രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram] 1147

രതിശലഭങ്ങൾ പറയാതിരുന്നത് 10

Rathishalabhangal Parayathirunnathu Part 10 | Author : Sagar KottappuramPrevious Part

 

തുടരുന്നു ..അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് – സാഗർ

മഞ്ജുസും മായ മിസ്സും റോഡ് സൈഡിൽ ബസ്സിൽ ചാരി നിൽക്കുന്ന ഞങ്ങടെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് ബസ്സിനകത്തേക്ക് തന്നെ കയറി . ഒരു അരമണിക്കൂർ കൂടി കഴിഞ്ഞതോടെ എല്ലാവരും സെറ്റായി . ഡ്രൈവറും ക്ളീനറും അടുത്തുള്ള ചെറിയ ചായക്കടയിൽ നിന്നും ഓരോ ചൂട് ചായ കൂടി കഴിച്ചു വന്നു , സ്റ്റിയറിങ് ഒക്കെ തൊട്ടു തൊഴുതു . ഇത്തവണ ക്ളീനർ ആയി നിന്നിരുന്ന ചേട്ടൻ ആണ് വണ്ടി എടുത്തത് .

നേരം വെളുക്കുന്നതേയുള്ളു . വണ്ടി സ്റ്റാർട്ട് ആയ ഉടനെ പാട്ടും തുടങ്ങി . പക്ഷെ ആ ടൈമിന് ചേരുന്ന അധികം ഒച്ചയും ബഹളവും ഇല്ലാത്ത നോർമൽ പാട്ടുകൾ ആണ് പ്ളേ ചെയ്തിരുന്നത് . വെറും വയറ്റിൽ തുള്ളാനൊക്കെ വല്യ പാടാണ് . അതുകൊണ്ട് ഭൂരിഭാഗം പേരും സംസാരിച്ചിരിക്കുക ആയിരുന്നു .

പിന്നെ സോങ് നിർത്തി മൈക്ക് കണക്ട് ചെയ്തു ചിലർ പാട്ടൊക്കെ സ്വയം പാടി തുടങ്ങി . അന്താക്ഷരി പോലെ അത് നീണ്ടു . ബസ്സിനെ പാതി ആയി ഡിവൈഡ് ചെയ്തു രണ്ടു ഗാങ് ആയി ഇരുന്നുകൊണ്ട് അന്താക്ഷരി പൊടി പൊടിച്ചു.

ഫ്രണ്ടിൽ ഇരിക്കുന്ന ഞങ്ങളും മഞ്ജുസും മായേച്ചിയും സാറുമാരും ഒകെ ഒരു ടീം . സെന്റര് തൊട്ട് പുറകിലോട്ടു ഇരിക്കുന്നവരൊക്കെ വേറൊരു ടീം . അങ്ങനെ എന്ജോയ് ചെയ്തു എല്ലാവരും ടൂർ ഒകെ അടിച്ചു പൊളിക്കാൻ തുടങ്ങി .

മഞ്ജുസ് ഞങ്ങളുടെ സീറ്റിലേക്ക് കുറച്ചു കഴിഞ്ഞപ്പോൾ വന്നിരുന്നു, ഞങ്ങളുടെ നേരെ ഓപ്പോസിറ് ഇരിക്കുന്നത് പെൺകുട്ടികൾ ആണ് , അവരോടു സംസാരിക്കാൻ എന്ന വ്യാജേന മഞ്ജുസ് സീറ്റിന്റെ അറ്റത്തായി ഇരുന്നു . ഞാനും ശ്യാമും അടുത്തടുത്തായിരുന്നു. അതിന്റെ കൂട്ടത്തിൽ എന്റെ അടുത്തേക്ക് അവൾ വന്നിരുന്നു, ശ്യാം വിന്ഡോ സീറ്റിലും ഞാൻ അതിന്റെ ഇപ്പുറത്തും . എ.സി ഒക്കെ ഓഫ് ചെയ്തു വിന്ഡോ ഒകെ തുറന്നിട്ടിരുന്നതിനാൽ മഞ്ജു അടുത്ത് വന്നിരുപ്പോൾ അവളുടെ മുടി ഒകെ പാറി എന്റെ മുഖത്തേക്കുരുമ്മാൻ തുടങ്ങി . അവളുടെ നേർത്ത ചെമ്പൻ നിറമുള്ള മുടിയിഴ എന്റെ മുഖത്തും കവിളിലും തഴുകുമ്പോൾ എനിക്ക് എന്തോ വല്ലാത്ത സുഖം തോന്നി..നല്ല ഫീൽ !

