രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1224

രതിശലഭങ്ങൾ പറയാതിരുന്നത് 14

Rathishalabhangal Parayathirunnathu Part 14 | Author : Sagar KottappuramPrevious Part

പക്ഷെ ആ ഒരൊറ്റ കൈയബദ്ധം ആണ് മഞ്ജുസിനെ എന്റേതാക്കിയത് ! ഞാൻ ഇതുപോലെ ഇനിയും വല്ല മണ്ടത്തരവും ചെയ്യുമോ എന്നുള്ള പേടി അച്ഛനേം അമ്മയേം മാറി ചിന്തിക്കാൻ നിര്ബന്ധിതരാക്കി .

കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ കാണാൻ എത്തി . കൃഷ്ണൻ മാമയുടെ അടുത്ത പരിചയക്കാരൻ ആണ് ഡോക്ടർ നന്ദകുമാർ . അതുകൊണ്ട് ആണ് ഇങ്ങോട്ടേക്കു തന്നെ കൊണ്ടുവന്നത് . ഞാൻ ചുമ്മാ പ്രഹസനം നടത്തിയതാണെങ്കിലും ആത്മഹത്യാ ശ്രമം എന്നൊക്കെ പുറത്തറിഞ്ഞാൽ സീൻ ആണ് . അതുകൊണ്ട് ആരും അറിയാതിരിക്കാൻ വേണ്ടി ആണ് പരിചയമുള്ളിടത്തേക്ക് തന്നെ കൊണ്ട് പോയത് . പക്വത കുറവാണെങ്കിലും അമിതമായ ദേഷ്യം ഒക്കെ ഒരുതരം രോഗം ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത് ..ആവർത്തിച്ചാൽ കൗൺസലിംഗ് ഒക്കെ വേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു .പക്ഷെ പിന്നെ അങ്ങനെ ഒന്നും ഉണ്ടാകാൻ അവസരം വന്നിട്ടില്ല. ഞാൻ എങ്ങനെയോ ചെയ്തു പോയതാണ് !

അവിടത്തെ ഡോക്ടറെ എനിക്ക് നേരത്തെ പരിചയമുണ്ട് . അയാൾ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .കൂടെ നേരത്തെ ഉണ്ടായിരുന്ന നേഴ്‌സും ഉണ്ട് . അവർ ഡോക്റ്ററെ അനുഗമിച്ചുകൊണ്ട് പുറകിൽ നിന്നു .

പുള്ളി വന്നു പൾസ് റേറ്റ് ഉം , എന്റെ റിസൾട്സ് ഉം ഒക്കെ നോക്കി പുഞ്ചിരിച്ചു .

“കവിൻ ഇപ്പൊ എങ്ങനെ ഉണ്ടെടോ ?”

നന്ദേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഡോക്ടർ നന്ദകുമാർ എന്നോട് പുഞ്ചിരിയോടെ തിരക്കി.

“കുഴപ്പമില്ല , ക്ഷീണം ഉണ്ട്…”
ഞാൻ പതിയെ പറഞ്ഞു..ഡോക്ടറുടെ പുറകെ നിൽക്കുന്ന നേഴ്സ് എന്നെ ഇടം കണ്ണിട്ടു നോക്കി ചിരിക്കുന്നുണ്ട് .

“മ്മ്..സാരമില്ല..അത് ബ്ലഡ് ലോസ് ആയതിന്റെയാണ്..ശരി ആയിക്കോളും…ഇപ്പൊ കുഴപ്പം ഒന്നുമില്ല..കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറാം കേട്ടോ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *