രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram] 1141

“ചുമ്മായിരിയെടി ടീച്ചറെ …”

ഞാനവളെ കളിയാക്കി അവിടെ നാവുകൊണ്ട് വട്ടം വരച്ചു ..

“സ്സ്….ആഹ്..ഹു “

മഞ്ജു ചിണുങ്ങിക്കൊണ്ട് പുളഞ്ഞു..പകുതിയും തെണ്ടിയുടെ അഭിനയം ആണെന്ന് കണ്ടാലേ അറിയാം !

“മതിയെടി ടീച്ചറെ ..ഓവർ ആക്കല്ലേ “

ഞാൻ അവളുടെ തുള്ളിച്ചാട്ടംകണ്ടു കളിയാക്കി..

“നീ പോടാ…”

അതിഷ്ടമാകാത്ത മഞ്ജു നാണത്തോടെ പറഞ്ഞു തലയിണ എടുത്തു മുഖം മറച്ചു…

ഞാൻ അവളുടെ അടിവയറ്റിലും പൊക്കിളിലുമെല്ലാം ചുംബന മുദ്രകൾ പതിച്ചു നൽകി..അവളുടെ ചലനവും തുടിപ്പും എന്നെ കൂടുതൽ ആവേശം കൊള്ളിച്ചു ..

ഇടക്കു മഞ്ജുസ് കൈ രണ്ടും മുകളിലേക്ക് ഉയർത്തി കട്ടിലിന്റെ ക്രസിയിൽ പിടിച്ചപ്പോൾ എന്റെ കൺട്രോൾ പോയി..എന്റെ വീക് പോയിന്റ് ആയ കക്ഷം അതോടെ എന്റെ മുൻപിൽ നല്ല തെളിഞ്ഞുള്ള കാഴ്ചാ ആയി . ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് വലിഞ്ഞു കയറി ..

വാക്സ് ചെയ്തു മിനുക്കിയ അവളുടെ കക്ഷം കാണാൻ തന്നെ നല്ല ഭംഗി ആണ്. നടിമാർ തോറ്റു പോകും , ഞാൻ വലിഞ്ഞു കയറിയത് കണ്ട മഞ്ജുസ് മുഖത്ത് നിന്നും തലയിണ മാറ്റി എന്നെ നോക്കി..

“പ്ലീസ് …”

ഞാനവളെ നോക്കി കൊഞ്ചിയപ്പോൾ മഞ്ജുസ് ചിരിച്ചു. അത് സമ്മതം ആണെന്ന് ഊഹിക്കാം ! അതോടെ ഞാൻ അവളുടെ കൈകൾ തലക്ക് പുറകിലേക്ക് മടക്കി പിടിച്ചുകൊണ്ട് ആ കക്ഷത്തേക്കു കണ്ണിമ വെട്ടാതെ നോക്കി ..

പിന്നെ പതിയെ അവിടേക്ക് മുഖം താഴ്ത്തി..നല്ല സുഗന്ധമുള്ള ലോഷന്റെയും വിയർപ്പിന്റെയും മിക്സ് ആയ ഗന്ധം ..ആഹാ….

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ തലചെരിച്ചു നോക്കി..

“ഇതെന്തു ഫാന്ടസി ആട ? “

അവൾ ചിരിയോടെ ചോദിച്ചു..

“ആഹ്…എനിക്ക് ..മറ്റേ തോറ്റ്സ് [thoughts ] ഒകെ വന്ന ടൈമിലെ ഇതൊരു വീക്നെസ്സാ “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു .

“മറ്റേ തോറ്റ്‌സ് എന്നുവെച്ചാൽ ?”

മഞ്ജുസ് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചുകൊണ്ട് ചോദിച്ചു..

“അത് തന്നെ..”

ഞാൻ നാണത്തോടെ തലകുനിച്ചു .

“ഏത് ? ശരിക്കു പറ ..”

മഞ്ജുസ് എന്നെ കളിയാക്കി..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

118 Comments

Add a Comment
  1. Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K

  2. Sagar please nirthallada adipoli aaaaaa

  3. പൊളി സൂപ്പര്‍ story ?????????????????????????????????????????????

  4. പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ

    1. തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..

      എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്

      1. അർജുനൻ പിള്ള

        അയ്യോ! ചതിയായി പോയല്ലോ ബ്രോ……

      2. Everything will be alright

  5. Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……

    1. താങ്ക്സ് ബ്രോ

  6. Super ❤️
    Eduthonnum ee kadha nirthalle

    1. Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..

  7. College ithra vegam avasanippikkendayirinnu

  8. അന്തപ്പൻ

    സാഗർ ബ്രോ…
    പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
    സ്നേഹം… സ്നേഹം മാത്രം..
    ഹഗ്ഗ്‌സ് ബ്രോ

    1. സന്തോഷം മാത്രം…

  9. മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……

    1. ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…

  10. സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. എല്ലാം നേരെ ആയതല്ലേ…
      anyway thanks a lot !

  11. പൊന്നു.?

    സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……

    ????

    1. thanks ponnu

  12. Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva

  13. Ithar oke undayitano bro ningal athya part petannu avasanipichathu. super bro.

    1. ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !

    2. Sagar bro adutha part nale ndavumo….??

      1. oru maryadha oke vende anna …lucifer.jpg
        chumma…

  14. മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി

  15. Super
    എന്താ പറയാ ഒരു രക്ഷയുമില്ല bro

  16. adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo

    1. കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
      ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…

  17. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  18. extra ordinary feeling ningal vere level aan brooiii

    1. താങ്ക്സ് ബ്രോ ..സന്തോഷം

      1. അന്തപ്പൻ

        സാഗർ ബ്രോ…
        പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
        സ്നേഹം… സ്നേഹം മാത്രം..
        ഹഗ്ഗ്‌സ് ബ്രോ

  19. സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.

      1. സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?

        1. അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും

  20. സുന്ദര കില്ലാടി

    ???????
    എന്താ പറയാ ഒരു രക്ഷയുമില്ല bro

    1. രക്ഷയൊക്കെ ഉണ്ടാക്കാം

  21. Ponnannaa. ??????..
    Namichu..
    Superb item…
    Manjoos & kevin…??..
    Avrde pranayam vayich kothi theernillalloo..
    Pettan nirthalle annaa

    1. താങ്ക്സ് ബ്രോ…

  22. അടിപൊളിയാട്ടോ

Leave a Reply

Your email address will not be published. Required fields are marked *