രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram] 1147

അവൾ എന്റെ കവിളിൽ ഇടം കൈകൊണ്ട് തഴുകി ഉണ്ട് ചോദിച്ചു .

“അങ്ങനെ ഒന്നുമില്ല…എന്നാലും നല്ല മൂഡ് ആരുന്നു “

ഞാൻ നിരാശയോടെ പറഞ്ഞു..

“ആണോ..എന്ന മൂഡ് കളയണ്ട….ഞാൻ വേണേൽ ഫ്ലൂട്ട് വായിക്കാം”

അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി .

“വേണ്ട…എനിക്കത്ര കഴപ്പൊന്നുമില്ല..അതിപ്പോ കയ്യിൽ പിടിച്ചാലും മതിയല്ലോ “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു ..

“ഹ ഹ..എനിക്ക് വയ്യ….നിന്റെ ഒരു കാര്യം..”

മഞ്ജു എന്റെ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു .

ഞാൻ പെട്ടെന്ന് അവളുടെ മടിയിലേക്കായി തലവെച്ചു കൊണ്ട് മലർന്നു കിടന്നു . അതോടെ മഞ്ജുസ് എഴുനേറ്റു കട്ടിലിൽ ചാരി ഇരുന്നു .

“ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ..വേണോ .?.ഞാൻ ചെയ്യാം ..”

മഞ്ജു മടിയിൽ കിടക്കുന്ന എന്റെ മുടിയിഴ തഴുകി കൊണ്ട് പതിയെ തിരക്കി..

“വേണ്ട…”

ഞാൻ പതിയെ പറഞ്ഞു.

അപ്പോഴേക്കും മഞ്ജുസ് കുനിഞ്ഞു എന്റെ ചുണ്ടുകൾക്ക് മീതെ ചുംബിച്ചു . മടിയിൽ കിടക്കുന്ന എന്റെ മുഖത്തേക്ക് കുനിഞ്ഞു അവളെന്റെ ചുണ്ടുകളെ നനച്ചു …

“ആഹ്…നല്ല ഫീൽ “

ഞാൻ ആ ചുംബനം ആസ്വദിച്ച് കൈ ഉയർത്തി അവളുടെ കവിളിൽ തടവി…

മഞ്ജുസ് എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു ! ഞാനവളെയും ! ഒടുക്കം ശ്വാസം മുട്ടുമെന്നു തോന്നിയപ്പോൾ അകന്നു മാറി !

ഹോ…

മഞ്ജു കട്ടിലിലേക്ക് ചാരികൊണ്ട് കിതച്ചു..

ഞാൻ കിടന്നു അവളുടെ ഉയർന്നു താഴ്ന്ന മാറിടം നോക്കി ചിരിച്ചു..കിതപ്പിന്റെ ഫുൾ എഫ്ഫക്റ്റ് അവിടെ കാണാമായിരുന്നു .

അപ്പോഴാണ് അവളുടെ കാലുകൾ ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ നേരെ ഇടതു വശത്തു അവളുടെ കാൽപാദങ്ങൾ ബെഡിൽ അമർന്നു കിടപ്പുണ്ട്..ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ കൂടി , കാലുകളിലൂടെ ഉരുണ്ട് മഞ്ജുസിന്റെ കാൽ ചുവട്ടിൽ എത്തി..

അവളതു നോക്കി ചിരിയോടെ മാറിൽ കൈപിണച്ചു കെട്ടി ഇരിപ്പുണ്ട്..

“തുടങ്ങിയോ നിന്റെ വട്ട്”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. ശിവറാം

    വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവിനെ ശരിക്കും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു

  2. മഞ്ജുസും,കവിനും ടൂർ അടിച്ചു പൊളിക്കുമോ.എനിക്ക് ഒരു സംശയം ഉണ്ട് ബ്രോ മായ എല്ലാം അറിയില്ലേ.എന്നാലും മഞ്ജുന്റെ കാശിനു റൂം എടുത്തു വേണോ
    ഏതായാലും പൊളിച്ചു ബ്രോ മഞ്ജുന്റെ കാരട്ടെയും കവിൻ കണ്ടു അവിടെ കവിൻ അവരോട് ഉണ്ടാക്കിയാൽ ബാക്കി എല്ലാവർക്കും സംശയം അല്ല ഉണ്ടാവുന്നെ എല്ലാവരും അതങ്ങു ഉറപ്പിക്കും.

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. ithu kazhinjulla parttil comment ittal mathiyayirunnu…

  3. Very nice. Manju character fantastic.every day waiting ur posting

    1. താങ്ക്സ്

  4. Thanks…

  5. Next പാർട്ടിൽ മായാ മിസ്സ്‌ ഇവരുടെ പ്രേമം മനസിലാക്കണം. അപ്പോൾ അവർക്ക് ഫ്രീ ആയി നടക്കാമെല്ലോ പിന്നേ കെവിൻ മഞ്ജു ഇവർക്ക് ഒരു സപ്പോർട്ട് ആകും

    1. Thanks

  6. അടിപൊളി ഓഹോ വായിക്കുമ്പോൾ എന്താ ഒരു ഫീൽ. ????എന്റെ പൊന്നോ സമ്മതിച്ചു ????

