രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1224

രതിശലഭങ്ങൾ പറയാതിരുന്നത് 14

Rathishalabhangal Parayathirunnathu Part 14 | Author : Sagar KottappuramPrevious Part

പക്ഷെ ആ ഒരൊറ്റ കൈയബദ്ധം ആണ് മഞ്ജുസിനെ എന്റേതാക്കിയത് ! ഞാൻ ഇതുപോലെ ഇനിയും വല്ല മണ്ടത്തരവും ചെയ്യുമോ എന്നുള്ള പേടി അച്ഛനേം അമ്മയേം മാറി ചിന്തിക്കാൻ നിര്ബന്ധിതരാക്കി .

കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ കാണാൻ എത്തി . കൃഷ്ണൻ മാമയുടെ അടുത്ത പരിചയക്കാരൻ ആണ് ഡോക്ടർ നന്ദകുമാർ . അതുകൊണ്ട് ആണ് ഇങ്ങോട്ടേക്കു തന്നെ കൊണ്ടുവന്നത് . ഞാൻ ചുമ്മാ പ്രഹസനം നടത്തിയതാണെങ്കിലും ആത്മഹത്യാ ശ്രമം എന്നൊക്കെ പുറത്തറിഞ്ഞാൽ സീൻ ആണ് . അതുകൊണ്ട് ആരും അറിയാതിരിക്കാൻ വേണ്ടി ആണ് പരിചയമുള്ളിടത്തേക്ക് തന്നെ കൊണ്ട് പോയത് . പക്വത കുറവാണെങ്കിലും അമിതമായ ദേഷ്യം ഒക്കെ ഒരുതരം രോഗം ആണെന്നാണ് ഡോക്റ്റർമാർ പറയുന്നത് ..ആവർത്തിച്ചാൽ കൗൺസലിംഗ് ഒക്കെ വേണ്ടി വരുമെന്നും അവർ അഭിപ്രായപ്പെട്ടു .പക്ഷെ പിന്നെ അങ്ങനെ ഒന്നും ഉണ്ടാകാൻ അവസരം വന്നിട്ടില്ല. ഞാൻ എങ്ങനെയോ ചെയ്തു പോയതാണ് !

അവിടത്തെ ഡോക്ടറെ എനിക്ക് നേരത്തെ പരിചയമുണ്ട് . അയാൾ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .കൂടെ നേരത്തെ ഉണ്ടായിരുന്ന നേഴ്‌സും ഉണ്ട് . അവർ ഡോക്റ്ററെ അനുഗമിച്ചുകൊണ്ട് പുറകിൽ നിന്നു .

പുള്ളി വന്നു പൾസ് റേറ്റ് ഉം , എന്റെ റിസൾട്സ് ഉം ഒക്കെ നോക്കി പുഞ്ചിരിച്ചു .

“കവിൻ ഇപ്പൊ എങ്ങനെ ഉണ്ടെടോ ?”

നന്ദേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഡോക്ടർ നന്ദകുമാർ എന്നോട് പുഞ്ചിരിയോടെ തിരക്കി.

“കുഴപ്പമില്ല , ക്ഷീണം ഉണ്ട്…”
ഞാൻ പതിയെ പറഞ്ഞു..ഡോക്ടറുടെ പുറകെ നിൽക്കുന്ന നേഴ്സ് എന്നെ ഇടം കണ്ണിട്ടു നോക്കി ചിരിക്കുന്നുണ്ട് .

“മ്മ്..സാരമില്ല..അത് ബ്ലഡ് ലോസ് ആയതിന്റെയാണ്..ശരി ആയിക്കോളും…ഇപ്പൊ കുഴപ്പം ഒന്നുമില്ല..കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറാം കേട്ടോ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. വിഷ്ണു ♥️♥️♥️

    അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..”
    മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു ..

    “ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “

    ഒരു രെക്ഷയും ഇല്ലാട്ടോ സഗാർ ബ്രോ… എന്താ എഴുത്ത്… അന്യായം ഏട്ടാ..

    നിങ്ങൾ ഒരു മന്ത്രികൻ ആണ്……. ??♥️♥️??

  2. വിഷ്ണു ♥️♥️♥️

    അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..”
    മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു ..

    “ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “

    നിങ്ങൾ ഒരു സംഭവം ആണ് സാഗർ ഭായ്….

    എന്താ പറയുക…. എന്താ ഡയലോഗ്… ♥️♥️?????

  3. ഇന്നാണ് ഇൗ ഭാഗം vazhichu തീർന്നത് (2 ദിവസം എടുത്തു) ഇനി അടുത്ത പാർട്ട് vazhikkanam . പിന്നെ sry ഇൗ കഥ vazhikkan താമസിച്ചത്.

  4. Ithinte PDF kitto

  5. തമ്പുരാൻ

    വന്നില്ലല്ലോ

    1. Rosemariene kalayanitin kandilalo

  6. രതിശലഭങ്ങളുടെ pdf കിട്ടാൻ വല്ല വഴിയും ഉണ്ടോ മാഷേ..

