രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram] 975

അതായിരുന്നു ട്വിസ്റ്റ് . പിന്നീട് മഞ്ജുസിന്റെ കാര്യം വീട്ടിൽ അറിയിച്ചപ്പോഴും അവളായിരുന്നു എന്റെ ഭാഗത്തു നിന്നത് .

“മ്മ്…ഇതൊക്കെ ഉള്ളതാണോ “

കുഞ്ഞാന്റി എന്റെ ഇടതു കൈ തഴുകി കൊണ്ട് മുഖത്തേക്ക് നോക്കി.

ആ സമയം അവളുടെ ഗൗരവത്തിലുള്ള ചോദ്യത്തിലും ഭാവത്തിലുമൊക്കെ എന്റെ കൂടെ കിടന്നവളുടെ രീതി ആയിരുന്നില്ല . അടിമുടി എന്റെ കുഞ്ഞാന്റി ആയിരുന്നു !

“മ്മ്…”

ഞാൻ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒകെ എത്തിനോക്കി കൊണ്ട് മൂളി. എല്ലാരും നല്ല ഉറക്കം ആണ് . കൃഷ്ണൻ മാമയുടെ കൂർക്കം വലി പുറകിലോട്ടു കേൾക്കാൻ ഉണ്ട് !

“മ്മ്…ഇതൊക്കെ വല്ലതും ശരി ആവോ കണ്ണാ…നീ വെറുതെ “

കുഞ്ഞാന്റി എന്നെ വാല്സല്യത്തോടെ നോക്കി .

“ഞാൻ സീരിയസ്സാ കുഞ്ഞാന്റി…എനിക്ക് അമ്മേടെ അടുത്ത് പോലും പറയാൻ പേടിയാ…കുഞ്ഞാന്റിനെ അത്രേം വിശ്വാസം ഉള്ളോണ്ട ഞാനിപ്പോ പറഞ്ഞെ…കുഞ്ഞാന്റി എങ്കിലും എന്റെ കൂടെ നിക്കണം “

ഞാൻ അവളുടെ കയ്യിലൂടെ കൈകോർത്തു പിടിച്ചു അവളിലേക്ക് ചാരി ഇരുന്നു .

“എടാ..കണ്ണാ ..നീ എന്തൊക്കെയാ പറയുന്നേ…ഇതൊക്കെ ആരേലും സമ്മതിക്കോ .അല്ലെങ്കി നീ ഒളിച്ചോടേണ്ടി വരും “

അവൾ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“ആഹ്..ഒന്നും പറ്റില്ലെങ്കി ഞാൻ അങ്ങനെ ചെയ്യും “

ഞാൻ പതിയെ പറഞ്ഞു അവളിലേക്ക് ചേർന്നിരുന്നു. അവളുടെ ദേഹത്തെ ചൂട് എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി. അവളെന്റെ പുറത്തു തലോടി ഇരുന്നു ..

“എടാ..ഞാൻ നിന്നെ തെറ്റ് പറയില്ല…അത് പറയാൻ ഉള്ള യോഗ്യത എനിക്കില്ലെന്നു കൂട്ടിക്കോ ..പക്ഷെ ഇവരൊക്കെ “

കുഞ്ഞാന്റി പതിയെ എന്റെ കാതിൽ പറഞ്ഞു

“മ്മ്…എനിക്കും നല്ല പേടി ഉണ്ട് “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്..എന്നാലും ആ പെണ്ണ് കൊള്ളാല്ലോ ..എന്റെ ചെറുക്കനെ ആകെ മാറ്റി എടുത്തല്ലോ “

കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ പതിയെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ചുംബിച്ചു..അവളുടെ നനവാർന്ന ചുണ്ടു എന്റെ ചുണ്ടുകൾക്ക് മീതെ അമർന്നു .

ഞാൻ അവളെ സംശയത്തോടെ മുഖം ഉയർത്തി നോക്കി .

““ഇത് മറ്റേതല്ല…സ്നേഹം കൊണ്ടാ “

അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാനും പുഞ്ചിരിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. Pwoli Item Alland enth
    vinitha aunty Ayitu Kali Venda but Nalla.freindship athu mathito vennedyum kooti

  2. ശിവറാം

    വന്നു വന്നു മഞ്ജു നമ്മുടെ പ്രാണ സഖി ആയി മാറി…

Leave a Reply

Your email address will not be published. Required fields are marked *