മഞ്ജു എന്നെ ഉന്തി മാറ്റാൻ നോക്കി..പക്ഷെ ഞാൻ വിടാതെ ബലമായി വട്ടം പിടിച്ചു . എന്റെ മുഖം അവളുടെ തോളിലും കക്ഷത്തേക്കുമൊക്കെ നീങ്ങി..
“വിടെടാ ചെക്കാ ..നാറുന്നു നിന്നെ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“നിന്നേം ഉണ്ട് ..ബട്ട് ഐ ലൈക് ഇറ്റ് മഞ്ജുസേ ..”
ഞാൻ അവളുടെ കക്ഷത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് കൊഞ്ചി പറഞ്ഞപ്പോൾ അവൾ കുലുങ്ങി ചിരിച്ചു.
“മതി..മതി..”
ഞാൻ അവളുടെ വിയർപ്പു ഗന്ധം ആസ്വദിക്കേ മഞ്ജു പറഞ്ഞെന്നെ തള്ളി മാറ്റി .
“നീ പോയി കുളിച്ചു വാ ..ഞാൻ അപ്പോഴേക്കും ഫുഡ് റെഡി ആക്കാം”
അകന്നു മാറിയ എന്നെ നോക്കി ചിരിച്ചു അവൾ പറഞ്ഞു .
“ആണോ..സാധാരണ പുറത്തുന്നാണല്ലോ പതിവ് ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
“നീ കിന്നാരം പറയാതെ പറഞ്ഞത് കേൾക്കേടാ ..”
മഞ്ജു എന്റെ ചോദ്യം ചെയ്യൽ ഇഷ്ടമാകാത്ത പോലെ പറഞ്ഞു .
“ഓ ശരി ശരി ..”
ഞാനതും പറഞ്ഞു അവിടെ വെച്ച് തന്നെ ടി-ഷർട്ടും പാന്റുമൊക്കെ അഴിച്ചു തുടങ്ങി .അവളതു ഒരു പുഞ്ചിരിയോടെ നോക്കി നിന്നു .
എനിക്ക് നാണക്കേടൊന്നും തോന്നിയില്ല. ഷർട്ടും പാന്റും ഊരി ഞാൻ സോഫയിലേക്ക് വെച്ചു . ഷഡി മാത്രം ഇട്ടു ചെറിയ രീതിക്ക് മുൻവശം കമ്പിയാക്കികൊണ്ട് ഞാൻ മഞ്ജുസിനു മുൻപിൽ നിന്നു .
“എവിടെ..തോർത്ത് ?”
ഞാൻ അവളോടായി തിരക്കി .
“നിനക്കു നാണോം മാനോം ഒന്നുമില്ലെടാ ”
മഞ്ജു ചിരിയോടെ എന്റെ കോലം നോക്കി പറഞ്ഞു . ഞാൻ വിയർത്തിരുന്ന ദേഹമൊക്കെ കൈകൊണ്ട് തുടച്ചു ചെസ്റ്റ് പെടപ്പിച്ചു കാണിച്ചു..ഇപ്പോൾ ജിമ്മിന് പോകുന്നുണ്ട് സ്വല്പം മസിലൊക്കെ വന്നിട്ടുണ്ട്.
“ഓ..പിന്നെ..നമ്മുടെ കാര്യം ഓക്കേ ആവട്ടെ ..മഞ്ജുസിനെ ഞാൻ തുണിയില്ലാതെ വീട് മൊത്തം നടത്തിക്കും ”
ഞാൻ കളിയായി പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
“മ്മ്…നടക്കും നടക്കും ..വേറെ ആളെ നോക്കണം ”
മഞ്ജുസ് തീർത്തു പറഞ്ഞു ചിരിയോടെ അകത്തേക്ക് തിരിഞ്ഞു നടന്നു .പെട്ടെന്ന് തന്നെ അവൾ റൂമിനകത്തേക്ക് കയറി ടവൽ എടുത്തു തിരികെ വന്നു.
“മ്മ്…ഇന്ന ..”
ഹാളിലെ സോഫയിൽ ഷഡി മാത്രം ഇട്ടു ചാരി കിടന്ന എന്റെ മീതേക്ക് ടവൽ മഞ്ജു എറിഞ്ഞു തന്നു ..
Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K
Sagar please nirthallada adipoli aaaaaa
പൊളി സൂപ്പര് story ?????????????????????????????????????????????
പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ
തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..
എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്
അയ്യോ! ചതിയായി പോയല്ലോ ബ്രോ……
Everything will be alright
Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……
താങ്ക്സ് ബ്രോ
Super ❤️
Eduthonnum ee kadha nirthalle
Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..
College ithra vegam avasanippikkendayirinnu
Its over !!
സാഗർ ബ്രോ…
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
സ്നേഹം… സ്നേഹം മാത്രം..
ഹഗ്ഗ്സ് ബ്രോ
സന്തോഷം മാത്രം…
മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……
ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…
സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു
സ്നേഹപൂർവ്വം
അനു(ഉണ്ണി)
എല്ലാം നേരെ ആയതല്ലേ…
anyway thanks a lot !
സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……
????
thanks ponnu
Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva
thanks bro
Ithar oke undayitano bro ningal athya part petannu avasanipichathu. super bro.
ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !
Sagar bro adutha part nale ndavumo….??
oru maryadha oke vende anna …lucifer.jpg
chumma…
മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി
thanks bro
Super
എന്താ പറയാ ഒരു രക്ഷയുമില്ല bro
thanks rashid
adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo
കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…
പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Super
extra ordinary feeling ningal vere level aan brooiii
താങ്ക്സ് ബ്രോ ..സന്തോഷം
സാഗർ ബ്രോ…
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
സ്നേഹം… സ്നേഹം മാത്രം..
ഹഗ്ഗ്സ് ബ്രോ
സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.
thanks anna….
സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?
അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും
?❤️
???????
എന്താ പറയാ ഒരു രക്ഷയുമില്ല bro
രക്ഷയൊക്കെ ഉണ്ടാക്കാം
?????????
thanks sulaiman
Good very good
thanks bro…sams.
Ponnannaa. ??????..
Namichu..
Superb item…
Manjoos & kevin…??..
Avrde pranayam vayich kothi theernillalloo..
Pettan nirthalle annaa
താങ്ക്സ് ബ്രോ…
അടിപൊളിയാട്ടോ
santhosham..thanks