രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] 1302

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8

Rathishalabhangal Love and Life Part 8 | Author : Sagar Kottapuram

Previous Part

“ചാച്ചാ ..” കണ്ണുമിഴിച്ചതും അടുത്ത് കിടന്ന എന്നെ കണ്ടു അവളൊന്നു അമ്പരന്നു . ഞാൻ വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ലല്ലോ !

 

“ആഹ് ..മുത്തുമണി എണീറ്റാ”

അവളുടെ ശബ്ദം കേട്ടതും ഞാൻ ആ വശത്തേക്ക് ചെരിഞ്ഞു . പിന്നെ മുഖാമുഖം പൊന്നൂസിനെ നോക്കികൊണ്ട് പുഞ്ചിരിച്ചു . പിന്നെ കയ്യെത്തിച്ചു അവളെ എന്റെ അടുത്തേക്ക് നീക്കികൊണ്ട് പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു .

 

“ചാച്ചാ എപ്പയാ വന്ന ?” ഞാൻ നെഞ്ചോടു ചേർത്തതും അവള് പയ്യെ തിരക്കി .

“ഞാൻ വന്നിട്ട് കൊറേയായി…പൊന്നു ഉറങ്ങല്ലാരുന്നോ” അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴും അവൾക്ക് അത്യാവശ്യം പനിയുടെ ചൂടുണ്ട് !

 

“പൊന്നൂന്റെ വയ്യായ മാറിയാ ..” അവളെയും പിടിച്ചുകൊണ്ടു ബെഡിൽ കിടന്നൊന്നു തിരിഞ്ഞു ഞാൻ പയ്യെ തിരക്കി . ആ നീക്കത്തിനൊടുവിൽ പൊന്നു എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എനിക്ക് മീതെ അള്ളിപ്പിടിച്ചു കിടന്നു .

 

“ഹ്മ്മ് ഹും”

അവൾ അതിനു ഇല്ലെന്ന ഭാവത്തിൽ മൂളികൊണ്ട് അതെ കിടപ്പ് തുടർന്നു.. മഞ്ജുസ് അതെല്ലാം നോക്കി തൊട്ടടുത്ത് ഇരിപ്പുണ്ട് .

 

“ഇതിനു മരുന്നൊക്കെ കൊടുത്തില്ലേ ? ഇപ്പോഴും ചൂട് ഉണ്ടല്ലോ ” ഞാൻ ഒന്ന് തലചെരിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .

 

“കൊടുത്തു കൊടുത്തു …”

മഞ്ജുസ് അതെല്ലാം ഓക്കേ ആണെന്ന മട്ടിൽ പറഞ്ഞു .

 

“പൊന്നു …”

ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന റോസ്‌മോളെ ഞാൻ വീണ്ടും പയ്യെ വിളിച്ചു , പക്ഷെ പെണ്ണിന് മിണ്ടാട്ടം ഒന്നും ഇല്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

340 Comments

Add a Comment
  1. Thank u ? and
    Please give more reality
    Ninga poliyanu ??????

  2. Entanno thank uuuuu?????
    Enna range aaa

  3. തിരുമ്പി വന്തിട്ടേൻ…
    Welcome back sagar?. ???❤
    ഇനി ഡിലൈ ഇല്ലാതെ അടുത്ത പാർട്സ് തരണം…

  4. Thirichu varavu kalaki welcome back bro iniyum puthiya visheshangalku vendi kathirikum

  5. Thanks Bro
    Welcome Back

  6. അപ്പൂട്ടൻ❤

    അടിപൊളി… വന്നു അല്ലെ…. വായിക്കട്ടെ ❤❤❤❤

  7. ഇത് ഇങനെ വല്ലപ്പോഴും ഒക്കെ മതി.

    ഒരു പാർട്ട് വായിക്കുമ്പോഴേക്ക് ആ കഥ മുഴുവൻ മനസ്സിലേക്ക് ഓടി വരും ??

    thanks maan

  8. ❤️❤️❤️❤️❤️

  9. ചാക്കോച്ചി

    സാഗറണ്ണാ…എവിടാർന്നു.. കൊറേ ആയല്ലോ കണ്ടിട്ട്…. ഞാൻ കരുതി ഒക്കെ നിർത്തിയെന്ന്…. എന്തായാലും വന്നേൽ സന്തോസം…..മടങ്ങി ഉഷാറായിട്ടുണ്ട്…….എന്നത്തേയും പോലെ ഈ ഭാഗവും പെരുത്തിഷ്ടായി…..
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

  10. കിടുക്കി, ആദ്യമേ ഒരു നന്ദി മഞ്ജു, കവിനെ സൃഷ്ടിച്ചതിന് ഇത് ഒരിക്കലും ഒരു കഥയായി തോന്നിയിട്ടില്ല ബ്രോ യുടെ എഴുത്ത് ശൈലി ജീവൻ നൽകുന്നുണ്ട്. ഒരുപാട് കാത്തിരുന്നു ee ഒരു part നു വേണ്ടി. ഇനിയും കാത്തിരിക്കുന്നു ❣️

  11. ??????
    ??????