    1. Thanks bro

  7. Angane kaum kai onnum cheyyalle. Ippal nalla flowyil anu pokunnathu .same way munnottu poyaaal mathi. Manju kuttiyee nattikkaruthu.

    1. Plz read 11th part…

  8. ഇവർക്ക് ഇടയിൽ സെക്സ് അയ്യോ
    അവർ പ്രണയിച്ചോട്ടെ ഒളിച്ചു ഇത് പോലെ ആവാം സെക്സ് ഇതിൽ കൂടിയാൽ കവി പിടുത്തം വിട്ടു പോകും
    സാഗർ ഇത്തവണയും കിടിക്കി വിയിച്ച് സന്തോഷം നിങൾ തന്നു ഇടിച്ചു പപ്പടം കലക്കിയത് കിടു വായി ഇത് കമ്പനി സൈറ്റിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്ന് തോന്നുന്നുണ്ടോ പാട് പേര് നല്ല നോവൽ ആയി വരുന്നു

    1. sex is the part of love , its a great pleasure .

  9. First like it…

    Then feel it…

    Then read it…

    And last comment it…

    1. Finally thanks for it

  10. പോടാ പട്ടി..നീ എന്റെ കൂടെ കിടന്ന മതി ..കാലിന്റെ ചോട്ടിൽകിടക്കണ്ട ..” manuvunte sneham vallathoru feel aanu

    1. താങ്ക്സ്

  11. Katha nalla reethiyil thanne munnottu povunnund
    Adutha partil trip kayinju naaattilekku thirikkunathu vare undaavumennu pratheekshinnu

    1. Expect the un expected

  12. Super ❤️❤️❤️

    1. Thanks

  13. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഭാഗം 10 വായിച്ചു നല്ല രസകരമായിട്ട് ഉണ്ട് പ്രണയം എന്നത് സെക്സിൽ ഏതു പോൾ അതു വേറെ തരത്തിൽ ഉള്ള സ്‌നേഹമാണ്ണ്
    ഇഷ്ടപെട്ടു. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. സന്തോഷം.
      താങ്ക്‌സ്

      1. ഇതും നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു –

        1. സന്തോഷം.. Thanks

  14. കമ്പിയെക്കാള്‍ മനസ്സിന് നല്ല ഒരു feeling ഉണ്ടാക്കുന്ന അനുഭവം. നന്നായി. ഇത്തവണ ഇത് രഹസ്യമായിരിക്കട്ടെ; കുഴപ്പം ഉണ്ടാക്കണ്ട.

    1. കുഴപ്പം അല്ലേലും ഈ കഥയിലെവിടെയും ഉണ്ടാകില്ല

  15. ഇനിയും ബാക്കി എപ്പോഴാ ക്രിട്ടിക്കൽ സ്റ്റേജിൽ നിർത്തി സമ്മതിച്ചിരിക്കുന്നു വളെരെ ഇന്ട്രെസ്റ്റിംഗ്

    1. സന്തോഷം.. എല്ലാം വഴിയേ..

  16. പൊന്നു.?

    എന്നിട്ടും….. അവിടെ വരെ എത്താൻ ഇനിയും കാത്തിരിക്കണമല്ലോ….??

    ????

    1. എവിടെ വരെ ?

  17. Bro enik entha reply tharathe kavin mathram touch polum cheytha mathi avark athrak pranayavum jeevanum ane pine avar thammil sex nadakumbo ath ithiri kootti ezhuthanam

    1. അനാവശ്യമായി തൊട്ടാൽ അല്ലെ പ്രേശ്നമുള്ളു.. പിള്ളേര് കൂടെ കളിക്കാൻ വിളിച്ചതൊക്കെ അങ്ങനെ കാണാൻ പറ്റില്ല.

      സെക്സ് ഒകെ ഞാൻ വിചാരിച്ച പോലെ മാത്രമേ എഴുതിയിട്ടുള്ളു.

  18. ഒരു വിരസത തോന്നുന്നില്ല അതു തന്നെ ആണ് ഈ കഥയുടെ പ്ലസ് പോയിന്റ്. മഞ്ജുസ് ആ പേരും അതിനൊത്ത അവളുടെ പെരുമാറ്റവും എല്ലാം അടിപൊളി. തുടരുക ബ്രോ

    1. താങ്ക്‌സ് ബ്രോ

  19. അപ്പൂട്ടൻ

    ബ്രോ… ഇതും കലക്കി.. കാത്തിരിക്കുന്നു പ്രേതീക്ഷയോടെ… അടിപൊളി എന്നു പറഞ്ഞാൽ കിടുക്കാച്ചി..

    1. താങ്ക്‌സ് ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *