രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram] 1021

“വിളിക്കാൻ പറ്റില്ല…
ഞാനിപ്പോ വണ്ടിയിലാ
കൂടെ എല്ലാരും ഉണ്ട് ..”

ഞാൻ തിരിച്ചും മറുപടി കൊടുത്തു .

“മ്മ്….എന്ന ഞാൻ പിന്നെ പറയാം..
നീ എപ്പോഴാ തിരിച്ചെത്തുന്നെ ?”

മഞ്ജു എന്നോടായി തിരക്കി .

“നാളെ രാവിലെ എത്തും “

ഞാൻ മറുപടി നൽകി..

“മ്മ്….എന്ന ഞാൻ നാളെ വിളിക്കാം “

മഞ്ജു പറഞ്ഞുകൊണ്ട് ചിരിക്കുന്ന രണ്ടു മൂന്നു സ്മൈലികൾ കൂടി എനിക്കായി അയച്ചു. പിന്നെ ചുംബിക്കുന്ന ചുണ്ടുകളുടെ ചിത്രവും !

ഞാൻ അവളെ ഓർത്തു ചിരിച്ചു . എന്റെ അരികിലായി കുഞ്ഞാന്റി സീറ്റിൽ ചാരി മയങ്ങി കിടപ്പുണ്ട് . ഇന്നലെ അവൾ പറഞ്ഞതൊക്കെ ഓർത്തപ്പോൾ എനിക്ക് വീണ്ടും എന്തോ പോലെ തോന്നി. ഒപ്പം മഞ്ജുസിന്റെ വിളികൂടി ആയപ്പോ…

മഞ്ജുസിനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ വെറുതെ മനസ്സിലോർത്തു . റിസ്ക്ക് ആണ്‌ എന്നാലോചിച്ചപ്പോൾ സ്വല്പം പേടിയും തോന്നാതിരുന്നില്ല..

പിറ്റേന്ന് , രാത്രി വന്നു കിടന്നതു കൊണ്ടും നല്ല ക്ഷീണം ഉള്ളത് കൊണ്ടും കുറെ വൈകി ആണ്‌ എണീറ്റത് . പത്തു പതിനൊന്നുമണി ഒക്കെ ആയി കാണും . നേരെ ഞങ്ങളെ വീട്ടിലിറക്കിയ ശേഷമാണ് എല്ലാവരും തറവാട്ടിലേക്ക് പോയത്.

ഞാൻ എഴുനേറ്റു രാവിലത്തെ പരിപാടികളൊക്കെതിർത്തു ഉമ്മറത്തു കാട്ടാനും കുടിച്ചിരിക്കെ ആണ്‌ തലേന്ന് മഞ്ജു വിളിച്ചതോകെ ഓര്മ വന്നത്..ഞാൻ പെട്ടെന്ന് അകത്തേക്ക് തന്നെ ഓടി ചെന്ന് മൊബൈൽ എടുത്തു നോക്കി..സൈലന്റ് മോഡിൽ ഇട്ടാണ് കിടന്നത്..ഞാൻ നോക്കിയപ്പോൾ മഞ്ജുവിന്റെ മൂന്നു നാല് മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്..

ഒന്ന് രണ്ടു മണിക്കൂർ മുൻപ് ആണ് …

ഞാൻ തിരിച്ചു വിളിച്ച് നോക്കി .

കുറച്ച നേരം റിങ് ചെയ്തിട്ടാണ് അവൾ ഫോൺ എടുത്തത്..

“എവിടെ ആയിരുന്നു നീ..ഞാൻ എത്ര വട്ടം വിളിച്ചുന്നു അറിയോ “

മഞ്ജു ഫോൺ എടുത്ത ഉടനെ പറഞ്ഞു തുടങ്ങി..

“സോറി..ഞാൻ ഇന്നലെ വന്നു കിടന്ന ക്ഷീണത്തിൽ നല്ലോണം ഉറങ്ങിപ്പോയി…ഇപ്പഴാ എഴുന്നേറ്റെ..”

ഞാൻ പതിയെ പറഞ്ഞു. ഇന്നലത്തെ കാര്യങ്ങളും വിനീത പറഞ്ഞതും ഓർത്തപ്പോൾ എനിക്ക് മഞ്ജുസിനോട് സംസാരിക്കാൻ എന്തോ ഒരു വിമ്മിഷ്ടം പോലെ…

“എന്താ ഒരു സുഖം ഇല്ലല്ലോ ഡാ നിന്റെ ടോക്ക് നു ..എന്ത് പറ്റി?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

66 Comments

Add a Comment
  1. സാഗർ bro ഞാൻ താങ്കളിൽ note ചെയ്ത ഒരു കാര്യം നമ്മൾ നമ്മുടെ ലൈംഗിക പങ്കാളിയുടെ സുഖം കൂടി നോക്കണം കെവിൻ ഇതുവരെ ബന്ധപ്പെട്ടവരിൽ ഒരാൾക്ക് പോലും കെവിൻ അവന്റെ കളിയിൽ രതിമൂർച്ച വരുത്തിയിട്ടിയില്ല ആകെ ചപ്പലിലും കൈ പ്രയോഗത്തിലും മാത്രം അല്ലാതെ അടിയിലും വേണം രതി മൂർച്ച എന്നാൽ മാത്രേ പൂർണതയിൽ എത്തുകയുള്ളു ❤️❤️❤️

  2. Amazing story keep going

  3. Good Going Sagar Bro

    1. malakku poyi vannalle….
      thanks !!!

  4. മഞ്ചൂസ് കെവിനുമായി ബീച്ചിൽ പോകുന്നു തിരയിൽ ഇറങ്ങി കളിക്കുന്നു. നനഞ്ഞ വേഷം മാറാൻ അടുത്തുള്ള ഹോട്ടലിൽ കയറി റൂം എടുക്കുന്നു. ബാത്‌റൂമിൽ നിന്നും ഒരു ടവൽ മാത്രം ഉടുത്തു വരുന്ന മഞ്ജു കെവിന്റെ കൈ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ കെട്ടിയിട്ട് അവനെക്കൊണ്ട് തീറ്റിക്കുന്നു. എന്നിട്ട് അവന്റെ മുകളിൽ കയറി ഇരുന്നു മതിവരുവോളം ആറാടുന്നു. എന്നിട്ട് കെവിനോട് ചോദിക്കുന്നു. ഇനി മറ്റാരുടെയും അടുത്ത് പോകുമോ എന്ന്

Leave a Reply

Your email address will not be published. Required fields are marked *