    1. athinu enthanu cheyyendath ennu enikariyilla…

  7. അടുത്ത ഭാഗം എപ്പോൾ വരുമെന്ന് ചോദിക്കുന്നവരോടായി ..

    സുഹൃത്തുക്കളെ ..എന്റെ പേഴ്സണൽ ആയിട്ടുള്ള പ്രോബ്ലെംസ് കൊണ്ടാണ് ഒരു ഗ്യാപ് ഇട്ടത് .ഒരു രണ്ടാഴ്ച എങ്കിലും നീട്ടിയിട്ട് അടുത്ത ഭാഗം എഴുതാമെന്നാണ് വിചാരിച്ചത്..കാരണം പ്രേശ്നങ്ങൾ തന്നെ !

    റാനഡേഴ്‌ചയും മാസങ്ങളും കഴിഞ്ഞു ഇവിടെ പുതിയ പാർട്ട് ഇടുന്നവരുണ്ട് . ഞാൻ എന്തായാലും ജീവിച്ചിരിക്കുകയും ആരോഗ്യവും ഉണ്ടെങ്കിൽ അത്രയൊന്നും വൈകിക്കില്ലെന്നു മാത്രം പറയുന്നു…
    കൂടെ കൂടെ ചോദിക്കാതിരിക്കുക …പ്രേശ്നങ്ങളെ മാനിക്കുക ..അത് എന്താണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

    വരും…എന്ന് പറഞ്ഞിട്ടുണ്ടെൽ വരും..വന്നിരിക്കും – സാഗർ ..

    മഞ്ജുവും കവിനും കുറച്ചു മണിക്കൂർ മുൻപേ പുറപ്പെട്ടു….സൈറ്റിലെത്താൻ സമയമെടുക്കും !

    1. Chunge ingal time edt cheyda maditto pinne time edkunnadinde result kadeyl undavanam ketto?

    2. Ok bro. Savadhanam prashnangaloke theerthitt itta mathi.

    3. സമാധാനം ആയി. അവർ എങ്ങോട്ടാ യാത്ര ? അവർ ആരെ ഓക്കേ കണ്ട് മുട്ടും . നവീൻ വീണ്ടും വന്നു പ്രശ്നങ്ങൾ ഉണ്ടാകുമോ ? മഞ്ജുവും ആയി ഉള്ള ചെറിയ പിനകങ്ങളും ഇണക്കങ്ങളും ഓക്കേ ന്നമുടെ മുന്നിൽ തെളിയാൻ ആയി കാത്തിരിക്കുന്നു.

    4. എന്റെ പൊന്നു ചേട്ടാ കഥ അടിപൊളിയാ?????
      ഒരു കമ്പികഥ ആണെന്ന് ശെരിക്കും ഫീൽ ചെയ്യുന്നേ ഇല്ല. മഞ്ജുസിനെ ശെരിക്കും ഇഷ്ടമായി?.
      ശെരിക്കും എന്നു പറഞ്ഞാൽ മഞ്ജുസിനെ കെട്ടിയാ കൊള്ളാം എന്നുണ്ട്.
      കവിനെയും മഞ്ജുസിന്റെയും കൂടുതൽ അറിയാൻ കാത്ത് ഇരിക്കുന്നു.
      Katta waiting for the next part.

  8. Eda chengayi kore neramayi ith kath nikkunu. Ith inn vero

    1. ബ്രോ…വരും….വരാതിരിക്കില്ല !
      കേവലം അഞ്ചു ദിവസം ആയല്ലേ ഉള്ളു..

  9. Eppla bakhi varava ?…

    1. ഉടൻ….വരും….ഇന്നല്ലെങ്കിൽ നാളെ !

  10. Katta waiting

  11. Enthayi chakkare

  12. Sagar bhai katta waiting aanutto

  13. സാഗർ ബ്രോ മഞ്ചൂസും കവിനും എഴുതി തീർന്നോ എന്നാണ് പോസ്റ്റിം രാവിെലെ എണീറ്റാൽ ഫോൺ എടുത്തിട്ട് ആദ്യം നോക്കുന്നത് വന്നിട്ടുണ്ടോ എന്നാണ്

      1. താങ്ക്സ് കട്ട വെയ്റ്റിംഗ് സാഗർ

  14. സാഗർ ബ്രോ പ്ലീസ് continue….manjoosine kaanathe irikkan pattunnilla

  15. Ella story koode cherth pdf akumo

  16. Ithu vare vannillallo next part

    1. Vannolum….adhikam vaikilla

      1. കുട്ടേട്ടൻ

        സാഗർ, എവിടെ കവിയും manjoosum

        1. തിരക്കൊഴിഞ്ഞു സ്വസ്ഥം ആയിട്ടു അവരെ കെട്ടിച്ചു വിടുന്നുണ്ട്..
          എഴുതി തുടങ്ങി എന്നറിയിക്കുന്നു…
          ബാക്കി എഴുതാനിരുന്നപ്പോ power പോയി….
          എന്തായാലും അധികം വൈകാതെ മഞ്ജുസ് വരും !

          1. കുട്ടേട്ടൻ

            ഉമ്മ….

          2. തിരക്ക് കഴിഞു മതി.കുറച്ചു സമയം എടുത്തു എഴുതു.

  17. Sagar Bro, Super Aki, Moonam bagathinayi kathirikunnu

    1. thanks

  18. പൊന്നു.?

    സാഗർ ചേട്ടാ…. ഇത് സൂപ്പറാക്കി. അപ്പോ ബാക്കി പെട്ടന്ന് തരുമല്ലോ….. അല്ലേ…..

    ????

    1. thanks..will try

  19. തൃശ്ശൂർക്കാരൻ

    സാഗർ അടുത്ത പാർട്ട്‌ വേഗം വരുമോ. ഈ കഥക്ക് അഡിക്റ്റായിപ്പോയി. ദിവസവും ഒരു തവണ ഇവിടെ വന്നു നോക്കും നിങ്ങൾ പുതിയ പാർട്ടുമായി വന്നോ എന്നറിയാൻ. അത്രക്കും ഈ കഥ മനസ്സിൽ കയറിപ്പോയി.

    1. ഉടനെ വരും….
      അധികം വൈകില്ല

      1. Thanks Sagar waiting for next part

        1. santhosham

  20. സാഗർ ബ്രോ നല്ലൊരു പ്രണയദാമ്പത്യം കൂടി പറഞ്ഞിട്ടേ ഈ കഥ അവസാനിപ്പിക്കാവൂ പ്ലീസ്

    1. sure

  21. സാഗർ ബ്രോ ,
    ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. എപ്പോഴത്തെയും പോലെ സൂപ്പർ !!
    വളരെ അധികം നന്ദി, ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിലും ഓട്ടത്തിലും നമ്മളെ പോലെ ഉള്ളവർക്ക് ഒരു ആശ്വാസമാണ് ഇത് പോലെ ഉള്ള കഥകൾ. സത്യം പറയാല്ലോ , ഇപ്പോൾ ഇത് വായിക്കാൻ വേണ്ടി മാത്രം ആണ് ഇവിടെ കയറുന്നത്. എന്തായാലും ഒരു പാട് വൈകിക്കാതെ ബാക്കി ഇടും എന്ന് വിചാരിക്കുന്നു . ഒരു ചെറിയ അഭിപ്രായം, ഇനി ഉള്ള അദ്ധ്യായങ്ങളിൽ അവരുടെ കല്യാണ ശേഷമുള്ള പ്രണയം, കുറച്ചു കൂടെ തീവ്രമായി എഴുതണം – എന്ന് വെച്ചാൽ കുറച്ചു കൂടി തുറന്നു വിശാലമായി, വിശദമായി എഴുതണം.

    എന്തായാലും ബ്രോ, എല്ലാത്തിനും നന്ദി. ഒരു പാട് വൈകാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ !!

    1. thanks…will try

  22. It has been a very long journey, some 46 episodes and still want more!
    Thank you for giving us glimpses of majus’ and kavin’s life.
    Thanks for swift publishing.
    Awesome

    1. thank you bro

  23. Good Work, waiting for the third part of the story.
    What would be the name of it? “Manjusum Kavinum”??!!

    1. may be !

  24. With munp e novelinte kasha oodichuvittu parayathe ithu poke apple ezhuthiyirunnel vayikkan enthu sughamarunnu ippol pettannu novel nirthiya pole sayville. Aa enthayalum ella partum orumichu of saki ingu tharanam

    Anu(UNNI)

    1. ഒന്നും മനസിലായില്ല

  25. സൂപ്പർ ഫാസ്റ്റിനെ സഡൻ ബ്രെക്ക് ഇട്ടപോലെ നിർത്തിക്കളഞ്ഞല്ലോ ബ്രോ… എങ്കിലും ഇഷ്ടം മാത്രം. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. thanks….jo !

  26. സാഗർ ബ്രോ ഇത് പെട്ടന്നൊന്നും അവസാനിപ്പിക്കരുത്. 3 rd പാർട്ടിനായി കാത്തിരിക്കുന്നു

    1. sure

  27. Adutha partin pradeeshikunnu

  28. നിലാവിനെ പ്രണയിച്ചവൻ

    Sagar bro 3rd part enthayalum ezhuthanee..Ichiri vaikiyalum kuzhappam illa?

    1. ok bro

  29. rathi shalabangal yenna kadha vayichirunnath vineethayude kalikkaayirunnu INI vaayikkoola

    1. Ok… Its your choice…

  30. Sagar broi..
    Sex um pranayavum paraspara poorakangal aanenkilum ithra manoharamayi avatharippikkunnathu oru kazhivu thanneyaanu..
    Oro varikal vayikkumbozhum aa idrajalam anubhavikkunnu…
    Nanniyund orupaadu..
    Adhikam vaikathe next part um aayi varumennu pratheekshikkunnu…
    …..
    Kavin.

    1. thanks

Leave a Reply

Your email address will not be published. Required fields are marked *