അവളുടെ മണവും മുടിയിൽ നിന്നുള്ള ഷാംപൂവിന്റെ സ്മെൽ ഉം അതിന്റെ തഴുകലും ..ഞാൻ കണ്ണടച്ച് ഇരുന്നു സ്വയം കണ്ട്രോൾ ചെയ്തു. എന്റെ പരുങ്ങലും മറ്റും ശ്യാം അടുത്തിരുന്നു അനലൈസ് ചെയ്യുന്നുണ്ട്.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. ബ്രോ മഞ്ജു കവിന്റെ മാത്രം അവർ തമ്മിൽ അത്രക്ക് അഗാധമായ പ്രണയവും ജീവനും ആണ് പിന്നെ സെക്സ് ഇത്തിരി കൂട്ടി എഴുതണം

    1. angane allennippo aara paranje ..pine sex , athundakum . pakshe ninga pratheekshikunna pole akumo enariyilla

  2. സാഗർ ബ്രോ കൊള്ളാം നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു. നിർബന്ധിക്കുകയല്ല. അതെല്ലാം എഴുതുന്നയാളുടെ ഇഷ്ടങ്ങൾ ആണ്. സാഗർ ഇപ്പൊ കുറച് തിരക്കിലാണെന്നു മനസിലായി. എന്നാലും പറഞ്ഞു എന്ന് മാത്രം. തിരക്കുകൾക്കിടയിലും നിങ്ങൾ എഴുതുന്നുണ്ടല്ലോ. അതിനു വലിയൊരു താങ്ക്സ്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

  3. പെരുത്ത് ഇഷ്ട നിന്റെ തൂലികയിലൂടെ പിറന്ന് വീണ രതിയുടെ പ്രണയം മഞ്ജു-കവി relationship എന്നെ വളരെയധികം സ്വാധീനിച്ചു അളിയാ നീ പൊളിയാണ് അളിയാ. ?

    1. സന്തോഷം മാത്രം MJ

  4. നല്ല ഒന്നു ഒന്ന അര വെടിക്കെട്ട് കമ്പി പാർട്ട്. കളിയുടെ വകിൽ കൊണ്ട് അവസാനിപ്പിച്ചു അല്ലേ ബ്രോ. ഒരു കിധിലോകിസി കളി അടുത്ത പാർട്ടിൽ തന്നെ പോരട്ടെ.

    1. താങ്ക്‌സ് ജോസഫ് ഭായ്.

  5. Super… Next partum pettennu vannotte

    1. വരുമായിരിക്കും..അത് കഴിഞ്ഞുള്ളത് എന്തായാലും രണ്ടു മൂന്നു ദിവസം വൈകും..ചില ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട് .

      1. Beena.P(ബീന മിസ്സ്‌)

        ആ വിദ്യ സാഗറിനെ മഞ്ജു മിസ്സിലൂടെ ഒന്നു ശരിക്കു പുറത്ത് എടുക്കു ഞങ്ങൾ മിസ്‍മാർ ഒക്കെ ഒന്ന് കാണട്ട് .
        ബീന മിസ്സ്‌.

        1. പുതിയതായി കാണിക്കാൻ ഒന്നുമില്ല ബീന മിസ്സ്‌.
          ഈ കാണുന്നതൊക്കെ തന്നെ.

  6. കഥ ആസ്വദിച്ചു വായിക്കാൻ കഴിയുന്നുണ്ട് all the best bro ?

