സ്വല്പം ഫോഴ്സിൽ തള്ളിയത് കൊണ്ട് ഞാൻ സൈഡിലേക്ക് മറിഞ്ഞു വീണു.അതുകണ്ടു മഞ്ജുസ് പൊട്ടിച്ചിരിച്ചു എന്നെ കളിയാക്കി..പിന്നെ സ്വല്പം നാണത്തോടെ മടിച്ചു മടിച്ചു ഉള്ളിലിരിപ്പ് പറഞ്ഞു .
“ഡാ…പോയി ഇട്ടിട്ടു വാ..എന്ന നോക്കാം…”
വീണു കിടക്കുന്ന എന്നെ നോക്കി മഞ്ജുസ് പറഞ്ഞു .
“എന്തോന്ന് ?”
ഞാൻ ഒന്നുമറിയാത്ത പോലെ എണീറ്റിരുന്നു തിരക്കി.
“പ്രൊട്ടക്ഷൻ ”
അവൾ സ്വല്പം നാണത്തോടെ പറഞ്ഞു .
അപ്പോഴാണ് വീണ്ടും അക്കിടി പറ്റിയത്..ഞാൻ ഇങ്ങനെ ഒരു പ്ലാനിലല്ല വന്നത്..ഇവിടെ എത്തിയപ്പോൾ കണ്ട്രോൾ പോയെന്നെ ഉള്ളു..അതുകൊണ്ട് കോണ്ടം ഒന്നും വാങ്ങിയില്ല..അതിനു മുൻപ് ഒരിക്കൽ വന്നപ്പോ സാധനവുമായാണ് എത്തിയത് ..
“ഇന്റല് ഇല്ല ..മഞ്ജുസ് ടാബ്ലെറ്റ് കഴിച്ചിട്ട് വാ…അത് മതി..”
ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി..
“ഞാനിവിടെ മെഡിക്കൽ സ്റ്റോർ ഒന്നും നടത്തുന്നില്ല അതിനു ..”
എന്റെ മറുപടി കേട്ടപ്പോൾ മഞ്ജുസ് ചൂടായി..
“ആഹ്..ഞാനും അങ്ങനെ തന്നെയാ…”
അവളുടെ വർത്താനം ഇഷ്ടമാകാഞ്ഞ ഞാനും തിരിച്ചടിച്ചു…
ഇങ്ങനെയാണ് അടി തുടങ്ങുന്നത് എല്ലാ കാര്യത്തിലും…നിസാര കാര്യം പറഞ്ഞു..ടോൺ മാറി മാറി അത് ഉടക്കായി മാറും !
“ആഹ് എന്ന വേണ്ട ..ആവശ്യം നിന്റെയല്ലേ .വേണെങ്കി സാധനം സംഘടിപ്പിച്ചു പോരെ ”
മഞ്ജുസ് പുച്ച്ചതോടെ പറഞ്ഞു..
“ഞാനൊരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ…ഒരു പ്രാവശ്യം ഇല്ലാണ്ടെ ചെയ്താൽ എന്താ പ്രെശ്നം..ഇതൊരു കോപ്പിലെ ഇടപാട് ..”
ഞാൻ അരിശത്തോടെ അവളെ നോക്കി..
“ഡാ ഡാ..മര്യാദക്ക് സംസാരിച്ചോ..”
മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
“നീ പോടീ..അവളുടെ അമ്മുമ്മേടെ പ്രൊട്ടക്ഷൻ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..
“അയ്യാ..അത്ര കഴപ്പാണേൽ വല്ല വാഴക്കും തുളയിടാൻ പോടാ ..”
മഞ്ജു ഇത്തവണ എന്നെ ഒന്ന് കളിയാക്കാൻ പറഞ്ഞതാണേലും അതെനിക്ക് ശരിക്ക് കൊണ്ടു …
“ദേ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ..”
nalla avadharanam aanu ninte
sagar boss ithile Matt charakkukale INI kondu varoole vineethaye yum konduvaaa polikkum
vineethaye yenikk frnds inum nalla ishtaaayi
Next part eppo verum sagar bhai
Sager bro adutha part ini ena varunae
plz ask kambikuttan
Kooduthal views. Comments kittunna story ningale story aanu
ok…
സന്തോഷം
ഞാൻ അത്യമായിട്ടാണ് comment ഇടുന്നത് ഈ love സ്റ്റോറി എനിക്ക് ഇഷ്ടമായി ഇനിയും ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ് ഈ കഥ നിർത്തരുത് വായിക്കും തോറും ഇഷ്ടപെടുകയാണ്
എന്
താങ്കളുടെ
ഒരു
ആരാധകൻ ???????
താങ്ക്സ് സഹോ
കിടിലോസ്കി…..
ചില പേജ് ഒക്കെ ഞാൻ രണ്ടും മൂന്നും വട്ടം വായിച്ചു, ചിലതൊക്കെ വായിച്ചു ചിരിച്ചു..
ഇനി ഇപ്പൊ അടുത്ത പാർട്ട് വായിക്കാതെ ഉറങ്ങാൻ പറ്റൂല്ല.. ഇയാൾ എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവോ..????
ടെൻഷൻ അടിക്കാനൊന്നുമില്ല ബ്രോ.. Climax already അറിയാവുന്നതല്ലേ
Good Writing, please keep it up
Thanks bro…
Please next part…
Like
സാഗർ, ഈ ഭാഗവും വളരെ നന്നായിരിക്കുന്നു. മഞ്ജുവിന്റേയും കവിന്റെയും പിണക്കവും ഇണക്കവുമെല്ലാം വായിക്കുമ്പോൾ അതിലൊരാൾ നമ്മൾ തന്നെയാണെന്ന അനുഭൂതി വായനക്കാർക്ക് നൽകാൻ സാഗറിന്റെ എഴുത്തിനു കഴിയുന്നുണ്ട്.
കഥ പെട്ടെന്നൊന്നും കൊണ്ട് നിർത്തരുതെന്ന അപേക്ഷയുണ്ട്. ചുരുങ്ങിയത് മൂന്ന് പാർട്ടെങ്കിലും വേണം.
നിർത്തുന്നില്ല.. പക്ഷേ ഒരു താത്കാലികമായ fullstop !
പതിവിലും ഗംഭീരം…സാഗർ ബ്രോ ഒരു രക്ഷയും ഇല്ല….
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ?
പ്രതീക്ഷിച്ചോളൂ
സാഗർ ഭായി , സൂപ്പർ !!
താങ്ക്സ്
സൂപ്പർ സ്റ്റോറി ഇതിന്റ ബാക്കി പെട്ടന്ന് ഇടൂ
ഇടാലോ
Athi gambeeram ithrakku pratheekshichilla
Expect the unexpected !
പതിവുപോലെ അതിഗംഭീരം…..
…..
പിന്നെ നിർത്താനാണ് ഉദേശമെങ്കിൽ തിരഞ്ഞു പിടിച്ചു വന്ന് തല്ലും…
അത്രയ്ക്കും addict ആയിപ്പോയി ബ്രോ…
plz don’t stop…..
അപേക്ഷ ആണ്….
Thanks
സാഗർ ബ്രോ,ഈ ഭാഗവും ഇഷ്ടം ആയി
Santhosham.. താങ്ക്സ് ആൽബി