രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] 1302

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8

Rathishalabhangal Love and Life Part 8 | Author : Sagar Kottapuram

Previous Part

“ചാച്ചാ ..” കണ്ണുമിഴിച്ചതും അടുത്ത് കിടന്ന എന്നെ കണ്ടു അവളൊന്നു അമ്പരന്നു . ഞാൻ വന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ലല്ലോ !

 

“ആഹ് ..മുത്തുമണി എണീറ്റാ”

അവളുടെ ശബ്ദം കേട്ടതും ഞാൻ ആ വശത്തേക്ക് ചെരിഞ്ഞു . പിന്നെ മുഖാമുഖം പൊന്നൂസിനെ നോക്കികൊണ്ട് പുഞ്ചിരിച്ചു . പിന്നെ കയ്യെത്തിച്ചു അവളെ എന്റെ അടുത്തേക്ക് നീക്കികൊണ്ട് പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു .

 

“ചാച്ചാ എപ്പയാ വന്ന ?” ഞാൻ നെഞ്ചോടു ചേർത്തതും അവള് പയ്യെ തിരക്കി .

“ഞാൻ വന്നിട്ട് കൊറേയായി…പൊന്നു ഉറങ്ങല്ലാരുന്നോ” അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴും അവൾക്ക് അത്യാവശ്യം പനിയുടെ ചൂടുണ്ട് !

 

“പൊന്നൂന്റെ വയ്യായ മാറിയാ ..” അവളെയും പിടിച്ചുകൊണ്ടു ബെഡിൽ കിടന്നൊന്നു തിരിഞ്ഞു ഞാൻ പയ്യെ തിരക്കി . ആ നീക്കത്തിനൊടുവിൽ പൊന്നു എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എനിക്ക് മീതെ അള്ളിപ്പിടിച്ചു കിടന്നു .

 

“ഹ്മ്മ് ഹും”

അവൾ അതിനു ഇല്ലെന്ന ഭാവത്തിൽ മൂളികൊണ്ട് അതെ കിടപ്പ് തുടർന്നു.. മഞ്ജുസ് അതെല്ലാം നോക്കി തൊട്ടടുത്ത് ഇരിപ്പുണ്ട് .

 

“ഇതിനു മരുന്നൊക്കെ കൊടുത്തില്ലേ ? ഇപ്പോഴും ചൂട് ഉണ്ടല്ലോ ” ഞാൻ ഒന്ന് തലചെരിച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .

 

“കൊടുത്തു കൊടുത്തു …”

മഞ്ജുസ് അതെല്ലാം ഓക്കേ ആണെന്ന മട്ടിൽ പറഞ്ഞു .

 

“പൊന്നു …”

ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന റോസ്‌മോളെ ഞാൻ വീണ്ടും പയ്യെ വിളിച്ചു , പക്ഷെ പെണ്ണിന് മിണ്ടാട്ടം ഒന്നും ഇല്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

340 Comments

Add a Comment
  1. അരുൺ മാധവ്

    വന്നു….. നോക്കി…. പോയി.

    1. അതിലും സന്തോഷം മാത്രം

  2. Rathi Shalabhangal Novel enna part pdf open akunilla pls aa onnu check cheyamo?? oru solution koodi eedukanam
    Replay prethishikunnu

  3. വന്നു നോക്കി പോയി

    1. Oru dhivasam varumayirikkum .. ??

    2. അരുൺ മാധവ്

      ബ്രോ ഒന്നും തോന്നരുത് കമന്റ് ഞാൻ ഒന്നെടുക്കുവാ ?