    1. thanks

  7. Beena.P(ബീന മിസ്സ്‌)

    സാഗർ,
    കഥയുടെ 5 ഭാഗം ഉഗ്രൻ 6 ഭാഗം അതിലേറെ ഉഗ്രൻ 7 ഭാഗതിന്ന് ഞങൾ എല്ലാ ടീച്ചേഴ്സും കൂടീ മനസുകൊണ്ട് സ്‌നേഹത്തിന്റെ പൂക്കൾ കൊണ്ട് ഉള്ള ഒരു അവാർഡ് ആണ് തരുന്നത് അത്രക് മനോഹരമായ നല്ല ഭാഗം പ്രണയിച്ച ആളുടെ കൂടെ ജീവിക്കാൻ കഴിയുന്നത്ത് ഒരു പെണ്ണുന്ന് ഭാഗ്യമാണ്. കഥയിൽ അയാൽ കൂടെ 8,9ഭാഗങ്ങൾ ഒക്കെയാണ് കൂടെ ഉള്ള ടീച്ചേഴ്സിന്റെ പേരു പറയാത്ത് അവർ പറയേണ്ട എന്നു പറഞ്ഞത്ത് കൊണ്ട് മാത്രമാണ് അതിൽ ഒരാൾ പറയുകയുണ്ടായിരുന്നു ഇത്ര നല്ല രീതിക്ക് കഥ എഴുതാൻ സാഗറിന്നു എങ്ങനെ കഴിയുന്നു എന്തിനാണ് ഇതു പെട്ടന്നു നിർത്തിയത് കഥ ഇതുപോലെ പോണം എന്നാണ് അവർ പറയുന്നത്. എന്നിക്ക് വളരെ അതികം കഥ ഇഷ്ട്ടപെട്ടു.
    10 ഭാഗം വായിച്ച ശേഷം പറയാം ഇനി കഥയുടെ കൂടെ ഉണ്ടാക്കും പയത് പോലെ.
    ബീന മിസ്സ്‌.

    1. സന്തോഷം..thanks beena.p..പ്രേത്യേകിച്ചു രഹസ്യങ്ങളൊന്നുമില്ലെന്നു അവരെ അറിയിക്കുക ..
      സാഗർ കോട്ടപ്പുറത്തിനുള്ളിൽ ഒരു “വിദ്യ സാഗർ ” ഉണ്ട് …

  8. Sagar എങ്ങിനെ സാധിക്കുന്നു ഇത്രയും മനോഹരം ആയി എഴുതാൻ. Waiting for next part . congrats Sagar

    1. thanks….santhosham

      1. സാഗർ ബ്രോ കൊള്ളാം നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു. നിർബന്ധിക്കുകയല്ല. അതെല്ലാം എഴുതുന്നയാളുടെ ഇഷ്ടങ്ങൾ ആണ്. സാഗർ ഇപ്പൊ കുറച് തിരക്കിലാണെന്നു മനസിലായി. എന്നാലും പറഞ്ഞു എന്ന് മാത്രം. തിരക്കുകൾക്കിടയിലും നിങ്ങൾ എഴുതുന്നുണ്ടല്ലോ. അതിനു വലിയൊരു താങ്ക്സ്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

        1. ബ്രോ.. 2-3 ദിവസം കൂടുമ്പോൾ update ചെയ്യുന്നുണ്ട്.. അതുകൊണ്ടാണ് പേജ് കുറയുന്നത്. Still ആവറേജ് 25 പേജുകൾ ഉണ്ട്.

  9. Manjuvinu oru avihitham koduthukoode abadhathil patiya pole onnu try cheyyu

    1. അതിനു നിർവാഹമില്ല…

      1. Ok ennaal pazhaya valla anubhavangal ulpeduthaan pattumo

        1. athinte oke avashyam undo

    2. എന്തിനാ അവരുടെ നല്ല പ്രണയത്തിന്റെ ഇടയിൽ ഒരു അവിഹിതം.അവരുടെ പ്രണയവും ചെറിയ ചെറിയ വഴക്കുകളും ആയി അങ്ങിനെ പോകട്ടെ

  10. ഇവരുടെ കളി ഒന്ന് ഡീറ്റയിൽ ആയിട്ട് ഒന്ന് പച്ചക്ക് എഴുതാമോ… pls…

    1. ഈ കഥയുടെ ഒഴുക്കിനു അതൊരു തടസമാണ് ബ്രോ…
      ഒന്നാമത് കഥയിലെ ഇപ്പോഴത്തെ നായികാ സൽസ്വഭാവിയും ഫെറ്റിഷ് പ്രോത്സാഹിപ്പിക്കാത്ത വ്യക്തിയുമാണ് !

