രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram] 1136

മഞ്ജു ചിരിയോടെ ചോദിച്ചു.

“ഇതല്ല..ഇതിനപ്പുറം കാണിച്ചു തരാം..ഇയാള് വന്നേ ..”
ഞാൻ എഴുനേറ്റു അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..

“ഏയ്..കവി..നിക്കെടാ…”
എന്റെ ആക്രാന്തം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പിടുത്തം വിടുവിച്ചു. പിന്നെ മുടിയൊക്കെ പുറകിൽ കെട്ടിവെച്ചു .

പിന്നെ എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു കൊണ്ട് മഞ്ജുസിന്റെ റൂമിലേക്ക് നീങ്ങി . റൂമിലെത്തി ഉടനെ മഞ്ജുസ് കതക് ചാരി..ഞാൻ അപ്പോഴേക്കും ബെഡിലേക്കു ആസനസ്ഥനായിരുന്നു . ബെഡിൽ കയ്യൂന്നി ഇരിക്കുന്ന എന്റെ അടുത്തേക്ക് മഞ്ജുകുട്ടി മന്ദം മന്ദം നടന്നു വന്നു ..

“അല്ല ടീച്ചറെ ..നിന്റെ ടാബ്ലറ്റ് കഴിച്ചോ..?”

ഞാൻ സംശയത്തോടെ അവളോട് തിരക്കി..

“വരുമ്പോഴേ കഴിച്ചിട്ട വന്നത്..”

മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വന്നു .

ഓടി കിതച്ചെത്തിയ അവളെ ഞാൻ കൈവിടര്തി കെട്ടിപിടിച്ചു .

“അത് ശരി…അപ്പൊ പ്ലാൻ ചെയ്ത വരവല്ലേ”
ഞാനവളെ പുണർന്നു ചിരിയോടെ തിരക്കി..

“പോടാ….കോളേജ് അടച്ചേൽ പിന്നെ ഒന്ന് ശരിക്കു കണ്ടിട്ടില്ല നിന്നെ ..എനിക്ക് വട്ടുപിടിക്കും ഇങ്ങനെ ആണേൽ “

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ഭ്രാന്തമായി ചുംബിച്ചു..എന്റെ കവിളിലും ചുണ്ടിലും കഴുത്തിലും നെഞ്ചിലുമെല്ലാം മഞ്ജുസ് കുനിഞ്ഞും നിവർന്നു മാറി മാറി ചുംബിച്ചു..ഈർപ്പം നിറഞ്ഞ മുദ്റകൾ പതിയുമ്പോഴും അതിന്റെ തീവ്രത എന്നെ ചുട്ടു പൊളിക്കാൻ തുടങ്ങി..

“മ്മ്…സ്…”

ഞാൻ അവളുടെ ചുംബനങ്ങൾക്കൊപ്പം ഞെരങ്ങി…

ഒടുക്കം എന്നെ കെട്ടിപിടിച്ചു മഞ്ജുസ് കുറുകി തുടങ്ങി..

“കവി….”

അവൾ മൂഡായി കൊണ്ട് ചിണുങ്ങി..

“മ്മ്….പറ മഞ്ജുസെ ..”

ഞാൻ ചിരിയോടെ മൂളി…

“ലവ് യു ഡാ….”

മഞ്ജുസ് എന്റെ കഴുത്തിൽ തടിത്തുമ്പു കുത്തി നിന്നുകൊണ്ട് പതിയെ പറഞ്ഞു…

“ഐ ടൂ മഞ്ജുസെ …”

ഞാനും അതെ ഈണത്തിൽ പറഞ്ഞു ചിരിച്ചു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

118 Comments

Add a Comment
  1. Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K

  2. Sagar please nirthallada adipoli aaaaaa

  3. പൊളി സൂപ്പര്‍ story ?????????????????????????????????????????????

  4. പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ

    1. തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..

      എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്

      1. അർജുനൻ പിള്ള

        അയ്യോ! ചതിയായി പോയല്ലോ ബ്രോ……

      2. Everything will be alright

  5. Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……

    1. താങ്ക്സ് ബ്രോ

  6. Super ❤️
    Eduthonnum ee kadha nirthalle

    1. Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..

  7. College ithra vegam avasanippikkendayirinnu

  8. അന്തപ്പൻ

    സാഗർ ബ്രോ…
    പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
    സ്നേഹം… സ്നേഹം മാത്രം..
    ഹഗ്ഗ്‌സ് ബ്രോ

    1. സന്തോഷം മാത്രം…

  9. മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……

    1. ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…

  10. സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. എല്ലാം നേരെ ആയതല്ലേ…
      anyway thanks a lot !

  11. പൊന്നു.?

    സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……

    ????

    1. thanks ponnu

  12. Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva

  13. Ithar oke undayitano bro ningal athya part petannu avasanipichathu. super bro.

    1. ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !

    2. Sagar bro adutha part nale ndavumo….??

      1. oru maryadha oke vende anna …lucifer.jpg
        chumma…

  14. മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി

  15. Super
    എന്താ പറയാ ഒരു രക്ഷയുമില്ല bro

  16. adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo

    1. കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
      ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…

  17. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  18. extra ordinary feeling ningal vere level aan brooiii

    1. താങ്ക്സ് ബ്രോ ..സന്തോഷം

      1. അന്തപ്പൻ

        സാഗർ ബ്രോ…
        പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
        സ്നേഹം… സ്നേഹം മാത്രം..
        ഹഗ്ഗ്‌സ് ബ്രോ

  19. സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.

      1. സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?

        1. അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും

  20. സുന്ദര കില്ലാടി

    ???????
    എന്താ പറയാ ഒരു രക്ഷയുമില്ല bro

    1. രക്ഷയൊക്കെ ഉണ്ടാക്കാം

  21. Ponnannaa. ??????..
    Namichu..
    Superb item…
    Manjoos & kevin…??..
    Avrde pranayam vayich kothi theernillalloo..
    Pettan nirthalle annaa

    1. താങ്ക്സ് ബ്രോ…

  22. അടിപൊളിയാട്ടോ

Leave a Reply

Your email address will not be published. Required fields are marked *