  4. എന്തായി എന്ന് ചോദിക്കാൻ നല്ല മടിയുണ്ട്

    1. അരുൺ മാധവ്

      പ്രീയപ്പെട്ട സാഗർ ബ്രോ.
      കഴിഞ്ഞ വർഷം നവംബർ മുതലാണ് ഞാൻ രതി ശലഭം നോവൽ സീരിസ് വായിക്കുവാൻ തുടങ്ങിയത്.
      എൻ്റെ ഒരു കഥയുടെ താഴെ വന്നൊരു കമൻ്റിലൂടെയാണ് രതി ശലഭങ്ങൾ ഒരു ടീച്ചർ സ്റ്റുഡൻ്റ് പ്രണയകഥയാണെന്ന് ഞാനറിയുന്നത്.
      എനിക്ക് ടീച്ചർ സ്റ്റുഡൻ്റ് പ്രണയകഥകൾ ജീവനാണ്.
      ജോലിത്തിരക്കും, എക്സാമിൻ്റെ തിരക്കും എല്ലാത്തിനുമിടയിൽ രതിശലഭങ്ങൾ വായിക്കുവാൻ വേണ്ടി ഞാൻ സമയം കണ്ടെത്തി.
      ഒരുപാടിഷ്ടമായ് ബ്രോ.❤
      പറയുവാൻ വാക്കുകളില്ല, ശരിക്കും പറഞ്ഞാൽ നിങ്ങളൊരു മാന്ത്രികനാണ് , റീഡേഴ്സിൻ്റെ മനസ്സു വായിക്കുന്ന മാന്ത്രികൻ. മഞ്ചു മിസ്സും കവിനും തമ്മിലുള്ള കെമിസ്ട്രി അപാരമാണ് അത്പോലെ ശ്യാമും കിരണും അഞ്ചുവും.
      എല്ലാ ക്യാരക്ടേഴ്സും ???❤️‍?
      ദാ രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് എട്ടാം ഭാഗം ഞാനിപ്പോൾ വായിച്ചു പൂർത്തിയാക്കി.
      ഇപ്പോൾ മഞ്ജൂസും കവിനും റോസ് മോളും ആദിയുമൊക്കെ എൻ്റെ ആരൊക്കെയോ ആണെന്നൊരു ഫീലിംഗ്.
      ഇത് പോലെ എന്നെ സ്വാധീനിച്ച മറ്റൊരു കഥ ഇല്ല.
      ഓരോ നിമിഷവും അതിഗംഭീരമായിരുന്നു.
      പളനിയും ഊട്ടിയും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓടി വരുന്നത് മഞ്ചൂസും കവിനുമാണ്. അത്രയേറെ എന്നിൽ സ്വാധീനം ചെലുത്തി നിങ്ങളുടെ എഴുത്ത്.
      കൊതിയാവുന്നു ബ്രോ അടുത്ത ഭാഗം വായിക്കുവാൻ.
      എല്ലാ പ്രശ്നങ്ങളും തീരും ബ്രോ .
      ഈ സമയവും കടന്നു പോകും.

      എത്ര നാൾ വേണേലും കാത്തിരുന്നോളാം ഇനിയും എഴുതണം രതിശലഭങ്ങൾ .
      കഥ സജസ്റ്റ് ചെയ്ത സുഹൃത്തിന് ഒരായിരം വട്ടം നന്ദി അറിയിക്കുന്നു. ഒരു പക്ഷെ ഞാനീ കഥ കാണാതേ പോയിരുന്നേൽ തീരാ നഷ്ടമായേനേ…?

      ഒരുപാട് ഇഷ്ടമായ് ബ്രോ വൈകിയാലും വരണം.
      മഞ്ചൂസിനെയും കവിനെയും വീണ്ടും കാണണം.?

      പിന്നെ ഒരു കാര്യം പറയാനുള്ളത് എൻ്റെ കഥയിൽ ഞാൻ മഞ്ചൂസിനെയും കവിനെയും ഒന്ന് കോട്ട് ചെയ്തോട്ടെ. ജസ്റ്റ് ഒരു സീനിൽ അവരുടെ പേര് പറയുന്നൂന്ന് മാത്രം അതും ബ്രോയുടെ അനുവാദമുണ്ടേൽ മാത്രം…….?

      കാത്തിരിക്കുന്നു സാഗർ ബ്രോ ഒമ്പതാം ❤ഭാഗത്തിനും, ബ്രോയുടെ മറുപടിക്കുമായ്….

      ഒത്തിരി സ്നേഹത്തോടെ,❤

      അരുൺ മാധവ്….

      1. സന്തോഷം മാത്രം

        1. അരുൺ മാധവ്

          സാഗർ ബ്രോ ❤❤❤?????
          താങ്ക്സ് ❤❤

          അടുത്ത ഭാഗത്തിനായ് കൊതിയോടെ കാത്തിരിക്കുന്നു ❤❤?

  5. ശരിക്ക് പറഞ്ഞാൽ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ഒന്നാമത്തെ എപ്പിസോപ് മുതൽ ഒന്ന് ഓട്ടിച്ച് വായിക്കാറുണ്ട് ചുമ്മാ ഒരു രസം മഞ്ചുസും കവിനും അത്രയ്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ട് ഒരു പക്ഷേ ഈ ഒരു story ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നാൽ ചെക്കിയേ രീതിയിൽ എങ്കിലും ഒരു reference ആകും എനിയ്ക്ക് എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നാണല്ല്ല്ലോ …….

  6. Sagar bro ഇവിടെ കമന്റ്‌ ചെയുന്നത് വളരെ കുറവാണ് എന്നാലും ചിലപ്പോൾ എല്ലാം ഈ കഥയുടെ താഴെ വന്നുനോക്കും. ഇവിടെ വായനക്കാർക്ക് മഞ്ജുസും കവിനും എന്നും മറക്കാനാവാത്തൊരു അനുഭവം തന്നെ. മുൻപ് എല്ലാം കഥ ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ചിലപ്പോൾ ഒരുദിവസം തന്നെ രണ്ടുപർട്ടുകൾ വന്ന ദിവസങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ബ്രോ ഇപ്പോൾ കഥ എഴുതാതെ ഇരിക്കുബോൾ ന്തോ പ്രശ്നം ഉണ്ട് എന്ന് തന്നെ അറിയാം. എല്ലാം വേഗം തന്നെ ശരിയാകും എന്ന് തന്നെ കരുതാം.
    ചിലപ്പോൾ എല്ലാം എനിക്ക്തോന്നും സാഗർ ബ്രോ ഇവിടെ അടുത്ത് തന്നെ ഉണ്ട് എന്ന് (ഇതിന് എല്ലാം ഓരോ പ്രാന്തു എന്ന് അല്ലാതെ ന്താ പറയാ )
    ഒരിക്കൽ നമ്മൾ നേരിൽ കാണും എന്ന് തന്നെ കരുതാം.
    സാഗർ ബ്രോ ഉദ്ദേശിക്കുന്ന പോലെ എല്ലാം ഈ വർഷം നടക്കട്ടെ എന്ന് തന്നെ കരുതാം.

    ഇഷ്ടം മാത്രം

    എന്ന് King

    1. താങ്ക്സ്…
      പ്രേശ്നങ്ങൾ ഇല്ലാതില്ല

  7. പുതു വർഷം ഒരു 5 പേജ്

    1. നോക്കട്ടെ…

      1. Sagar kottapuram.. ingal oru vikaram anuu pahayaa..? sathyam ayattum parayauvaa..,
        Veruthee sukipikkan vendi parayanathella bro orupadu eshtamayi ?
        Ennu oru vaayanakaran kezhangan?
        Ninne kayyi kittiya keettipidichu oru kadi tharum chanku ??.
        happy ayittu erikku eppolum.. u deserve it?.
        Appo seri pakkalam ???.
        Ennalum enta mwonee.. nee entha e kattikutti vechekkanee.. ????.

      2. Bro enta kayil oru lap indd njan use ചെയ്യാറില്ല ഞാൻ ath broyikk tharattaa please continue

      3. കിണ്ടി

        Thanks

  8. ഒരു പേജ്
    കൂടുതൽ ഒന്നും ചോദിക്കുന്നില്ല

    1. 2-3പേജ് ഒക്കെ എഴുതിയിട്ട് എന്ത് കാര്യം…അതിൽ നാലഞ്ച് ഡയലോഗ്കൾ മാത്രമേ കൊള്ളിക്കാൻ കഴിയൂ

