രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram] 975

“ഓ..നീ എല്ലാരുടേം കൂടെ സുഖിക്കുവല്ലേ….ഞാനെന്തു പറയാനാ “

അവൾ പരിഭവിച്ചു.

“എന്ത് സുഖം..നമ്മള് അന്ന് ഊട്ടി പോയതല്ലേ ശരിക്കുള്ള സുഖം…ഇതൊക്കെ ബോര് പരിപാടി “

ഞാൻ ചിരിയോടെ പറഞ്ഞെങ്കിലും ആ “സുഖിക്കുന്ന” ഡയലോഗ് കേട്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. ഇനി ഞാനവളെ ചതിക്കുന്നതാണോ …എന്താണെന്നറിയില്ല.അവളെ എത്ര ഇഷ്ടം ആണെന്ന് പറഞ്ഞാലും എനിക്ക് കുഞ്ഞാന്റിയെ ഒക്കെ കാണുമ്പൊൾ ഒരു ഇളക്കം ആണ് .

“ഉവ്വ…അന്ന് കാണിച്ചു കൂട്ടിയതൊക്കെ ഓര്മ ഉണ്ടല്ലോ അല്ലെ “

മഞ്ജു ചിരിയോടെ തിരക്കി..

“പിന്നെ…മറക്കാൻ പറ്റോ ..എന്നെ വല്ലോം ചെയ്യെടാ…മോനു..ഹാഹ്…ഹീ…”

ഞാൻ അന്ന് മഞ്ജു പറഞ്ഞതൊക്കെ ഓർത്തു ശബ്ദം താഴ്ത്തി പറഞ്ഞു.

“ഡാ ഡാ…നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഇനി ആ കാര്യം പറഞ്ഞാ ഉണ്ടല്ലോ “

മഞ്ജു ചിരിച്ചുകൊണ്ട് തന്നെ ചൂടായി.

“അയ്യടി ..ഇതൊക്കെ ഉള്ളതാ…”

ഞാൻ അവളെ ചൂടാക്കി..

‘പോടാ..പകുതി നീ ഉണ്ടാക്കി പറയുന്നതാ”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അതെ ..പിന്നെ വീട്ടിൽപറഞ്ഞോ…?”

ഞാൻ സംശയത്തോടെ തിരക്കി.

“ഇല്ലെന്നേ ..ഒരു സിറ്റുവേഷൻ കിട്ടണ്ടേ …അച്ഛൻ ആണെന്കി ആകെ ഡെസ്പ്പ് ആണ്..എന്റെ കാര്യം ആലോചിച്ച് തന്നെ ആണെന്ന തോന്നണേ “

മഞ്ജു നിരാശയോടെ പറഞ്ഞു..

“ഹ്..അയാളോട് നിരാശപ്പെടേണ്ടെന്നു പറ ..മകളെ കെട്ടാൻ തയ്യാറായി ഒരു കിടു ചെക്കൻ റെഡി ആണെന്ന് പറ “

ഞാൻ ചിരിയോടെ പറഞ്ഞു..

“ഡാ ഡാ..എന്റെ അച്ഛനെ പറഞ്ഞാ ഉണ്ടല്ലോ “

മഞ്ജു ഞാൻ അയാള് ഇയാള് എന്നൊക്കെ പറഞ്ഞപ്പോ ചൂടായി..

“അപ്പൊ എന്നേക്കാൾ ഇഷ്ടാണോ അച്ഛനെ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. Pwoli Item Alland enth
    vinitha aunty Ayitu Kali Venda but Nalla.freindship athu mathito vennedyum kooti

  2. ശിവറാം

    വന്നു വന്നു മഞ്ജു നമ്മുടെ പ്രാണ സഖി ആയി മാറി…

Leave a Reply

Your email address will not be published. Required fields are marked *