രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram] 966

രതിശലഭങ്ങൾ പറയാതിരുന്നത് 4

Rathishalabhangal Parayathirunnathu Part 4 | Author : Sagar Kottappuram | Previous Part

കുറച്ചു നേരം മഞ്ജുസ് ഒന്നും മിണ്ടാതെ ഇരുന്നുകൊണ്ട് ഡ്രൈവ് ചെയ്തു …പോക്കറ്റ് റോഡിലൂടെയാണ് നീങ്ങുന്നത്…

ഇടം കൈ മാത്രം യൂസ്‌ ചെയ്താണ് ഡ്രൈവിംഗ് !വലതു കൈമുട്ട് സൈഡ് ഡോറിലേക്കു കയറ്റി വെച്ച് , കൈത്തലം കീഴ്താടിയിലേക്കു താങ്ങി , വിരല് ചുണ്ടുകൾ കൊണ്ട് കടിച്ചു എന്തൊക്കെയെയോ ആലോചിച്ചിരിപ്പുണ്ട് കക്ഷി…

ഞാനവളെ കൗതുകത്തോടെ ശ്രദ്ധാപൂർവം നോക്കി.. ഏതു ആംഗിളിൽ നിന്ന് നോക്കിയാലും അവളെ കാണാൻ നല്ല ഭംഗി ആണ് ! അവളെ കളഞ്ഞു പോയവൻ ഒരു മണ്ടൻ തന്നെ !

“എന്താ ആലോചിക്കുന്നേ…?”
ഞാൻ അവൾക്കു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു .

“മ്മ്ഹും..ഒന്നൂല്ല”

അവൾ തലയാട്ടികൊണ്ട് പറഞ്ഞു..

“അതല്ല എന്തോ ഉണ്ട്…”

ഞാനവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് തിരക്കി..

“ഒന്നുല്ലെന്നു പറഞ്ഞില്ലേ…”

അവൾ വലതു കൈ സ്റ്റീയറിങ്ങിലേക്ക് പിടിച്ചുകൊണ്ട് ഇടം കൈകൊണ്ട് അടുത്തേക്ക് നീങ്ങിയ എന്നെ തള്ളിക്കൊണ്ട് പറഞ്ഞു..കഷ്ടകാലത്തിനു ആ സമയം ഞാനവളുടെ ഇടംകൈ പിടിച്ചു വലിക്കുകയും ചെയ്തു..മഞ്ജു ഡ്രൈവ് ചെയ്യുവാണെന്ന ഓർമ ഒകെ ക്ഷണ നേരം കൊണ്ട് ഞാൻ മറന്നു !

“ഡാ..ഡാ.നീ എന്താ ഈ കാണിക്കുന്നേ … ദൈവമേ ..”

മഞ്ജു നേരെ നോക്കികൊണ്ട് ബഹളം വെച്ചു…

അല്ലെങ്കിൽ എന്നും കാറിൽ കേറിയ ഉടനെ സീറ്റ് ബെൽറ്റ് ഇടുന്ന കക്ഷിയാണ് ! ആ സമയത്തു അതും ഇട്ടിട്ടില്ല..ഞാൻ കയ്യിൽ കയറി പിടിച്ചു വലിച്ചപ്പോൾ മഞ്ജു സൈഡിലോട്ടു നിരങ്ങിയതും വണ്ടിയിൽ നിന്നുള്ള കണ്ട്രോൾ പോയതും ഒപ്പം ആയിരുന്നു..

