രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram] 1136

മഞ്ജുസ് ഗൗരവം വിടാതെ തന്നെ പറഞ്ഞു .

“അതെ..നേരത്തെ ഞാൻ ചുമ്മാ പറഞ്ഞതാ ..നമുക്ക് റൂമിൽ പോവാന്നെ ”
ഞാൻ അവളുടെ കാൽ പിടിച്ചുയർത്തി കണങ്കാലിൽ ചുംബിച്ചു അവളെ നോക്കികൊണ്ട് പറഞ്ഞു .

“ഓ..എനിക്കിപ്പോ ഒട്ടും മൂഡില്ല ..നാളെ ആവട്ടെ ”
ഞാൻ പറഞ്ഞ ഡയലോഗ് അതേപോലെ തിരിച്ചു പറഞ്ഞു മഞ്ജുസ് ഗൗരവം നടിച്ചു..

അത് കേട്ടതും ഞാനവളുടെ കാൽ സോഫായിൽ നിന്നും തട്ടി മാറ്റി ..

“പോ പന്നി ..”

ഞാനവളുടെ കാലുകൾ സോഫയിൽ നിന്നും എടുത്തു നിലത്തേക്കിട്ടതും മഞ്ജു ഒന്ന് ഞെട്ടി . അവൾ സോഫയിലേക്ക് ചെരിഞ്ഞു വീണു ..

“ഡാ ഡാ…”

അവൾ ബാലൻസ് ചെയ്തുകൊണ്ട് എന്നെ നോക്കി മുരണ്ടു ..എന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ അത് പതിയെ പുഞ്ചിരി ആയി…

അവൾ പതിയെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു .

“എടാ കാമപ്രാന്ത ..നിന്നെ എനിക്ക് അറിഞ്ഞൂടെ ..അവന്റെ ഒരു മൂഡ് “

മഞ്ജുസ് എന്റെ കയ്യിൽ പിച്ചികൊണ്ട് പല്ലിറുമ്മി ..

“ആഹ്…”

ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“അത് പിന്നെ …ഞാൻ മഞ്ജുസിനെ ഒന്ന് ചുറ്റിക്കാൻ ”
ഞാൻ അവളെ പെട്ടെന്ന് കെട്ടിപിടിച്ചുകൊണ്ട് അങ്ങ് പറഞ്ഞൊപ്പിച്ചു . അവളുടെ ദേഹത്തേക്ക് അമർന്നു ചേർന്ന ഞാൻ മഞ്ജുവിനെ ഇറുകെ പുണർന്നു ..

“ഉവ്വ…എന്നിട്ടിപ്പോ ആരാ ചുറ്റിയെ ..”
അവൾ കുണുങ്ങി ചിരിച്ചു..

“ഓ.സമ്മതിച്ചു..ഞാൻ തന്നെ…”
ഞാൻ മഞ്ജുസിന്റെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു ..

“ആഹ്…പതുക്കെ…”
ഞാൻ വല്ലാതെ ഇറക്കിയപ്പോൾ മഞ്ജു ഞെരങ്ങികൊണ്ട് പറഞ്ഞു ..

“ഒരു പതുക്കെയും ഇല്ല..നിന്നെ എത്ര ഇറുക്കിയാലും മതിയാവില്ല ..”
ഞാൻ അവളെ ശ്വാസം മുട്ടിക്കുന്ന പോലെ ഞെരിച്ചുകൊണ്ട് പറഞ്ഞു ..

“ഹാഹ്..ആഹ് ഹ ..കവി….എടാ എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ ”
മഞ്ജു വെപ്രാളപ്പെട്ടതുകൊണ്ട് പറഞ്ഞു ഞെരങ്ങി.

“സാരല്യ…”

ഞാൻ പതിയെ പറഞ്ഞു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..

“പോടാ..എനിക്ക് സാരം ഇണ്ട്..”
അവളെന്നെ ഉന്തി തള്ളി കൊണ്ട് പറഞ്ഞു..പിന്നെ എന്നെ ദേഷ്യത്തോടെ നോക്കി കയ്യൊക്കെ ഉഴിഞ്ഞു..ഞാൻ ഇറുക്കിയതിൽ അവൾക്കു ചെറുതായി വേദനിച്ചെന്നു എനിക്ക് തോന്നി..

“വാടി..റൂമിൽ പോവാം ..”
ഞാവളുടെ ദേഷ്യം കണ്ടു ചിരിച്ചു കയ്യിൽ തോണ്ടിക്കൊണ്ട് പറഞ്ഞു ..

“എന്തിനാ..ഈ പണി കാണിക്കാനല്ലേ “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

118 Comments

Add a Comment
  1. Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K

  2. Sagar please nirthallada adipoli aaaaaa

  3. പൊളി സൂപ്പര്‍ story ?????????????????????????????????????????????

  4. പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ

    1. തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..

      എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്

      1. അർജുനൻ പിള്ള

        അയ്യോ! ചതിയായി പോയല്ലോ ബ്രോ……

      2. Everything will be alright

  5. Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……

    1. താങ്ക്സ് ബ്രോ

  6. Super ❤️
    Eduthonnum ee kadha nirthalle

    1. Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..

  7. College ithra vegam avasanippikkendayirinnu

  8. അന്തപ്പൻ

    സാഗർ ബ്രോ…
    പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
    സ്നേഹം… സ്നേഹം മാത്രം..
    ഹഗ്ഗ്‌സ് ബ്രോ

    1. സന്തോഷം മാത്രം…

  9. മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……

    1. ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…

  10. സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. എല്ലാം നേരെ ആയതല്ലേ…
      anyway thanks a lot !

  11. പൊന്നു.?

    സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……

    ????

    1. thanks ponnu

  12. Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva

  13. Ithar oke undayitano bro ningal athya part petannu avasanipichathu. super bro.

    1. ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !

    2. Sagar bro adutha part nale ndavumo….??

      1. oru maryadha oke vende anna …lucifer.jpg
        chumma…

  14. മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി

  15. Super
    എന്താ പറയാ ഒരു രക്ഷയുമില്ല bro

  16. adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo

    1. കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
      ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…

  17. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  18. extra ordinary feeling ningal vere level aan brooiii

    1. താങ്ക്സ് ബ്രോ ..സന്തോഷം

      1. അന്തപ്പൻ

        സാഗർ ബ്രോ…
        പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
        സ്നേഹം… സ്നേഹം മാത്രം..
        ഹഗ്ഗ്‌സ് ബ്രോ

  19. സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.

      1. സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?

        1. അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും

  20. സുന്ദര കില്ലാടി

    ???????
    എന്താ പറയാ ഒരു രക്ഷയുമില്ല bro

    1. രക്ഷയൊക്കെ ഉണ്ടാക്കാം

  21. Ponnannaa. ??????..
    Namichu..
    Superb item…
    Manjoos & kevin…??..
    Avrde pranayam vayich kothi theernillalloo..
    Pettan nirthalle annaa

    1. താങ്ക്സ് ബ്രോ…

  22. അടിപൊളിയാട്ടോ

Leave a Reply

Your email address will not be published. Required fields are marked *