  12. വിഷ്ണു

    സഹോ ഇത്രയും കാത്തിരുന്ന വേറൊരു കഥ ഇതിൽ ഉണ്ടാവില്ല¡! തിരിച്ചു വന്നതിൽ സന്തോഷം¡!

  13. Sangeethayude moham enna kadhayude bhaki ille bro

  14. തിരിച്ചുവരവ് ഗംഭീരംതന്നെ… welcome back bro

  15. ഞാൻ ഞാനാണ്

    ഒന്നും പറയാനില്ല എന്നത്തേയും പോലെ അടിപൊളി ????????❤️❤️❤️❤️❤️❤️❤️

    കുറച്ചതികം താമസിച്ചാലും വന്നല്ലോ അതിനു ഒരു big thanks ????❤️❤️❤️❤️❤️❤️

  16. Thank you.. welcome back

  17. Awesome welcome back sagar

  18. സാഗര്‍ Bro….
    Super… Ever green…
    പിന്നെ കവിന്റെയും മഞ്ജുവിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…

    ഇത് mail ഇല്‍ ഉണ്ടായിരുന്നത് അയച്ചത് ആണ്‌ എന്നാ പറഞ്ഞത്… അപ്പോ ബാക്കി…

    Waiting….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  19. കിണ്ടി

    Kidu aanu

  20. മാർക്കോ

    Nice bro വിണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് ഇനി അടുത്ത പാർട്ടിന് ഇത്രയും ഗ്യാപ്പ് എടൂക്കില്ലാ എന്ന് കരുതൂന്നു

    1. Welcome back

  21. Beena. P (ബീന മിസ്സ്‌ )

    Sagar,
    ഞാൻ ലാസ്റ്റ് ഏതു പാർട്ടാണ് വായിച്ചു നിർത്തിയത് എന് ഒരു പിടിയുമില്ല.
    ബീന മിസ്സ്‌.

    1. ഈ കോപ്പിലെ രാമായണം നിർത്താറായില്ലേ ? എത്ര സീരീരസ് ആയിട്ടു !! ഈ സൈറ്റിൽ ഇത്ര വെറുപ്പിച്ചു ഒരു സീരീസ് ഇല്ല.. കുറെ കാലം കാണാണ്ടയപ്പോ കഴിഞ്ഞെന്നു കരുതി.

      You as a written is obsessed with the story and can’t get the shit out of it.

      നിർത്തൂ ഇനിയെങ്കിലും.

      1. തനിക്ക് വേണ്ടാത്തത് പോലെ….
        ഇവിടെ ഇത് അവശ്യമുള്ളവർ ഉണ്ടടോ……

        So താൻ ഇത്‌ വായിക്കേണ്ട… നിന്നോട് ആരെങ്കിലും പറഞ്ഞോ ഇത് വായിക്കാന്‍…? ? ?

      2. അച്ചായൻ

        താങ്കൾക്ക് ആവശ്യമില്ല എങ്കിൽ എന്തിനാണ് സഹോ ഇവിടെ കേറി കമെന്റ് ചെയ്യുന്നത്… താങ്കളുടെ ഇഷ്ടമുള്ള ടൈപ്പ്‌ കഥകൾ പോയി വായിക്കു….
        താങ്കളോട് ആരെങ്കിലും വന്നു നിർബന്ധിച്ചോ വായിക്കാൻ….???
        കഥാകാരന് തോന്നുമ്പോൾ നിർത്തും.

      3. താല്പര്യം ഇല്ലാത്ത താൻ എന്തിനാണ് ഇവിടെ വന്നു ഈ ഊമ്പിയ കമൻറ് ഇട്ടത്¿?

      4. നീ വായിക്കേണ്ടടാ ഉവ്വേ.. ഇത് കാത്തിരിക്കുന്ന കുറേ ആൾക്കാർ ഉണ്ടിവിടെ.. അവർക്കു വേണ്ടിയാ സാഗർ എഴുതുന്നെ.. നീ പോയി നിനക്കിഷ്ടമുള്ളതെന്ത് ആണ് അത് വായിച്ചോ.. വെറുതെ ചൊറിയാതെ പോ..
        സ്നേഹം മാത്രം.

      5. അറക്കളം പീലിച്ചായൻ

        OMKV

        1. കുനിഞ്ഞിരുന്നു ഊമ്പിക്കോ. അതു കഴിയുമ്പോ ഓടിക്കോ..ബ്ലഡി ഫൂൾ

      6. #ആന നീ പോടാ അച്ചിലൂക്കി മൈരേ…

        1. ഭാ നാറി. ?

        2. അച്ചിലല്ലെടാ, തറയിലിട്ടാ പണിതെ..പക്ഷെ കോണ്ടം പൊട്ടി പോയി അല്ലെ നിന്നെ ഒന്നും സഹിക്കേണ്ടി വരില്ലായിരുന്നു.

      7. Malakhaye Premicha Jinn❤️

        രതിശലഭങ്ങൾ എന്ന പേര് കണ്ടാൽ താൻ ആ ഭാഗത്തേക് നോക്കാതിരുന്നാൽ പോരെ. ഞാൻ അടക്കമുള്ള വായനക്കാർ കാത്തിരുന് വായിക്കുന്ന ചുരുക്കം കഥകളിൽ ഒന്നാണ് ഇത്. അതുകൊണ്ട് പൊന്നുമോൻ ഇവിടെ കിടന്ന് സീൻ ആകരുത്. അത്രേ പറയാനുള്ളു.

      8. അഭിനന്ദനങ്ങൾ സാഗർ, എഴുതാൻ ഉള്ള ക്ഷമ തന്നെ ധാരാളം, പിന്നെ ഓരോ ഭാഗവും മനോഹരം, ചെറിയ സംഗതി പോലും താങ്കളുടെ അവതരണം കൊണ്ടു മികച്ചതും, ഒരിടത്തും പാളിച്ചകൾ ഇല്ല, താങ്കൾക്ക് അഥവാ തോന്നിയാലും വായിക്കുന്ന ആർക്കും ഫീൽ ചെയ്യാറില്ല, ഇത്രയും ടൈപ്പ് ചെയ്തപ്പോൾ തന്നെ ഞാൻ കുഴഞ്ഞു, താങ്കള സമ്മതിച്ചു, നമിച്ചു, പേജ് കുറഞ്ഞു പോയി എന്ന് പറയുന്നവർ ഒന്ന് ശ്രമിക്കുക, അപ്പോൾ പരാതി തീരും, താങ്ക്സ് ലോട്ട്

  22. Welcome back sagar bro….. ?

  23. Welcome back sagar bro ?

  24. Another beautiful part❤
    Happy to see you back!!!

  25. ? ????

    ////താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് …///

    എന്താ പറയുക… താങ്കളുടെ എഴുത്ത്…
    പിന്നെ ഭയങ്കര postiveness…

    വായിച്ചിട്ട് വരാം…

    Rathishalabhangal ആദ്യം മുതൽ ഒരു വട്ടം കൂടി ഇപ്പൊ വായിച്ചു തീര്‍ന്നിട്ടു Kk യില്‍ വന്നതാണ് താങ്കൾക്കും കൂടി ഒരു മെസേജ് അയക്കാം എന്ന് കരുതി അപ്പോ കണ്ടത്… ??

    വായിച്ചിട്ട് വരാം…

    ഇഷ്ടം ❤️ ❤️ ❤️ ❤️

  26. വിരഹ കാമുകൻ???

    ❤❤❤

  27. Thanks a lot.we will waiting for next part
    . story is amazing

  28. അവിടെ സുഖം എന്ന് കരുതുന്നു. ഏറെ കാണാൻ ആഗ്രഹിച്ച പേര് കണ്ടപ്പോൾ വളരെ സന്തോഷം.
    കവിനെയും മഞ്ജുസിനെയും റോസ്മോളെയും ആദിയെയും അഞ്ജുവിനെയും എല്ലാവരെയും കണ്ടതിൽ വളരെ സന്ദോഷം തന്നെ. ഏറെ കാലത്തിനു ശേഷം ഉണ്ണികളുടെ കുസൃതിയും കളിചിരിയും എല്ലാം നന്നായിരുന്നു. അഞ്ജുവിന്റെ കല്യാണവും, കമ്പനി കാണാൻ പോയതും അതുപോലെ അവർക്കു ഉള്ള ഹണിമൂൺ ബുക്ക്‌ ചെയ്തുകൊടുത്ത് എല്ലാം കഥയിൽ ചേർത്തത് വളരെ നന്നായിരുന്നു . കവിൻ അഞ്ജുസ് ബന്ധം ഒക്കെ കാണുബോൾ ഒരു അഞ്ജുസ് ഉണ്ടായിരുന്നാൽ എന്ന് ആശിച്ചു പോവും. മഞ്ജുസും കവിന്റെ അമ്മയും തമ്മിൽ ഉള്ള ബന്ധം അങ്ങനെ എല്ലാം…..

    1. ഒരിക്കൽ കാണും എന്നാ പ്രതിഷേയോടെ
      ഇഷ്ടം മാത്രം ❤

      എന്ന് Monk

    2. Malakhaye Premicha Jinn❤️

      ശെരിക്കും ബ്രോ, ഞാനും ആഗ്രഹിക്കാറുണ്ട് അങ്ങനൊരു ലൈഫിന് വേണ്ടി. കിട്ടിയാൽ മതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *