രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram] 1021

ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മഞ്ജുസ് ഫോൺ എടുത്തു.

“ആഹ്…പറയെടാ…”

മഞ്ജുസിന്റെ മധുര സ്വരം എന്റെ കാതിൽ വീണു..

“പറഞ്ഞോ ?”

ഞാൻ പതിയെ തിരക്കി.

“ഇല്ല….അച്ഛൻ പുറത്തെവിടേക്കോ പോയി..ഇതുവരെ വന്നിട്ടില്ല ..”

മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു.

“മ്മ്…അമ്മയോട് പറയരുന്നില്ലേ ?”

ഞാൻ ഒരു സംശയം തിരക്കി.

“അമ്മയോട് പറയാനുള്ള ധൈര്യം പോരാ..അച്ഛൻ സ്വല്പം മയം ഉള്ള കൂട്ടത്തില..അമ്മ ആണെന്കി ഒരാട്ട്‌ അങ്ങ് വെച്ച് തരും…ഹ ഹ”

മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ഇവിടെ ഒരു റിലേറ്റിവിനോട് സൂചിപ്പിച്ചു ..”

ഞാൻ പതിയ പറഞ്ഞപ്പോൾ മഞ്ജു മറുതലക്കൽ എക്സൈറ്റഡ് ആയി..

“ആണോ..എന്നിട്ട് ?”

അവൾ ആകാംക്ഷയോടെ തിരക്കി.

“അത് എന്റെ കട്ട ചങ്ക് ആണ് ..അതോണ്ട് കുഴപ്പമില്ല…”

ഞാൻ പതിയെ പറഞ്ഞു..

“മ്മ്…ആരാ ആള് ?”

മഞ്ജു അതിശയത്തോടെ തിരക്കി.

“എന്റെ ആന്റി ആയിട്ട് വരും…വിനീത “

ഞാൻ പതിയെ പറഞ്ഞു..

“ആണോ…”

അവൾ സംശയത്തോടെ ചോദിച്ചു.

“ആഹ്…കുഞ്ഞാന്റി ഒന്നും പറഞ്ഞില്ല ..പക്ഷെ പ്രെശ്നം ആകുമെന്ന് തന്നെയാണ് പറഞ്ഞത്…ബാക്കി ബന്ധുക്കളൊക്കെ കുറച്ചു പാട “

ഞാൻ നിരാശയോടെ പറഞ്ഞു ..

“മ്മ്..എന്താ ഇപ്പൊ ചെയ്യാ…”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു..

“മഞ്ജുസിന്റെ കയ്യില് കുറെ ക്യാഷ് ഉള്ളതല്ലേ..നമുക്ക് നാട് വിട്ടാലോ “

ഞാൻ കളി ആയി ചോദിച്ചു.

“എടാ തെണ്ടി നീ സത്യം പറ ..നീ എന്റെ ക്യാഷ് കണ്ടിട്ടാണോ ഈ ഏർപ്പാട് ?”

മഞ്ജുസ് എന്നെ അത്ര വിശ്വാസമില്ലാത്ത മട്ടിൽ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.

“ഹ ഹ…അതും ഉണ്ടെന്നു കൂട്ടിക്കോ ..എത്ര കാണും ബാലൻസ് ?”

ഞാൻ ചിരിയോടെ ചോദിച്ചു .

“നിനക്കു എത്രയാ വേണ്ടേ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

66 Comments

Add a Comment
  1. സാഗർ bro ഞാൻ താങ്കളിൽ note ചെയ്ത ഒരു കാര്യം നമ്മൾ നമ്മുടെ ലൈംഗിക പങ്കാളിയുടെ സുഖം കൂടി നോക്കണം കെവിൻ ഇതുവരെ ബന്ധപ്പെട്ടവരിൽ ഒരാൾക്ക് പോലും കെവിൻ അവന്റെ കളിയിൽ രതിമൂർച്ച വരുത്തിയിട്ടിയില്ല ആകെ ചപ്പലിലും കൈ പ്രയോഗത്തിലും മാത്രം അല്ലാതെ അടിയിലും വേണം രതി മൂർച്ച എന്നാൽ മാത്രേ പൂർണതയിൽ എത്തുകയുള്ളു ❤️❤️❤️

  2. Amazing story keep going

  3. Good Going Sagar Bro

    1. malakku poyi vannalle….
      thanks !!!

  4. മഞ്ചൂസ് കെവിനുമായി ബീച്ചിൽ പോകുന്നു തിരയിൽ ഇറങ്ങി കളിക്കുന്നു. നനഞ്ഞ വേഷം മാറാൻ അടുത്തുള്ള ഹോട്ടലിൽ കയറി റൂം എടുക്കുന്നു. ബാത്‌റൂമിൽ നിന്നും ഒരു ടവൽ മാത്രം ഉടുത്തു വരുന്ന മഞ്ജു കെവിന്റെ കൈ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ കെട്ടിയിട്ട് അവനെക്കൊണ്ട് തീറ്റിക്കുന്നു. എന്നിട്ട് അവന്റെ മുകളിൽ കയറി ഇരുന്നു മതിവരുവോളം ആറാടുന്നു. എന്നിട്ട് കെവിനോട് ചോദിക്കുന്നു. ഇനി മറ്റാരുടെയും അടുത്ത് പോകുമോ എന്ന്

Leave a Reply

Your email address will not be published. Required fields are marked *