രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram] 1021

അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു എഴുനേല്പ്പിച്ചുകൊണ്ട് ബാത്റൂമിലേക്ക് നടന്നു . അവളെ വട്ടംപിടിച്ചു ഞാനും .

ബാത്‌റൂമിൽ എത്തിയ ഉടനെ കുഞ്ഞാന്റി ഡ്രസ്സ് ഒകെ ഒരു മൂലയിലുള്ള കമ്പിയിൽ കോർത്തിട്ടു . പിന്നെ എന്റെ നേരെ തിരിഞ്ഞു .

എന്നെ ഷവറിന്റെ ചുവട്ടിലേക്ക് നീക്കി നിർത്തി കുഞ്ഞാന്റി അത് തിരിച്ചു കൊണ്ട് ഓൺ ചെയ്തു . എന്റെ തലയിലേക്ക് വെള്ളം തെറിപ്പിച്ചുകൊണ്ട് അത് പെയ്തു തുടങ്ങി .എന്റെ തലയും മുഖവും നനച്ചുകൊണ്ട് വെള്ളം താഴേക്കിറങ്ങി..

കുഞ്ഞാന്റി എന്നെ ചിരിയോടെ നോക്കി കൊണ്ട് വലതു കൈ ഉയർത്തി എന്റെ മുന്നോട്ടു വീണ മുടിയിഴ പുറകിലേക്ക് നീക്കിയിട്ടു.

വെള്ളം അവളിലേക്കും വീണു തുടങ്ങി.ബ്രെസിയർ ഊരികൊണ്ട് അവൾ എന്നിലേക്ക് ചേർന്ന് നിന്നു. ആ മുലകൾ എന്റെ മാറിൽ അമർന്നു നവ്യാനുഭൂതി നൽകി . അവളെന്റെ നെഞ്ചിലും തോളിലും കവിളിലുമെല്ലാം വെള്ളവും ചേർത്തുതഴുകി…പിന്നെ രണ്ടു കയ്യും എന്റെ പിന്കഴുത്തിൽ ചേർത്ത് എന്നെ മുഖം ഉയർത്തി നോക്കി..ഞാനവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക്‌ അടുപ്പിച്ചു..

“ഇത് ചതി അല്ലെ മോനെ…?”

അവൾ പതിയെ തിരക്കി..

“നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ കുഞ്ഞാന്റി “

ഞാൻ മുന്നോട്ടാഞ്ഞു അവളെ ചുംബിച്ചുകൊണ്ട് പറഞ്ഞു..ഞങ്ങളുടെ മുഖത്തൂടെ വെള്ളം ഒഴുകി നടന്നു .

“അല്ലേടാ…നീ അവക്ക് വാക് കൊടുത്തതല്ലേ “

അവൾ ചോദിച്ചു.

“നിനക്കും തന്നില്ലേ…അപ്പൊ അതും പാലിക്കണ്ടേ”

ഞാൻ പതിയെ ചോദിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ വീണ്ടും മുത്തി..ആ സമയം എനിക്ക് കാമം എന്ന വികാരം മാത്രമേ തലച്ചോറിൽ പ്രവർത്തിച്ചിരുന്നുള്ളു…ഷവറിൽ നിന്നുള്ള വെള്ളം ഞങ്ങളുടെ ചുമ്പനത്തിനു അലോസരം ആയെങ്കിലും ഞങ്ങൾ പരസപരം പുണർന്നു നിന്ന് അധരപാനം നടത്തി..

അവളെന്നെ പ്രണയത്തോടെ, കാമത്തോടെ നോക്കി എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് . ഞാനവളുടെ ചുണ്ടിൽ പതിയെ മുത്തി..പിന്നെ നെറുകയിൽ..പിന്നെ കണ്ണുകളിൽ ..ക്കെ വളരെ റൊമാൻറ്റിക് ആയി ചുംബനങ്ങൾ നൽകി..അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് എല്ലാം കണ്ടു ആസ്വദിച്ച് നിന്നു.

“ആരേലും ഇപ്പൊ വന്നാലുള്ള അവസ്ഥ എന്താലേ “

അവൾ എന്റെ കുട്ടനെ തെഴുകികൊണ്ട് പറഞ്ഞു.

“നീ ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലേ”

ഞാൻ ചിരിയോടെ വാളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു…

“ഹാഹ്..ഊഹ്ഹ്ഹ് ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

66 Comments

Add a Comment
  1. സാഗർ bro ഞാൻ താങ്കളിൽ note ചെയ്ത ഒരു കാര്യം നമ്മൾ നമ്മുടെ ലൈംഗിക പങ്കാളിയുടെ സുഖം കൂടി നോക്കണം കെവിൻ ഇതുവരെ ബന്ധപ്പെട്ടവരിൽ ഒരാൾക്ക് പോലും കെവിൻ അവന്റെ കളിയിൽ രതിമൂർച്ച വരുത്തിയിട്ടിയില്ല ആകെ ചപ്പലിലും കൈ പ്രയോഗത്തിലും മാത്രം അല്ലാതെ അടിയിലും വേണം രതി മൂർച്ച എന്നാൽ മാത്രേ പൂർണതയിൽ എത്തുകയുള്ളു ❤️❤️❤️

  2. Amazing story keep going

  3. Good Going Sagar Bro

    1. malakku poyi vannalle….
      thanks !!!

  4. മഞ്ചൂസ് കെവിനുമായി ബീച്ചിൽ പോകുന്നു തിരയിൽ ഇറങ്ങി കളിക്കുന്നു. നനഞ്ഞ വേഷം മാറാൻ അടുത്തുള്ള ഹോട്ടലിൽ കയറി റൂം എടുക്കുന്നു. ബാത്‌റൂമിൽ നിന്നും ഒരു ടവൽ മാത്രം ഉടുത്തു വരുന്ന മഞ്ജു കെവിന്റെ കൈ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ കെട്ടിയിട്ട് അവനെക്കൊണ്ട് തീറ്റിക്കുന്നു. എന്നിട്ട് അവന്റെ മുകളിൽ കയറി ഇരുന്നു മതിവരുവോളം ആറാടുന്നു. എന്നിട്ട് കെവിനോട് ചോദിക്കുന്നു. ഇനി മറ്റാരുടെയും അടുത്ത് പോകുമോ എന്ന്

Leave a Reply

Your email address will not be published. Required fields are marked *