      1. avasaanamenkilum adupole maati edukan shramikkanm kavinu manjuvine..

      2. കോട്ടപ്പുറം “കഥയുടെ ഇപ്പോളത്തെ നായികയോ ” somthing fishy

        1. ഫിഷും മീറ്റും ഒന്നുമില്ല ബ്രോ ..

          രതിശലഭങ്ങൾ ആദ്യം തൊട്ടു വായിച്ചെങ്കിൽ മനസിലാകും ..വിനീത , ബീന എന്നിവരുമായുള്ള കളി നല്ല പച്ചക്കു ആയിരുന്നു ..അതിൽ എല്ലാമുണ്ടായിരുന്നു .സ്വല്പം ഫെറ്റിഷും ! മഞ്ജുവിന്റേത് അങ്ങനെ ഒരു one night stand relation അല്ല…!

          1. Ijju muthaanu saaagaree Anne Njhammakku peruth ishttayi ???????

  11. ivarude kali nalla detail aayi eyudaamo pls…

    1. will try… But katta kambi akilla…

      1. thanks…but avasaanikkum mumbenkilum oru thavana kattak eyidanam plss…

        1. nokkatte…

      2. Sagar broi…
        Ithoru kadhayanennu orikkalum thonnunnilla ippol… sharikkum real aayi thanne thonnunnu.. athratholam manassil kayaripatti.. thank you dear.. thanks alot…
        By
        Kavin.

        1. എന്റെ ഹീറോയുടെ പേരിട്ടു വരാൻ എങ്ങനെ ധൈര്യം വന്നു ..കടക്കെടാ പുറത്തു…

          ചുമ്മാ…..താങ്ക്സ് ബ്രോ !

  12. ശ്യാം ഗോപാൽ

    ബ്രോ കഥയിൽ മുഴുകി വന്നപ്പോഴേക്കും പേജ് തീർന്നു .. എന്നാലും സാരമില്ല .. ഈ ഭാഗവും പൊളിച്ചടുക്കി ..അടുത്ത ഭാഗം പെട്ടെന്ന് തന്നെ ആവട്ടെ .. ആദ്യമായാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ വെയ്റ്റിംഗ് .. പണ്ടൊക്കെ ടൈം പോകാൻ ആണ് ഈ സൈറ്റിൽ കയാറാറു ..ഇപ്പോൾ ഈ കഥ വന്നോ എന്നു അറിയാൻ വേണ്ടി ആണ് കയറുന്നത് .. രതി ശലഭങ്ങൾ എത്ര മാത്രം വായനക്കാരെ സ്വാധീനിച്ചു എന്നു അറിയണം എങ്കിൽ ഈ കമന്റ് ബോക്സ് മാത്രം നോക്കിയാൽ മതിയാവും
    ഇനിയും എഴുത്തു തുടരട്ടെ എന്നു ആശംസിക്കുന്നു

    ശ്യാം ഗോപാൽ

    1. ക്ഷമിക്കണം ബ്രോ ..പേജുകൾ കൂറ്റൻ നിർവാഹമില്ല..പിന്നെ ഒരാഴ്ച ഒകെ ഗ്യാപ്പിൽ പേജ് കൂട്ടി ഇടാം ..
      ഇത് തന്നെ ജോലിത്തിരക്കിനിടെ വീണു കിട്ടുന്ന സമയത് കുത്തികുറിക്കുന്നതാണ് !

      പിന്നെ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി….ഇഷ്ടമായെകിൽ സന്തോഷം !

