രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram] 1141

“അയ്യടാ ..നിന്നോട് കൊഞ്ചൽ അല്ലെ എന്റെ പണി ..എനിക്ക് വേറേം നൂറു കൂട്ടം കാര്യങ്ങളുണ്ട്..”
മഞ്ജു എന്റെ കൈ വിടുവിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ…”
ഞാൻ അവളുടെ ആ വാദം തള്ളിക്കളഞ്ഞു .

“പിന്നെ ഒന്നുമല്ല..ആൻസർ ഷീറ്റ് നോക്കാൻ പോണം , ട്രെയിനിങ് ഉണ്ട് ..അങ്ങനെ കുറെ പരിപാടി ഉണ്ട് ”
മഞ്ജു പതിയെ പറഞ്ഞു .

“എന്നാലും വിളിക്കണം..അല്ലെങ്കി ഞാൻ ശല്യം ചെയ്യും..”
ഞാൻ പെട്ടെന്ന് അവളുടെ പുറകിലേക്ക് കയ്യെത്തിച്ചു ഇടുപ്പിൽ പിടിച്ചു മുന്നോട്ടു വലിച്ചു .

“ഏയ് ഏയ്..കവി…”
അവൾ പല്ലിറുമ്മി.

ആരേലും ശ്രദ്ധിക്കുമോ എന്നെ ഭയം ആയിരുന്നു അവൾക്കു.

“ഒരു കവിയും ഇല കവിതേം ഇല്ല..ഓക്കേ ആണല്ലോ ”
ഞാൻ അവളെ എന്നിലേക്ക് പിടിച്ചു അമർത്തികൊണ്ട് ചോദിച്ചു.

“ഓക്കേ..നീ എന്നെ വിട്ടേ”
അവൾ എന്റെ കൈകളിൽ കിടന്നു ഞെരിഞ്ഞു പുളഞ്ഞുകൊണ്ട് പറഞ്ഞു . അവളുടെ മണം എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു . അവളുടെ ഇളം പച്ച ചുരിദാറിന്റെ കക്ഷത്തു സ്വല്പം വിയർപ്പു പടർന്നു ചിത്രം വരച്ചിരുന്നു .

“വിടില്ല..ഒരു കിസ് തന്നെ ..എന്ന വിടാം ”
ഞാൻ മഞ്ജുസിനെ വരിഞ്ഞു മുറുക്കി ചുറ്റും നോക്കികൊണ്ട് പറഞ്ഞു .

“ഒന്ന് വിടെടാ ..ഇത് വരെ കിസ് ചെയ്യാത്ത പോലെ ”
മഞ്ജു എന്റെ കവിളിൽ കൈകൊണ്ട് പതിയെ അടിച്ചുകൊണ്ട് പറഞ്ഞു .

“ഇപ്പോ കുറെ ആയില്ലേ …ലാസ്റ്റ് ടൂർ പോയപ്പോഴാ ഒന്ന് മനസറിഞ്ഞു കണ്ടത് ..പ്ലീസ് ”
ഞാൻ മഞ്ജുസിന്റെ ചെഞ്ചുണ്ടുകളുടെ വിറയൽ കണ്ണിമവെട്ടാതെ നോക്കി കൊഞ്ചി പറഞ്ഞു . അതിന്റ ഈർപ്പവും തുടിപ്പുമെല്ലാം എന്നെ കൊതിപ്പിച്ചു .

“ആഹാ ..”
അവൾ ചിരിച്ചു .

“ഒന്ന് തായോ ..പ്ലീസ് ”
ഞാനവളുടെ ചിരിയുടെ ചന്തം നോക്കികൊണ്ട് ചിണുങ്ങി.

“മ്മ്….”