ഹൈവേ അല്ലാഞ്ഞത് ഭാഗ്യം ! ടാർ വീപ്പ മറിഞ്ഞത് പോലൊരു ശബ്ദം കേട്ടത് എനിക്ക് ഓർമ ഉണ്ട്. ഒപ്പം വണ്ടി സഡൻ ബ്രെക്കിട്ടു നിന്നതും ! മഞ്ജുവിന്റെ വലതു കാൽ ബ്രെക്കിൽ ഉറക്കെ അമർന്നതും എന്റെ തല മുൻപിലെ ഡാഷ് ബോർഡിൽ ചെന്നിടിച്ചു! മുൻവശത്തെ ഗ്ലാസ് ഭാഗ്യത്തിന് പൊട്ടി തെറിച്ചില്ല , ബ്രെക് ചവിട്ടിയത് ഭാഗ്യം ആയി…സ്വല്പം പൊടി മൂടൽ മഞ്ഞു പോലെ മുന്നിൽ പാറിക്കളിക്കുന്നുണ്ട് !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. Bro khada super adutha part eppo varum????

  2. Adipoli bro pettenu therrkaruthe ithu ingane thanne potey oru mega serial poley

    1. ഉടനെ തീർക്കണം എന്നാണ് കരുതുന്നത് ..
      3-4പാർട്ട്‌ കൂടി

  3. KAMBI ELLATHA KAMBI KADHA

    1. എല്ലാം ചേർത്ത് എഴുതി അവസാനിപ്പിച്ചതല്ലേ… ഇതു ചിലരുടെ ആവശ്യപ്രകാരം കമ്പിയില്ലാതെ എഴുതുന്നതാണ് !

  4. കിടു ബ്രോ.
    ഉഷാറാകട്ടെ

    1. Thanks

  5. അപ്പൂട്ടൻ

    അടിപൊളി സാഗർ ഭായ്… എനിക്കിഷ്ടപ്പെട്ടു പെരുത്ത്….. നിങ്ങളുടെ ശൈലി എഴുത്തിലുള്ള സ്പീഡ്… സ്പീഡാണെങ്കിലും ഉള്ള ആ അതിമനോഹാരിത… u r grt…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thanks

  6. ഏലിയൻ ബോയ്

    സാഗർ ബ്രോ….വളരെ നന്നായിട്ടുണ്ട്….നല്ല ഫീലിംഗോടെ വളരെ പതുക്കെ ആണ് വായിച്ചതു…..തുടരുക….ഇപ്പൊ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിങ്ങളുടെ കഥക്ക് വേണ്ടി ആണ്….

    1. Thanks!

  7. Adipoliya kadha .. njanadhyamayitta oru kathakku comment idane athukondu paranjotte eppolum ee nimisham vare nammude nayakanalle purake pokunne chymma oru resathinagilum nammu de miss onnu puraka chennude … aa bike seepidil poyapol oru acsident illel miss na a kurachu dhivasongilum vizhamipikyarunnu ..katha thidagipol thottu namude nayakaba sorry parayane marich onnu parayam ithu verutheee

    1. എല്ലാ കുരുത്തക്കേടും ഉണ്ടാക്കുന്നത് നായകൻ അല്ലെ..
      മിസ്സിന്റെ ഭാഗത്തു ഇത് വരെ അങ്ങനെ ഫോൾട് വന്നിട്ടില്ലല്ലോ !
      പിന്നെങ്ങനെ സോറി പറയും …

  8. Super ❤️❤️❤️

    1. Thanks

  9. അതു ഇപ്പോലെങ്കിലും അവനു മനസ്സിലായല്ലോ .അവനു ഇടക്കിടെ മനസ്സിലാകും പക്ഷെ അതിന്നു അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനും അവനു അറിയില്ല .ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് അവന്റെ പെരുമാറ്റം. ദൈവമേ ആ മഞ്ജുവിനെ കാത്തു രക്ഷിക്കണേ?☺️

    1. അവർ കല്യാണമൊക്കെ കഴിഞ്ഞു made for each other ആയി കഴിയുകയല്ലേ..

  10. സാഗർ കുടുക്കി

    1. ആര് ആരെ കുടുക്കി !!

      1. സ്പെല്ലിങ് മിസ്റ്റേക്ക്.കിടുക്കി എന്ന് തിരുത്തി വായിക്കൂ

  11. സാഗർ മോനെ……. കഥ സൂപ്പർ. പക്ഷെ ഇതിന്റെ PDF ഇടുമ്പോ ഈ ഭാഗങ്ങളും കൂടി ഉൾപ്പെടുത്തി വേണം പോസ്റ്റ്‌ ചെയ്യാൻ. അല്ലെങ്കിൽ ഇതൊരു അപൂർണ്ണ കഥ ആയി പോകും. ഇപ്പോളാണ് “രതിശലഭങ്ങൾ ” എന്ന കഥക്ക് പൂർണത വരുന്നത്. എന്റെ അഭിപ്രായം ആണ് ഇത് കേട്ടോ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും കഥ സൂപ്പർ, ഡ്യൂപ്പർ. ഹാറ്റ്സ് ഓഫ് യു മാൻ………

    1. pdf പോലും ഉദ്ദേശിച്ചിട്ടില്ല

  12. സാഗർ,
    ക്ഷമിക്കണം ഒരു ഭാഗം പോലും വായിച്ചിട്ടു ഇല്ല കാരണം സ്കൂളിലെ ജോലി തിരക്ക് കൊണ്ട് നെറ്റ് ഓൺ ചെയ്യാൻ പോലും സമയം കിട്ടി യില്ല അത്രക് ബിസി ആയിരുന്നു എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിക്കുന്നതാണ്.
    ബീന മിസ്സ്‌.

    1. അറിയിച്ചോളൂ .. കേൾക്കാം !

    2. ഏലിയൻ ബോയ്

      ടീച്ചറേ…. ഇതൊന്നും അത്ര നല്ലതല്ല കേട്ടോ…. എന്നു ഭാവിയിലെ അധ്യാപകൻ…???

  13. സാഗര്‍ ഇത് വല്ലാതെ touch ചെയതു ഒത്തിരി ഇണങ്ങി ഒത്തിരി പിണങ്ങി wow soooperb daa നീ പോളി തന്നെ

    1. Thanks….

  14. അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?

    കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.

    ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.

    ന്നാലും ന്റെ റോസ് മേരി… ശ്ശോ…
    വെറുതെ കളഞ്ഞു ല്ലേ..

    1. കുറച്ച് ബിസി ആണ്..
      എന്നാലും മാക്സിമം നോക്കാം.
      പേജ് അധികമുണ്ടാകില്ലെന്നു മാത്രം

    2. ഹൃദയത്തിൽ തട്ടിയ ഭാഗം വെൽഡൺ സാഗർ

  15. Ho sagar bro. Enthoru janmamanu nigaludeth. Kambikuttanil ithilum nalla kadha vere illa. Polichadakkiyallo

    1. സന്തോഷം !

  16. സൂപ്പർ മനസിന്‌ വല്ലാത്ത ഫില്ലിംഗ് തരുന്നു ഈ സ്റ്റോറി

    1. Thanks

  17. മുത്തേ
    അടുത്ത കഥ ലവ് സ്റ്റോറി ആയിക്കോട്ടെ.

    1. ആകാൻ വഴിയില്ല…. കമ്പി ആണ് എളുപ്പം

  18. എന്ത് സ്റ്റോറി ആണ് ബ്രോ … വല്ലാത്തൊരു ഫീലിംഗ് … എവിടെയൊക്കെയോ കൂട്ടികൊണ്ട് പോകുന്നത് പോലെ… വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌…

    1. Thanks bro…

  19. എന്റെ പൊന്നു കോട്ടപ്പുറം…നല്ല ഫീൽ ഇൻഡ് കഥക്ക്…കമ്പി വായിക്കാൻ വന്ന ഞാൻ ഇപ്പൊ വേറെ ഒരു മൂഡിലാ…. ലൗ മൂഡ്…????എന്റെ ഒരു അഭിപ്രായം പറയട്ടെ…കമ്പി അധികം വേണ്ട പകരം ലൗ..scenes ഉം വഴക്കിടലും ആയി കഥകൾ ഇനിയും തുടരട്ടെ….പിന്നെ മഞ്ജുവിനെ അധികം ഇമോഷണൽ ആക്കണ്ട…പകരം കുറച് dominant ആയി എഴുതിയാൽ കൊള്ളാം… ഇമോഷണൽ ആകാൻ നമ്മുടെ ചെക്കൻ അപ്പുറത്ത് ഇണ്ടല്ലോ…??

    1. ഇതിലിനി അങ്ങനെ കമ്പി ഉണ്ടാകില്ല ..അവരുടെ കല്യാണം വരെയുള്ള കാര്യങ്ങൾ എഴുതി അവസാനിപ്പിക്കണം !

      1. Kadha avasanipikaruth orikalum. Pls continue

        1. അവസാനിപ്പിക്കാതെ എങ്ങനെയാ ! അമിതമായാൽ എല്ലാം വിഷം ആണ്

  20. കൊള്ളാം അടിപൊളി….

    1. thank you

  21. അടിപൊളി

    1. thanks

  22. എന്റെ പൊന്നോ പൊളിച്ചു. എന്താ പറയേണ്ടത് കൂടി അറിയില്ല. ഒരു കാര്യം ചെയ്യ്‌ കമ്പി വിട്ടു love പിടിച്ചോ. പറയാതിരിക്കാൻ വയ്യ ഒടുക്കത്തെ ഫീൽ. അടുത്ത ഭാഗം വേഗം തരുമെന്നറിയാം എങ്കിലും ഒരു മനഃസമാദാനത്തിന്ന് പെട്ടന്ന് തരണേ
    എന്ന് സന്തോഷത്തോടെ
    Shazz

    1. ലവ് എന്റെ ഇഷ്ട വിഷയം അല്ല ..ഇത് പിന്നെ തോന്നിയതങ് എഴുതി വെച്ചതാ ..നിങ്ങൾക്കൊക്കെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷമുണ്ട്.

      1. Love ❤? manju kavin. Adipoli

  23. മാലാഖയുടെ കാമുകൻ

    എത്ര പെട്ടെന്നാണ് ഓരോ അദ്ധ്യായവും ഇടുന്നതു.. അതിനു നിങ്ങളെ സമ്മതിക്കണം. പിന്നെ കഥയെപ്പറ്റി അതികം പറയാനില്ല. നല്ല ഫ്‌ലോയിൽ ആണ് പോകുന്നത്

    1. സന്തോഷം….

  24. ചെകുത്താൻ

    ഈ പേജിൽ കഥ എഴുതുന്ന കാര്യത്തിൽ ബാക്കിയുള്ളവരെ അബെക്ഷിച്ചു താങ്കൾ വളരെ മാന്യൻ ആണ്

    1. താങ്ക്സ്

      1. അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?

        കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.

        ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.

        ന്നാലും ന്റെ റോസ് മേരി… ശ്ശോ…
        വെറുതെ കളഞ്ഞു ല്ലേ..

  25. ബ്രോ കലക്കിയിട്ടുണ്ട്?

    1. താങ്ക്സ്

    1. for what ?

  26. Ente anno polichu nakayanum manchoos aayulla kochu kochu pinakalum koodi cheralum valare nannayittu thanne ee partum vivarichu.oru cinema kanda feel.kathirikunnu adutha partinaayi.

    1. താങ്ക്സ്…കാത്തിരിപ്പിന് ഫലമുണ്ടകട്ടെ എന്ന് ആശിക്കുന്നു !

  27. അറക്കളം പീലി

    പെട്ടെന്ന് വായിച്ചു തീരുന്നു

    1. അതെന്റെ കുഴപ്പം ആണെന്നാണോ പറയുന്നേ ?

  28. അറക്കളം പീലി

    പീലിച്ചയാൻ1st

Leave a Reply

Your email address will not be published. Required fields are marked *