രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] 1185

“ഏഹ്..അതാരാ..കുഴപ്പം ആവൊ ?”

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

“ഏയ്…അറിഞ്ഞത് വേറെ ആരുമല്ല..നിന്റെ മായേച്ചി തന്നെയാ ..അത് പറയാൻ ഞാൻ മറന്നതാ…അന്ന് ഹോട്ടലിനു രാത്രി എഴുന്നേറ്റ് പോയതൊക്കെ അവള് അറിഞ്ഞു ..എന്നെ കയ്യോടെ പൊക്കിയെടാ! ഞാൻ അപ്പഴേ പറഞ്ഞതാ ഒന്നും വേണ്ടാന്നു “

മഞ്ജു ചിരിയോടെ പറഞ്ഞു .

“ശേ ..നാണക്കേടായല്ലോ ..ഞാൻ ഇനി മായേച്ചിനെ എങ്ങനെ ഫേസ് ചെയ്യും “

ഞാൻ ജാള്യതയോടെ പറഞ്ഞു .

“ഓ…പിന്നെ..എനിക്കില്ലാത്ത നാണം ഒന്നും ഇപ്പോ നിനക്കു വേണ്ട ..അവള് ആരോടും പറയത്തൊന്നുമില്ല”

മഞ്ജുസ് തീർത്തു പറഞ്ഞു .

“മ്മ്…എന്നാലും അവളെന്നെ കളിയാക്കും ..കോളേജിന്ന് പ്രേശ്നമില്ല ..പുറത്തുന്നു കണ്ടാൽ എന്നെ വെറുതെ വിടില്ല ..”

ഞാൻ മായേച്ചിയുടെ സ്വഭാവം ഓർത്തു പറഞ്ഞു .

“ഓ പിന്നെ..”

മഞ്ജുസ് അത് തള്ളിക്കളഞ്ഞു .

“പിന്നെ ഇനി ക്‌ളാസ് കഴിയാൻ അധികം ഇല്ല ട്ടോ “

മഞ്ജു പതിയെ സ്വല്പം നിരാശയോടെ പറഞ്ഞപ്പോൾ എനിക്കും എന്തോ ഫീൽ ആയി . ഇനി മഞ്ജുസിനെ കാണാനുള്ള അവസരം ഇല്ലാണ്ടാവും . കോളേജ് ഉള്ളപ്പോ ഒരു രസം ആയിരുന്നു . ഇനിയിപ്പോ….

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

170 Comments

Add a Comment
  1. ❤️

  2. ❤️❤️❤️

    ഒരു മാജിക്‌ ആണ് ഈ സ്റ്റോറി….

    അതിലും സുന്ദരം ഈ ഭാഗം….

    ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ…

    ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. ???????

    ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം ?

  3. പ്രണയത്തിന്റെ രാജകുമാരൻ

    ഇഷ്ടപെട്ട ഭാഗം….

    എന്താ എഴുത്ത്.. എന്താ ഫീൽ…

    ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…???

  4. പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

  5. എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

  6. എല്ലാം ശരിയാക്കും സാഗർ ജി

    1. hope so…

  7. സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

    1. today…
      athu kazhinjullath parayanokkilla..
      vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

      1. എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

        1. ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *