കല്യാണവും അതുപോലെ പൊന്നുവിന്റെ കാര്യങ്ങളും എന്നെ പെങ്ങളുടെ കല്യാണനാളുകളിലേക്കു തിരികെ കൊണ്ടുപോയി…

    ലാപ്ടോപ് ready ആയോ???
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  17. Ennum pratheekshikum…. ennum oru previous part enkilum vayikand urangarilla?

  18. ❤❤❤❤❤❤❤ miss you man ❤❤❤❤❤❤❤ enth parayanaa nammade family poli alle?✌

  19. Bro വളരെ നന്നായിരുന്നു❤️❤️.

  20. The king is back

  21. Miss you മുത്തേയ്… ❤️❤️❤️

  22. ഈ ഭാഗവും സൂപ്പർ……. പൊന്നൂസിനെ ഒരുപാട് ഇഷ്ട്ടായി പ്രത്യേകിച്ച് കാറിലെ സീൻ ഒക്കെ ചിരി വന്നിട്ട്…. ? അവളുടെ സംസാരം നല്ല ഇഷ്ട്ടായി…….. അഞ്ജുവിന്റെ കാര്യം അവളുടെ കല്യാണം ഒകെ അതൊക്കെ വായിച്ചപ്പോൾ അനിയത്തിയെ ഓർമ്മ വന്നു…… ഒരിക്കൽ ഇവിടെയും അത് പോലെ സംഭവിക്കുമല്ലോ….. എന്തായാലും ഈ ഭാഗവും ഇഷ്ട്ടായി…… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤❤❤❤

  23. മിസ്സ്‌ യു സൊ മച് മാൻ, വെൽക്കം ബാക്ക്..❤️

    “ഇത് വേന്റ….ഹ്ഹ്..അയിക്ക് കവി”, ഇവളെ കൊണ്ട് രക്ഷയില്ല ചിരിച്ച്ചത്, ആ കാറിലെ സീൻസ്.. ??❤️

    ഹൂ ആ അഞ്ജുവും ആയുള്ള സീൻ ശെരിക്കും കണ്ണ് നിറഞ്ഞു പോയി, കാരണം ഈ കഥ ഇപ്പൊ വായിക്കാൻ തുടങ്ങിയിട്ട് കൊറേ ആയില്ലേ, അതിൽ ഒക്കെ മെയിൻ ആയിട്ട് എപ്പോഴും ഉള്ള ഒരു ക്യാരക്ടർ ആണ് അഞ്ചു ഫ്രം ദി ഫസ്റ്റ് പാർട്ട്‌, പോരാത്തതിന് മഞ്ജുഷ ആയുള്ള കാവിന്റെ കാര്യങ്ങൾ ഒകെ കണ്ടുപിച്ചവൾ, അങ്ങനെ ഒരു ക്യാരക്ടർ അവനെ വിട്ടു പോകാൻ പോകുന്നു എന്ന് പറയുമ്പോ ആ സീൻ ഭയങ്കര ഇമോഷണൽ ആയി പോയി, അവള് കരഞ്ഞത് കൂടി കണ്ടപ്പോ, കൈവിട്ടു പോയി, കണ്ണ് നിറഞ്ഞു.. ??

    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, പഴ്സനാലി കഴിഞ്ഞ സീസണിൽ തീരേണ്ട കഥയായിരുന്നു ഇത്, പുതിയ സീസൺ എനിക്ക് താല്പര്യം ഇല്ലായിരുന്നു താനും, പക്ഷെ ഇങ്ങനത്തെ ഓരോ കാര്യങ്ങൾ അതായതു അഞ്ചു, കാർത്തി, കിഷോർ, ശ്യാം, ഇവരുടെ കാര്യങ്ങളും, റോസുമോളുടെയും ആതിയുടെയും, റോസമ്മയുടെയും കാര്യങ്ങൾ ഒക്കെ ഇമ്പോര്ടൻസ് കൊടുക്കുന്നത് കാണുമ്പോ വല്ലാത്ത സന്തോഷം തോന്നും, ഒരുപാട് ട്രൂ ടു ലൈഫ് ആയുള്ള ഫീലിംഗ് ❤️

    വീണ്ടും കാണാം ബ്രോ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  24. ദത്താത്രേയൻ

    കാത്തിരിക്കുകയായിരുന്നു ❤❤❤

  25. sagar kottappuram

    വളരെ മുൻപ് എഴുതിയ part ആണ്. മെയിലിൽ draft ആയി വെച്ചിരിക്കുവായിരുന്നു. ഇന്ന് ഒരാവശ്യത്തിന് കേറിയപോ അയച്ചു…

    1. കൊച്ചുണ്ണി

      അപ്പൊ ഇനി കാത്തിരിക്കണ്ട എന്നാണോ ?

    2. ithum koodi cherthu ee bahagavum pdf aaku bro please

  26. Avasanam kitty ❤️

  27. കിച്ചു

    മറന്നിരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *