രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram] 1145

ഞാൻ അവളെ നോക്കി കൊഞ്ചി .

“പോടാ…ഞാനില്ല…”

അവൾ കട്ടായം പറഞ്ഞു .

അതോടെ ഞാൻ ബെഡിൽ നിന്നും താഴേക്കിറങ്ങി . താഴേക്കിറങ്ങിയ എന്റെ ചുണ്ടിലും കവിളിലും നെറ്റിയിലുമെല്ലാം മഞ്ജു ചുംബന മുദ്രകൾ സമ്മാനിച്ചു …

“ഓക്കേ..ഗുഡ് നൈറ്റ് ..മോൻ പോയി ഉറങ്ങാൻ നോക്ക്…പിന്നെ ഞാൻ പോയി കുറച്ചു കഴിഞ്ഞിട്ട് എന്റെ മോൻ വന്ന മതി..കേട്ടല്ലോ..”

അവൾ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .

“മ്മ്”

ഞാൻ നിരാശയോടെ തലയാട്ടി…മൈര്..കോണ്ടം പോലും വേടിക്കാതെ വന്ന പൂശാൻ വന്ന എന്നോട് എനിക്ക് തന്നെ ദേഷ്യം തോന്നി…ചെ..നല്ലൊരു അവസരമാ പോയത്…ആഹ്..ഇനി നാളെ നോക്കാം…!

മഞ്ജു എന്നെ നോക്കി ഫ്ളയിങ് കിസ് സമ്മാനിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി . അവൾ പോയി ഒരഞ്ചു മിനുട്ടു കഴിഞ്ഞു ഞാനും പുറത്തിറങ്ങി . പിന്നെ റൂമിൽ ചെന്ന് കിടന്നു .

പിറ്റേന്ന് കാലത് നേരത്തെ തന്നെ എല്ലാരും റെഡി ആയി . അന്ന് ഫുൾ ഫിലിം സിറ്റി ആണ് കറക്കം . ഫിലിം സിറ്റിയിലെ തന്നെ ബസ്സിൽ ഫുള്ളയിട്ട് ഒരു കറക്കം , പിന്നെ സെറ്റുകളും , സിനിമയുടെ രഹസ്യങ്ങളും , മേക്കിങ്ങിലെ ടെക്‌നിക്കും ഒകെ പരിചയപ്പെടുത്തുന്ന ഹാളുകൾ എല്ലാം രാമോജിയിൽ ഉണ്ട്. . ഹോട്ടലുകളും റെസ്റ്റോറന്റുകളും തുടങ്ങി ഒരു ടൗണ്ഷിപ് തന്നെ അതിനകത്തുണ്ട് .ഞങ്ങൾ ചെല്ലുന്ന സമയത് ഒന്ന് രണ്ടു തെലുഗ് സിനിമകളുടെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ട് . എല്ലാം അല്പം കൗതുകത്തോടെ എല്ലാവരും കണ്ടാസ്വദിച്ചു , ചിത്രങ്ങ ഫോണിലും ക്യാമെറയിലുമായി പകർത്തി…

അന്നത്തെ കറക്കം ഒകെ കഴിഞ്ഞു തിരിച്ചു ഏഴുമണിയോടെ ഒക്കെ ഞങ്ങൾ അതെ ഹോട്ടലിലേക്ക് തന്നെ തിരിച്ചെത്തി .പിറ്റേന്ന് രാവിലെ നേരത്തെ ഇറങ്ങും . ഇനി ഹംപി കൂടി കാണാനുണ്ട്. അത് കഴിഞ്ഞാൽ നേരെ നാട്ടിലേക്ക് . ഹൈദരാബാദിൽ നിന്നും എട്ടു മണിക്കൂറോളം യാത്രയുണ്ട് അങ്ങോട്ടേക്ക് . വൈകീട്ടോടെ ഹംപി എത്തി അവിടെ സന്തഋഷിക്കും .പിന്നെ നേരെ നാട്ടിലേക്ക് മടക്കം . അതാണ് പ്ലാൻ !

പക്ഷെ ഞങ്ങളുടെ , അതായത് എന്റെയും മഞ്ജുസിന്റെയും പ്ലാൻ വേറെയാണല്ലോ . ഞാൻ ഇന്നലെയെടുത്ത റൂം ഒരു ദിവസത്തേക്ക് കൂടി എക്സ്റ്റെൻഡ് ചെയ്തു . പിന്നെ മഞ്ജുസ് പറഞ്ഞ പോലെ അവൾക്കുള്ള പ്രിവൻഷൻ ടാബ്ലെറ്റും വാങ്ങി, അതവളുടെ കൈവശം തന്നെ ഞാൻ ഏൽപ്പിച്ചു കൊടുത്തിരുന്നു . കോണ്ടം ഇട്ടു ചെയ്യുമ്പോൾ അത്ര സുഖമില്ല . അതുകൊണ്ട് മഞ്ജുസ് മുന്കരുതലെടുത്താൽ മതി .

എല്ലാം സെറ്റാക്കി ഒന്ന് പാതിര ആകാൻ ഞാനും മഞ്ജുസും കാത്തിരുന്നു . ആർക്കും സംശയം ഒന്നും തോന്ന പാടില്ലല്ലോ . മായേച്ചി ഇടക്ക ഉണർന്നു അവളെ കണ്ടില്ലെങ്കിൽ സംശയം ആകും ..അത് മാത്രമാണ് ഒരു പേടി .പക്ഷെ ഇന്നലെ അവളൊന്നും അറിഞ്ഞിട്ടില്ലെന്നു മഞ്ജുസ് പറഞ്ഞപ്പോൾ ഞങ്ങൾക്ക് ധൈര്യം ആയി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. ശിവറാം

    വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവിനെ ശരിക്കും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു

  2. മഞ്ജുസും,കവിനും ടൂർ അടിച്ചു പൊളിക്കുമോ.എനിക്ക് ഒരു സംശയം ഉണ്ട് ബ്രോ മായ എല്ലാം അറിയില്ലേ.എന്നാലും മഞ്ജുന്റെ കാശിനു റൂം എടുത്തു വേണോ
    ഏതായാലും പൊളിച്ചു ബ്രോ മഞ്ജുന്റെ കാരട്ടെയും കവിൻ കണ്ടു അവിടെ കവിൻ അവരോട് ഉണ്ടാക്കിയാൽ ബാക്കി എല്ലാവർക്കും സംശയം അല്ല ഉണ്ടാവുന്നെ എല്ലാവരും അതങ്ങു ഉറപ്പിക്കും.

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. ithu kazhinjulla parttil comment ittal mathiyayirunnu…

  3. Very nice. Manju character fantastic.every day waiting ur posting

    1. താങ്ക്സ്

  4. Thanks…

  5. Next പാർട്ടിൽ മായാ മിസ്സ്‌ ഇവരുടെ പ്രേമം മനസിലാക്കണം. അപ്പോൾ അവർക്ക് ഫ്രീ ആയി നടക്കാമെല്ലോ പിന്നേ കെവിൻ മഞ്ജു ഇവർക്ക് ഒരു സപ്പോർട്ട് ആകും

    1. Thanks

  6. അടിപൊളി ഓഹോ വായിക്കുമ്പോൾ എന്താ ഒരു ഫീൽ. ????എന്റെ പൊന്നോ സമ്മതിച്ചു ????

    1. Thanks bro

  7. Angane kaum kai onnum cheyyalle. Ippal nalla flowyil anu pokunnathu .same way munnottu poyaaal mathi. Manju kuttiyee nattikkaruthu.

    1. Plz read 11th part…

  8. ഇവർക്ക് ഇടയിൽ സെക്സ് അയ്യോ
    അവർ പ്രണയിച്ചോട്ടെ ഒളിച്ചു ഇത് പോലെ ആവാം സെക്സ് ഇതിൽ കൂടിയാൽ കവി പിടുത്തം വിട്ടു പോകും
    സാഗർ ഇത്തവണയും കിടിക്കി വിയിച്ച് സന്തോഷം നിങൾ തന്നു ഇടിച്ചു പപ്പടം കലക്കിയത് കിടു വായി ഇത് കമ്പനി സൈറ്റിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്ന് തോന്നുന്നുണ്ടോ പാട് പേര് നല്ല നോവൽ ആയി വരുന്നു

    1. sex is the part of love , its a great pleasure .

