രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram] 975

“മ്മ്…അച്ഛന്റെ റിയാക്ഷൻ ആലോചിക്കുമ്പോഴാ എന്റെ പേടി..ഓക്കേ ആണെന്കി പിന്നെ ഒന്നും നോക്കാനില്ല..നിന്റെ വീട്ടുകാരെയാ എനിക്ക് പേടി ..”

മഞ്ജുസ് വിഷമത്തോടെ പറഞ്ഞു..

“ആഹ്..എനിക്കും നല്ല പേടിയാ…അമ്മാവന്മാരൊക്കെ പന്തവും കൊളുത്തി വരാൻ സാധ്യത ഉണ്ട് “

ഞാൻ ചിരിയോടെ പറഞ്ഞു..

“എടാ ..അവസാനം ഇതെവിടെ ചെന്ന് നിക്കും “

മഞ്ജു പയ്യെ തിരക്കി..

“മഞ്ജുസ് എന്റെ കൂടെ കട്ടക്ക് നിന്നമതി ..ബാക്കി ഒകെ നമുക്ക് നോക്കാം…”

ഞാൻ ചിരിയോടെ പറഞ്ഞു .

“ഉവ്വ..നീ തമാശ കള”

മഞ്ജു സീരിയസ് ആയി..

“മഞ്ജുസേ..എന്തായാലും കുറച്ചൂടെ കഴിഞ്ഞിട്ടേ ഞാൻ വീട്ടിൽ പറയത്തുള്ളൂ..അല്ലെങ്കി കോളേജിൽ വരെ നാറും…മഞ്ജുസും നാറും.. .. “

ഞാൻ പതിയെ പറഞ്ഞു..

“അതിപ്പോ നിന്നെ കെട്ടിയാലും അങ്ങനെ ആണല്ലോ..”

മഞ്ജു ചിരിയോടെ പറഞ്ഞു..

“ഓ പിന്നെ…എന്ന വിട്ടേക്ക് ..എനിക്ക് നിർബന്ധം ഒന്നുമില്ല “

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“ആഹ്..പക്ഷെ എനിക്ക് നല്ല നിർബന്ധം ഉണ്ട് ..നിന്നെ ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല “

മഞ്ജു ചിരിയോടെ പറഞ്ഞു.

“മ്മ്…ഒരു സെമസ്റ്റർ കൂടി കഴിഞ്ഞ ഫ്രീ ആയി..അത് വരെ ഇതാരും അറിയാതെ കൊണ്ട് പോണം “

ഞാൻ പതിയെ പറഞ്ഞു..

“മ്മ്…ഞാൻ എന്തായാലും എന്റെ വീട്ടിൽ കാര്യം പറയും ..അച്ഛൻ എതിരൊന്നും പറയില്ല..പക്ഷെ നിന്റെ പ്രായം ആണ് പ്രെശ്നം ..എന്നെപ്പറ്റി അവരൊക്കെ എന്ത് കരുതും ശേ…”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“നല്ല കഴപ്പാണെന്നു പറയും..”

ഞാൻ ചിരിയോടെ പറഞ്ഞു..

“പോടാ…പട്ടി..നിന്നോട് ചോദിച്ച എന്നെ വേണം പറയാൻ..കഴപ്പ് നിന്റെ… “

മഞ്ജു ദേഷ്യപ്പെട്ടു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. Pwoli Item Alland enth
    vinitha aunty Ayitu Kali Venda but Nalla.freindship athu mathito vennedyum kooti

  2. ശിവറാം

    വന്നു വന്നു മഞ്ജു നമ്മുടെ പ്രാണ സഖി ആയി മാറി…

Leave a Reply

Your email address will not be published. Required fields are marked *