      1. ആ ഒരു ഫീൽ മതി

  9. എത്ര നാളായി ഇത്രയും ആളുകൾ പറയുന്നു എഴുതാൻ……

    അത്രയ്ക്ക് ഈ സ്റ്റോറിയെ ഇഷ്ടപ്പെടുന്നതു കൊണ്ട് അല്ലെ…

    നിങ്ങളുടെ എഴുത്ത് അതു അതി മനോഹരം ആണ്…

    ഇനിയും അറിയാൻ കൊതി ആകുന്നു അവരുടെ ഫുൾ ലൈഫ് അറിയാൻ.. ഒന്ന് എഴുതുമോ

    1. ആളുകൾ പറഞ്ഞത് കൊണ്ടാണ് 32പാർട്ടിൽ അവസാനിച്ച കഥ 100 പാർട്ടുകൾ പിന്നിട്ടത്.. കമ്പിക്കുട്ടനിൽ തന്നെ അതൊരു റെക്കോർഡ് ആണെന്ന് തോന്നുന്നു…
      ഇപ്പോൾ എഴുതാൻ മുൻപ് ഉണ്ടായിരുന്നു സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് bro..
      ലാപ്ടോപ് കേടുവന്നു.. പിന്നെ കൊറോണ കാലം വന്ന്… ജോലി ഇല്ലാതായി.. ചില്ലറ ആരോഗ്യ പ്രേശ്നങ്ങൾ ഒക്കെ വന്നു.

      1. ഇപ്പൊൾ ok aano

        1. അല്ല…
          ഇതിനിടക്ക് ഫിനാൻഷ്യലി ആകെ മൂഞ്ചി…
          അതിന്റെ ഒരു ബുദ്ധിമുട്ട് ലു എഴുതാൻ ഒന്നും തോന്നാറില്ല

          1. Eante kayyil oru pazhaya laptop undu core i5/128GB/4GB windows 10. athu tharaam. oru gift aayittu. anganeyanenkil thudarnnu eazhuthan pattumo

          2. വേണ്ട bro…
            ഒരു പരിചയവും ഇല്ലാത്ത ഒരാൾക്കു, ഞാൻ പറയുന്നത് സത്യം ആണോ എന്നുപോലും അറിയാതെ ഒരു ഗിഫ്റ്റും നൽകുന്നത് ശരിയല്ല..സ്വീകരിക്കുന്നതും ഔചിത്യമല്ല

  10. ഇന്നും വന്നു നോക്കി

  11. പ്രണയത്തിന്റെ രാജകുമാരൻ

    കഴിഞ്ഞ ദിവസം പഴനിയിൽ പോയിരുന്നു…

    അവിടെ ചെന്ന് ഇറങ്ങിയപ്പോൾ മുതൽ മഞ്ജുവും… കവിനും ആണ് മനസ്സിൽ വന്നത് അവിടെ നടക്കുന്ന ഓരോ സീനും മനസ്സിൽ ഓടി മറഞ്ഞു…..

    അത്രയ്ക്ക് ഫീൽ ഗുഡ് സ്റ്റോറി ആണ് ഇതു…

    മനസ്സിൽ അത്രയ്ക്ക് പതിഞ്ഞു…

    എഴുതു സാഗർ പ്ലീച്ച്……. ♥️♥️

    1. ഇതേ അവസ്ഥ തന്നെ. കഴിഞ്ഞാഴ്ച ഊട്ടിയിൽ പോയപ്പോളും ഓർമവന്നത് മഞ്ജുസിന്റെയും കവിന്റെയും ഊട്ടി ട്രിപ്പ്‌ ഉണ്ടല്ലോ കല്യാണത്തിന് മുൻപും ശേഷവും.അസാധ്യ ഫീൽ ആണ്.
      സാഗർ ബ്രോയുടെ വിരൽത്തുമ്പിലൂടെ ഇനിയും മഞ്ഞൂസും കവിനും ജീവിക്കട്ടെ.എന്തേലും നിവൃത്തിയുണ്ടെങ്കിൽ എഴുത് സാഗർ ബ്രോ.

  12. എത്ര വായിച്ചാലും മതിവരാത്ത എവർ ഗ്രീൻ സ്റ്റോറി ആയത് കൊണ്ട് ഇടയ്ക്കിടെ ഓരോരോ പാർട്ടുകൾ വായിച്ചു പോകും.ചേച്ചിപ്പെണ്ണ്നെ ടീച്ചറെ പ്രണയിക്കുന്ന ഒരുപാട് കഥകൾ വായിച്ചെങ്കിലും മഞ്ചൂസ് കവിൻ കോംബോ ഫീൽ മറ്റൊന്നിനും തരാൻ കഴിഞ്ഞിട്ടില്ല. നൂറിലധികം പാർട്ടുകൾ വന്നിട്ടും ലവലേശം മടുപ്പില്ല.സാഹചര്യം ഒത്തുവന്നാൽ ഇനിയും തുടർഭാഗങ്ങളുമായി താങ്കളെ പ്രതീക്ഷിക്കുന്നു.കവിനെയും മഞ്ഞൂസിനെയും റോസ് മോളെയും ആദികുട്ടനെയും മറ്റെല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.

    ബിദുബൈ പല പാർട്ടുകളിലും കവർ പിക് ആയി പൂജ ഹെഗ്‌ഡേയെ കൊടുത്തിരുന്നു.മഞ്ചൂസായി പൂജയെ മനസ്സിൽ പതിഞ്ഞത് കൊണ്ടാകും ഇൻസ്റ്റയിൽ ഓരോ പിക് കാണുമ്പോഴും മഞ്ചൂസിനെ ഓർമ്മവരും.ഹെഗ്‌ഡേയോട് മാത്രമേ ഒരു സെലിബ്രറ്റി ക്രഷ് തോന്നിയിട്ടുള്ളൂ അതും മഞ്ചൂസിനെ അവളിൽ കാണുന്നത് കൊണ്ടാകും.

  13. 26 ഇന്നും വന്നു ഓണും കണ്ടില്ല

    1. എഴുതാൻ ഒരു മൂഡില്ല bro…
      മൊബൈലിൽ എഴുതുന്നത് മടിയാണ്…
      എന്നാലും വളരെ കുറച്ചു പേജുകൾ എഴുതി ഒരു പാർട്ട്‌ ഇടണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കൊറേ ആയ്

      1. Thanks മച്ചു

      2. എന്താണെന്ന് അറിയില്ലാ ബ്രോ…
        ഒരു പ്രത്യേക ഫീൽ ആണ് ഈ story…
        Your a great writer..

  14. മഞ്ജു & കവി ഫാൻസ്‌

    പറ്റുക ആണെങ്കിൽ ഒന്ന് എഴുതു സാഗർ…

    ഒരു റിക്വസ്റ്റ് ആണ് അത്ര ഇഷ്ടപ്പെട്ടു പോയി കവിയെയും.. മഞ്ജുസിനെയും…

    അവരുടെ ലൈഫ് ഫുൾ അറിയാൻ ഒരു കൊതി..
    Plzz എഴുതു

  15. എഴുതു സാഗർ ബ്രോ……

    എല്ലാം മാറും കാലം മായ്ക്കാത്ത മുറുവുകൾ ഉണ്ടോ…

    അവരുടെ life അറിയാൻ ഉള്ള കൊതി കൊണ്ടാണ്…

    മഞ്ജുസ്സ് & കവിൻ the real love സ്റ്റോറി of K K………
    ♥️♥️♥️

  16. മടങ്ങി വരൂ മഹനേ
    കോട്ടപ്പുറം എവിടാണ് ഇങ്ങൾ
    മഞ്ജുസിനെയും കവിനെയും വല്ലാണ്ട് മിസ് ചെയ്യുന്നു അത് പോലെ സാഗർ ഭായിടെ വാക്കുകളും

  17. അടുത്ത് എങ്ങാനും കാണുമോ സാഗർ ബ്രോ….

    വെയ്റ്റിങ് for മഞ്ജുസ്സ് & കവി….. love ♥️♥️♥️

  18. വിഷ്ണു ♥️♥️♥️

    എന്റെ സാഗർ ഭായ്….

    ഇതു ഞാൻ ഇപ്പോൾ ഇത്രതവണ വായിച്ചു എന്ന് അറിയുമോ…..

    മഞ്ജുസ്സ് & കവി…….. ♥️♥️♥️

    എന്താ ഫീൽ എങ്ങനെ ഇങ്ങനെ എഴുതാൻ സാധിക്കുന്നു….. അവരുടെ ചെറിയ പിണക്കവും, അടിയും….. life ലോങ്ങ്‌ ഉള്ള സ്നേഹവും…… എന്താ എഴുത്ത്..