  13. Bro…manusinte oru jeensum t shirtum ittu nilkunna oru pic ittal kollam

    1. Ningalkkishtamulla oru nadiye angu sankalippichekku bro…

  14. Bro….ee paartum powlichu..katha ee reethiyilthanne munpottu kondupokuka…maayakku ellam manasilayi kaananam..pinne adutha baagathinayi kaathirikkunnu..vaikichu bore adippikkillannu vishvasikkunnu

    1. താങ്ക്‌സ്…
      വെയിറ്റ് ചെയ്യൂ. എന്തായാലും ഒരാഴ്ചയൊന്നും വൈകില്ല..

      എന്നുവേണേലും വരും !

  15. Nammak orupadu twist um sadness um onnum venda bro… ഒരു പുഴ പോലെ ഇതങ്ങു ഒഴുകട്ടെ എങ്ങും തട്ടാതെ….?❤️

    1. എല്ലാ പുഴകളും ഒരു സമുദ്രത്തിൽ ചെന്ന് ചേരും !

  16. ഓരോ പാർട്ടും അടിപൊളി ആണ് കിടിലൻ

    1. thanks bro….

  17. hello saho

    entha parayuka……sex illathe thanne a feel thanna ezhuthinu nandi….

    pinne ningale isthapetanulla karana ariyamo

    1…lag illathe vayanakkare mushippikkathe pettennu pettennu oro partum ezhuthu publishe cheyyunnathu

    2…. vayanakkare oro commentinum marupadi ezhhuthunnathu….ooru vari coomment ezhuthan thanne ethra samayam njgal edukkum ennariyamo…..appol itryum kurachu samayam koondu itrayum ezhuthunna ningale enthu parayan sahoo

    3… ithupole oru katha e groupinu ningal nalkiyathu…..ellaperum ithu aswadikkunnundu…….enthyalum climax nerathe paranjittundu athukondu ooru samadhaanam ……ini manjooseinum kavinun koodi oru troophy kitti e katha avasanippikkum ennu thonnunnu…..enthayalum asoooyadode nirthunnu

    orupadu kathakala ezhunulla avasaram ningalkku kittatte enna hridayam niranja prarthanoyode

    wish u all the best

    1. വളരെ നന്ദി മധു !

      കഥ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷമുണ്ട്…

  18. അർജുനൻ പിള്ള

    സൂപ്പറായിട്ടുണ്ട്. ഈ ഭാഗം അടിപൊളിയായിട്ടുണ്ട്…..

    1. താങ്ക്സ്..അപ്പൊ ബാക്കിയൊക്കെ മോശം ആയിരുന്നോ !

      1. Sagar broi…
        Ithoru kadhayanennu orikkalum thonnunnilla ippol… sharikkum real aayi thanne thonnunnu.. athratholam manassil kayaripatti.. thank you dear.. thanks alot…
        By
        Kavin.

      2. അർജുനൻ പിള്ള

        അയ്യോ! ഞാനങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. എനിക്ക് kk എന്ന സൈറ്റിൽ ഇഷ്ടപ്പെട്ട ഒരു കഥയാണിത് ഇത്. നിങ്ങൾ ഞങ്ങളുടെ ചങ്ക് ബ്രോ അല്ലേ……..

        1. ഞാൻ ചുമ്മാ ചോദിച്ചതാ ബ്രോ ..ഇനിയിപ്പോ മോശം ആണെങ്കിൽ തന്നെ ഒരു കുഴപ്പവുമില്ല…

          1. അർജുനൻ പിള്ള

            താങ്കൾ എഴുതിയ ഏതെങ്കിലും ഒരു കഥ മോശപ്പെട്ട ഉണ്ടോ???
            എനിക്ക് കമൻറ് എഴുതി വലിയ ശീലം ഒന്നുമില്ല. എനിക്കിഷ്ടപ്പെട്ട കഥയ്ക്കു മാത്രം ഞാൻ കമൻറ് ചെയ്യാറുള്ളൂ.ഒരു അപേക്ഷയുണ്ട് ഈ കഥ പെട്ടെന്ന് തീർക്കരുത് പ്ലീസ്.

          2. ഞാനെഴുതിയതിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് പ്രണയകാലവും , രതിശലഭങ്ങളും ആണ് ! ബാക്കിയൊക്കെ ഫെറ്റിഷ് പ്രകടമായുള്ള കഥകൾ ആണ് . അതും ഇഷ്ടപ്പെട്ടു തന്നെ എഴുതുന്നതാണ്..ഫെറ്റിഷ് ഇഷ്ടമുള്ളവരും , അങ്ങനെയൊരു ടാഗും ഉണ്ടല്ലോ !

  19. മറ്റൊരു നല്ല അധ്യായം കൂടി.മഞ്ജു ചെല്ലുമ്പോൾ മായ ഉണർന്നു കിടക്കണം

    1. താങ്ക്സ് ആൽബി ..നമുക്ക് നോക്കാം…

  20. കിടിലൻ

    1. thanks

  21. Kannadachu paalu kudikkunna randennom adikam vaikathe Maya missinte custody il aaavunna lakshanamundalloooo sahooooo..

    1. സംഭവാമി യുഗേ യുഗേ !
      താങ്ക്‌സ് സഹോ

  22. ശോ സസ്പെൻസ് ഇട്ട് നിർത്തേണ്ടാരുന്നു, എന്ത് പറ്റി അണ്ണൻ ഈ സൈസ് എടുക്കാത്തത് ആണല്ലോ… പറയാനും ചെയ്യാനും ഉള്ളത് ഒക്കെ ഈ പാർട്ടിൽ തന്നെ ആവാരുന്നു..ഇനി ഇപ്പൊ വെയിറ്റ് ചെയ്യുക തന്നെ…

    1. സസ്പെൻസ് ഒന്നുമില്ല..എഴുതി വന്നപ്പോൾ ഇത്രയേ ഉള്ളു ..അതിനുള്ള സമയമേ കിട്ടിയുള്ളൂ..ബാക്കി അധികം വൈകാതെ ഇടാൻ സാധിക്കുമെന്ന് കരുതുന്നു…

      anyway thanks bro…

  23. നിലാവിനെ പ്രണയിച്ചവൻ

    മച്ചാനെ ഒരു രക്ഷയും ഇല്ല.ഈ പാർട്ടും കിടുക്കി…….
    മായാ മിസ് അവരുടെ റിലേഷൻസ് കണ്ടു പിടിക്കുന്ന സീൻ അടുത്ത പാർട്ടിൽ ഇട്ടാൽ നന്നാവും എന്ന് തോനുന്നു…എന്റെ ഒരു പേർസണൽ അഭിപ്രായം മാത്രം ആണ് കേട്ടോ..
    Any way keep going on bro❤️

    1. എഴുതിക്കൊണ്ടിരിക്കെ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകും..ഞാൻ പ്ലാൻ ചെയ്യാറില്ല ബ്രോ…

  24. Next part vannitte ee part vayikooo
    Karanam wait cheyyan vayya atraykum istapetta story ann ith
    Sagar bro ur great man

    1. thanks bro..
      its your wish…

  25. കലക്കി ❤️❤️??

    1. കലക്കിയെങ്കിൽ സന്തോഷം

  26. കൊള്ളാം ഇത്തവണയും മനോഹരമായി തന്നെ കഥ അവതരിപ്പിച്ചു. തുടരട്ടെ…

    1. നന്ദി മഹാരുദ്രന്

  27. Ee partum polichu bro super

    1. thanks

  28. ഒരു മാതിരി പരുപാടി ആയല്ലോ ബ്രോ
    ഒരു suspense ഇടാൻ വന്നേക്കുന്നു ശേ……

    1. സസ്പെൻസ് ഒന്നുമില്ല…അത്രയേ എഴുതാൻ സമയം കിട്ടിയുള്ളൂ …

  29. Sugar bro ee pattum polichu super

    1. thanks kuttan bro

  30. Saagar bro ithavanayum polichu.

    1. സന്തോഷം ..താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *