രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram] 975

“പിന്നല്ലാതെ …എന്തോ പറയാനാ ..നമുക്ക് രണ്ടാൾക്കും നല്ല കഴപ്പാണെന്നേ നാട്ടുകാര് പറയൂ…പക്ഷെ അതാലോചിച്ചു നടന്നിട്ട് കാര്യം ഉണ്ടോ “

ഞാൻ ചിരിയോടെ തിരക്കി..

“ശേ..നാണക്കേടാവൂലോ ഡാ ..”

മഞ്ജു സ്വയം പറഞ്ഞു..

“അപ്പൊ എനിക്കോ ?”

ഞാൻ സംശയത്തോടെ തിരക്കി..

“നിനക്ക് കുഴപ്പമില്ല ..ഞാൻ പെണ്ണല്ലേടാ..പോരാത്തേന് ലെക്ച്ചറും !
നിന്നെ കെട്ടിയാ ഞാൻ വീട്ടിലിരിക്കേണ്ടി വരും…നാണക്കേടോണ്ട് കോളേജിൽ പോകാൻ പറ്റില്ല “

മഞ്ജു ചിരിയോടെ പറഞ്ഞു..

“ഇയാള് ട്രാൻസ്ഫർ ആവാൻ നോക്ക് …ഇവിടെ ആവുമ്പൊ അല്ലെ കുഴപ്പം ഉള്ളു ..”

ഞാൻ ഒരുപായം പോലെ പറഞ്ഞു..

“മ്മ്…നോക്കട്ടെ..”

മഞ്ജു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു .

അങ്ങനെ ആ സംസാരം അൽപ നേരം കൂടി തുടർന്ന് പോയി . ഞങ്ങളുടെ ആശങ്കകൾ ആണ് അധികവും പറഞ്ഞത്. എന്തായാലും മഞ്ജുസ് കാര്യം അച്ഛനോട് പറയുമെന്ന് കട്ടായം പറഞ്ഞിട്ടുണ്ട് . അവിടെ അധികം പൊട്ടലും ചീറ്റലും ഉണ്ടായില്ല…ഉണ്ടായതൊക്കെ നോമിന്റെ ഫാമിലിയിൽ ആയിരുന്നു ! ആ അതൊക്കെ പറയാം…

വെക്കേഷൻ കഴിഞ്ഞതിൽ പിന്നെ ആയിരുന്നു അമ്മയുടെ വീട്ടുകാരോടൊപ്പമുള്ള യാത്ര ! കുഞ്ഞാന്റിയെയും വീണയേയുമൊക്കെ പറഞ്ഞു കൺവിൻസ്‌ ചെയ്തത് ആ യാത്രക്കിടയിൽ ആണ് ! വേക്കേഷൻ സ്റ്റാർട്ട് ആയ രണ്ടാം ദിവസം തന്നെ ഞാനും അമ്മയും അഞ്ജുവും കൂടി തറവാട്ടിലേക്ക് പോയി .
അവിടെ നിന്നു പിറ്റേ ദിവസം രാത്രി ആണ് പഴനിയിലേക്ക് തിരിച്ചത് .

രാത്രി അത്താഴം കഴിഞ്ഞ ശേഷം ആണ് വണ്ടി എത്തിയത് . ഒരു ട്രാവലർ ആയിരുന്നു . അമ്മുമ്മ അടക്കം എല്ലാരും ഉണ്ട്. കൃഷ്ണൻ മാമ , മോഹനവല്ലി അമ്മായി , വീണ , ബിന്ദു അമ്മായി അവരുടെ മക്കളായ രാഗേഷും അഞ്ജലിയും , കുഞ്ഞാന്റിയും രണ്ടു മക്കളും , വല്യച്ചനും വല്യമ്മയും പിന്നെ ഞാനും അമ്മയും അഞ്ജുവും ! കൃഷ്ണൻ മാമയുടെ രണ്ടാമത്തെ മകൻ കാർത്തിക് നു വേറെ ടൂർ ഉള്ളതുകൊണ്ട് ഞങ്ങളോടൊപ്പം വന്നില്ല…അവർക്കു കോളേജിൽ നിന്നുള്ള ടൂർ ഉണ്ട്.

കൃഷ്ണൻ മാമയും വല്യച്ചനും ആണ് കൂട്ടത്തിലെ പ്രധാനികൾ ! അവർ കാരണവന്മാരുടെ സ്ഥാനം കയ്യാളി മുൻപിലെ സീറ്റുകളിൽ ഇരുന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. Pwoli Item Alland enth
    vinitha aunty Ayitu Kali Venda but Nalla.freindship athu mathito vennedyum kooti

  2. ശിവറാം

    വന്നു വന്നു മഞ്ജു നമ്മുടെ പ്രാണ സഖി ആയി മാറി…

Leave a Reply

Your email address will not be published. Required fields are marked *