    ആകെ കല്ലുകടി ഉള്ളത് ബീന & കുഞ്ഞാന്റി ബന്ധം ആണ്……

    ഇനിയും ഇതു എഴുതുമോ ഇരു 100 എപ്പിസോഡ്…. അവരുടെ life ഫുൾ അറിയാൻ ആഗ്രഹം……

    കുടുംബ ക്ഷേത്രത്തിൽ പൂജയും, പുതിയ കുട്ടികളുടെ കാര്യവും, പൊന്നുവും, അപ്പുവും….. etccccccccc…. എല്ലാം അറിയാൻ കൊതിയാണ്……..

    അവരെ തെരക്കുകൾ ഒക്കെ കഴിഞ്ഞ് ഒന്നുടെ മാലിയിൽ വിട്….. ???

  19. ഇന്നും വന്നു നോക്കി updated undo

  20. നിങ്ങൾ ശക്തിയായി തിരിച്ചു വരുന്നത് കാത്തിരിക്കുന്നു..
    തുടർക്കഥയുടെ ആസ്വാദനം പിടിച്ചു
    നിർത്തിയിരുന്നത് താങ്കളാണ്.
    വീണ്ടും വരുക
    പ്രതീക്ഷയോടെ….

  21. ഒരു വർഷത്തിന് അടുത്ത് ആയി നിങ്ങൽ എഴുത്ത് നിർത്തിയിട്ട് പാഴേയ സഗറിൽ നിന്നും ഒരുപാട് മറിയപോലെ നിങ്ങളുടെ എഴുത്ത് വല്ലാതെ മിസ്സ് ചെയ്യുന്നു എല്ലാം സന്തോഷത്തിൽ തന്നെ ആവട്ടെ എത well soon man

  22. സാഗർ സുഖമാണോ

    1. അത്ര സുഖകരമായ അവസ്ഥ ഇല്ല..
      എന്നാലും കുഴപ്പമില്ല…

  23. ഈ സ്റ്റോറി കഥകൾ. Com മാറ്റാൻ പോകുന്നു എന്ന് കേട്ടു….

    Plzz ഈ സ്റ്റോറിടെ life തന്നെ പോകും kk മാറ്റിയാൽ….

    1. Aaru paranju? ?

  24. പ്രിയപ്പെട്ട സാഗറിന്,
    തുടർന്നും എഴുതുക ദയവു ചെയ്തു ഈ നോവൽ നിർത്തരുത് എന്ന് അങ്ങയുടെ എളിയ ഒരു ആരാധകർ ഈ റിക്വസ്റ്റ് കോൺസിഡർ ചെയ്യും എന്ന് വിശ്വസിക്കുന്നു

  25. രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ — PDF kittuo …. Error adikua

    1. udan update cheyyum

      1. എല്ലാ പാർട് pdf ഉം ഇങ്ങനെ ആണ്.ഇത് റെഡി ആകുമോ

  26. Bro, ബാക്കി part ഉടനെ ഉണ്ടാകുമോ???

  27. Bro ithu continue cheuhude bro ithrem ollamulla kadha ivide undo enne doubtaa pattumenkil kurachude ezhuthu bro??

  28. നിങ്ങളെ മരനിട്ടില്ല

    1. സന്തോഷം..
      ചില പ്രയാസങ്ങൾ ഉള്ളതുകൊണ്ട് എഴുതാനൊന്നും മൂഡ് കിട്ടുന്നില്ല ബ്രോ..

      1. നിങ്ങളുടെ ശക്തി തന്നെ എഴുത്ത് ആണ് ok
        Nigalude എഴുത്തിൽ നിങ്ങള്ക്ക് അത്രയും സന്തോഷം നിറക്കാൻ കഴിയുന്നുണ്ട് ആസമയം നിങ്ങളും കുരച്ചു സന്തോഷം മായിരിക്കും

  29. കാത്തിരിപ്പ് തന്നെയാ

  30. എഴുത്ത് നിർത്തിയോ

    1. ഇല്ല ഇത് ആര

Leave a Reply

Your email address will not be published. Required fields are marked *