ലൈബ്രറി ഹാൾ തുറന്നിട്ടിട്ടുണ്ട് . സ്റ്റോറിനുള്ളിൽ നിന്ന് ചെയറും സ്പീക്കറുമൊക്കെ എടുക്കേണ്ടതുണ്ട് . ഞാൻ അതിനകത്തേക്ക് കയറി . അത് കണ്ടെന്നോണം മഞ്ജുസും പുറകെ കൂടി . ആരും ഞങ്ങളെ അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല . ഇനി ശ്രദ്ധിച്ചാൽ തന്നെ കുഴപ്പമില്ല..ലാസ്റ് ഡേ ആണല്ലോ !
ഞാനും അവളും അവസാനമായി ഞങ്ങളുടെ സ്ഥിരം കോണറിലേക്ക് നീങ്ങി . ഒരു ഇളം പച്ച ചുരിദാറും വെള്ള പാന്റും ആയിരുന്നു മഞ്ജുസിന്റെ വേഷം . വെറുത്ത ഷോൾ മാറിലൂടെ ഇട്ടിട്ടുണ്ട് .
ഞാൻ ഒന്നും മിണ്ടാതെ മഞ്ജുസിനെ ആദ്യമായി കെട്ടിപ്പിടിച്ച , ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ട മൂലയ്ക്ക് ചെന്ന് നിന്നു.
“എന്ത് പറ്റിയെടാ ?”
ഞാൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിൽക്കുന്നത് കണ്ട മഞ്ജു ചിരിയോടെ തിരക്കി .
“ഒന്നുല്ല..ഒരു വിഷമം പോലെ..ഇനി ഇവിടെ വെച്ച് ..നമ്മള് കാണില്ലല്ലോ ”
ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു .
“മ്മ്..”
മഞ്ജുസ് പതിയെ മൂളി. അവൾക്കും വിഷമം ഒക്കെ ഉണ്ടെങ്കിലും അങ്ങനെ പുറത്തു ഭാവിക്കുന്നില്ല . ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .
പുറത്തോട്ടൊക്കെ ഒന്ന് ഏന്തി വലിഞ്ഞു നോക്കി ആരുമില്ലെന്നുറപ്പാക്കി .
“ഇയാൾക്ക് കുറെ മുൻപേ ഇങ്ങോട്ട് വരായിരുന്നില്ലേ ”
ഞാൻ അവളെ നോക്കി ചോദിച്ചു .
“ഹ ഹ..എല്ലാറ്റിനും ഒരു സമയം ഇല്ലെടാ ചങ്കു ..”
അവളെന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“മ്മ്…എന്നാലും ..എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ട്…ഇനി ഇയാളെ കാണാൻ പറ്റില്ലല്ലോ ..”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .
“പോടാ…അങ്ങനെ കാണാണ്ടിരിക്കാൻ പറ്റോ നമുക്ക് ..ഇവിടില്ലെങ്കി വേറൊരിടത്തു..നമ്മള് കാണും ”
മഞ്ജുസ് എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…”
ഞാൻ മൂളി .
“എന്നാലും എന്നും കാണാൻ പറ്റില്ലാലോ ”
ഞാൻ ചിണുങ്ങി..
“അഹ്..എന്നും കാണണമെങ്കി , നീ വീട്ടിൽ പറ ..കെട്ടിച്ചു തരാൻ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഉവ്വ..അങ്ങ് ചെന്ന മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ്…ഒകെ ശരിയാകുമെടാ..നീ പേടിക്കണ്ട ”
മഞ്ജുസ് എന്റെ കവിളി ആരും കാണാതെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…പിന്നെ ..എന്നും വിളിച്ചോണം..എനിക്ക് വേറെ നേരം പോക്കൊന്നുമില്ല ”
ഞാൻ ചിരിയോടെ അവളുടെ കയ്യിൽ തഴുകി.
Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K
Sagar please nirthallada adipoli aaaaaa
പൊളി സൂപ്പര് story ?????????????????????????????????????????????
പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ
തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..
എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്
അയ്യോ! ചതിയായി പോയല്ലോ ബ്രോ……
Everything will be alright
Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……
താങ്ക്സ് ബ്രോ
Super ❤️
Eduthonnum ee kadha nirthalle
Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..
College ithra vegam avasanippikkendayirinnu
Its over !!
സാഗർ ബ്രോ…
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
സ്നേഹം… സ്നേഹം മാത്രം..
ഹഗ്ഗ്സ് ബ്രോ
സന്തോഷം മാത്രം…
മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……
ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…
സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു
സ്നേഹപൂർവ്വം
അനു(ഉണ്ണി)
എല്ലാം നേരെ ആയതല്ലേ…
anyway thanks a lot !
സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……
????
thanks ponnu
Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva
thanks bro
Ithar oke undayitano bro ningal athya part petannu avasanipichathu. super bro.
ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !
Sagar bro adutha part nale ndavumo….??
oru maryadha oke vende anna …lucifer.jpg
chumma…
മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി
thanks bro
Super
എന്താ പറയാ ഒരു രക്ഷയുമില്ല bro
thanks rashid
adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo
കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…
പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Super
extra ordinary feeling ningal vere level aan brooiii
താങ്ക്സ് ബ്രോ ..സന്തോഷം
സാഗർ ബ്രോ…
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
സ്നേഹം… സ്നേഹം മാത്രം..
ഹഗ്ഗ്സ് ബ്രോ
സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.
thanks anna….
സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?
അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും
?❤️
???????
എന്താ പറയാ ഒരു രക്ഷയുമില്ല bro
രക്ഷയൊക്കെ ഉണ്ടാക്കാം
?????????
thanks sulaiman
Good very good
thanks bro…sams.
Ponnannaa. ??????..
Namichu..
Superb item…
Manjoos & kevin…??..
Avrde pranayam vayich kothi theernillalloo..
Pettan nirthalle annaa
താങ്ക്സ് ബ്രോ…
അടിപൊളിയാട്ടോ
santhosham..thanks