മഞ്ജു മൂളിയതും എന്റെ ചുണ്ടിൽ പല ആവർത്തി ഉമ്മകൾ വെച്ചതും ഒപ്പം ആയിരുന്നു..ച്ചും.ച്ചും..ച്ചും..എന്ന് ഗൗളി ചിലക്കും പോലെ ശബ്ദം ഉയർന്നുകൊണ്ടുള്ള ചുംബനങ്ങൾ…

ഞാൻ കണ്ണടച്ച് നിന്നു അത് ആസ്വദിക്കവേ .മഞ്ജു അതിനു ഷട്ടർ ഇടുകയും ചെയ്തു.

“മതി സ്വപ്നം കണ്ടത് ..”
കണ്ണടച്ച് നിക്കുന്ന എന്നെ പുറകിലേക്ക് തള്ളിക്കൊണ്ട് മഞ്ജുസ് ചിരിച്ചു .

“മതിയാക്കിയോ ?”
ഞാൻ ചുണ്ട് നാവുകൊണ്ട് നനച്ചുകൊണ്ട് മഞ്ജുസിനെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

118 Comments

Add a Comment
  1. Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K

  2. Sagar please nirthallada adipoli aaaaaa

  3. പൊളി സൂപ്പര്‍ story ?????????????????????????????????????????????

  4. പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ

    1. തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ… അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..

      എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്… Its inching towards the mini ക്ലൈമാക്സ്

      1. അർജുനൻ പിള്ള

        അയ്യോ! ചതിയായി പോയല്ലോ ബ്രോ……

      2. Everything will be alright

  5. Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ……

    1. താങ്ക്സ് ബ്രോ

  6. Super ❤️
    Eduthonnum ee kadha nirthalle

    1. Ee കഥ നിർത്തും… പക്ഷേ മഞ്ജുസിന്റെ കഥ തുടരും..

  7. College ithra vegam avasanippikkendayirinnu

  8. അന്തപ്പൻ

    സാഗർ ബ്രോ…
    പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
    സ്നേഹം… സ്നേഹം മാത്രം..
    ഹഗ്ഗ്‌സ് ബ്രോ

    1. സന്തോഷം മാത്രം…

  9. മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം……

    1. ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത…

  10. സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. എല്ലാം നേരെ ആയതല്ലേ…
      anyway thanks a lot !

  11. പൊന്നു.?

    സാഗർ ചേട്ടാ….. പൊളിച്ചൂട്ടോ…..
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു……

    ????

    1. thanks ponnu

  12. Ee partum thakarthu…adutha bagam vegam poratte…manjusinte kataha kelkan kaathirikkuva

  13. Ithar oke undayitano bro ningal athya part petannu avasanipichathu. super bro.

    1. ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !

    2. Sagar bro adutha part nale ndavumo….??

      1. oru maryadha oke vende anna …lucifer.jpg
        chumma…

  14. മഞ്ജു, കെവിൻ ഇഷ്ടം. “രതി ശലഭങ്ങൾ പറയാതിരുന്നത്” കിടിലോൽസ്കി

  15. Super
    എന്താ പറയാ ഒരു രക്ഷയുമില്ല bro

  16. adilpoli…manjuvinte naanam okke kuranju varunnund… eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions…eyudaamo

    1. കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ…
      ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ…

  17. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  18. extra ordinary feeling ningal vere level aan brooiii

    1. താങ്ക്സ് ബ്രോ ..സന്തോഷം

      1. അന്തപ്പൻ

        സാഗർ ബ്രോ…
        പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
        സ്നേഹം… സ്നേഹം മാത്രം..
        ഹഗ്ഗ്‌സ് ബ്രോ

  19. സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.

      1. സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?

        1. അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും

  20. സുന്ദര കില്ലാടി

    ???????
    എന്താ പറയാ ഒരു രക്ഷയുമില്ല bro

    1. രക്ഷയൊക്കെ ഉണ്ടാക്കാം

  21. Ponnannaa. ??????..
    Namichu..
    Superb item…
    Manjoos & kevin…??..
    Avrde pranayam vayich kothi theernillalloo..
    Pettan nirthalle annaa

    1. താങ്ക്സ് ബ്രോ…

  22. അടിപൊളിയാട്ടോ

Leave a Reply

Your email address will not be published. Required fields are marked *