  9. First like it…

    Then feel it…

    Then read it…

    And last comment it…

    1. Finally thanks for it

  10. പോടാ പട്ടി..നീ എന്റെ കൂടെ കിടന്ന മതി ..കാലിന്റെ ചോട്ടിൽകിടക്കണ്ട ..” manuvunte sneham vallathoru feel aanu

    1. താങ്ക്സ്

  11. Katha nalla reethiyil thanne munnottu povunnund
    Adutha partil trip kayinju naaattilekku thirikkunathu vare undaavumennu pratheekshinnu

    1. Expect the un expected

  12. Super ❤️❤️❤️

    1. Thanks

  13. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഭാഗം 10 വായിച്ചു നല്ല രസകരമായിട്ട് ഉണ്ട് പ്രണയം എന്നത് സെക്സിൽ ഏതു പോൾ അതു വേറെ തരത്തിൽ ഉള്ള സ്‌നേഹമാണ്ണ്
    ഇഷ്ടപെട്ടു. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. സന്തോഷം.
      താങ്ക്‌സ്

      1. ഇതും നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു –

        1. സന്തോഷം.. Thanks

  14. കമ്പിയെക്കാള്‍ മനസ്സിന് നല്ല ഒരു feeling ഉണ്ടാക്കുന്ന അനുഭവം. നന്നായി. ഇത്തവണ ഇത് രഹസ്യമായിരിക്കട്ടെ; കുഴപ്പം ഉണ്ടാക്കണ്ട.

    1. കുഴപ്പം അല്ലേലും ഈ കഥയിലെവിടെയും ഉണ്ടാകില്ല

  15. ഇനിയും ബാക്കി എപ്പോഴാ ക്രിട്ടിക്കൽ സ്റ്റേജിൽ നിർത്തി സമ്മതിച്ചിരിക്കുന്നു വളെരെ ഇന്ട്രെസ്റ്റിംഗ്

    1. സന്തോഷം.. എല്ലാം വഴിയേ..

  16. പൊന്നു.?

    എന്നിട്ടും….. അവിടെ വരെ എത്താൻ ഇനിയും കാത്തിരിക്കണമല്ലോ….??

    ????

    1. എവിടെ വരെ ?

  17. Bro enik entha reply tharathe kavin mathram touch polum cheytha mathi avark athrak pranayavum jeevanum ane pine avar thammil sex nadakumbo ath ithiri kootti ezhuthanam

    1. അനാവശ്യമായി തൊട്ടാൽ അല്ലെ പ്രേശ്നമുള്ളു.. പിള്ളേര് കൂടെ കളിക്കാൻ വിളിച്ചതൊക്കെ അങ്ങനെ കാണാൻ പറ്റില്ല.

      സെക്സ് ഒകെ ഞാൻ വിചാരിച്ച പോലെ മാത്രമേ എഴുതിയിട്ടുള്ളു.

  18. ഒരു വിരസത തോന്നുന്നില്ല അതു തന്നെ ആണ് ഈ കഥയുടെ പ്ലസ് പോയിന്റ്. മഞ്ജുസ് ആ പേരും അതിനൊത്ത അവളുടെ പെരുമാറ്റവും എല്ലാം അടിപൊളി. തുടരുക ബ്രോ

    1. താങ്ക്‌സ് ബ്രോ

  19. അപ്പൂട്ടൻ

    ബ്രോ… ഇതും കലക്കി.. കാത്തിരിക്കുന്നു പ്രേതീക്ഷയോടെ… അടിപൊളി എന്നു പറഞ്ഞാൽ കിടുക്കാച്ചി..

    1. താങ്ക്‌സ് ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *