പക്ഷെ ഒരബദ്ധം പറ്റി. ആ ദിവസം ഒന്നാമത് എണീക്കാൻ തന്നെ സ്വല്പം വൈകി. തലേന്ന് വീടിനടുത്തു ഒരു കല്യാണം ഒകെ ഉണ്ടായിരുന്നു. അതിന്റെ ഹാങ്ങ് ഓവറിൽ എണീക്കാൻ തന്നെ സ്വല്പം വൈകി .
കുളിയും കലാപരിപാടികളും തീർത്തു മടിച്ചു മടിച്ചു പോകാമെന്നു വെച്ചുകൊണ്ട് ഇറങ്ങുമ്പോൾ ആണ് ശ്യാമിന്റെ വരവ് !
അവനു അത്യാവശ്യം ആയി ഒരാളെ കാണാൻ പോണം ..അതിനു കൂടെ ഞാനും ചെല്ലണമെന്ന് . ഞാൻ പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും അവൻ വിട്ടില്ല..
ആ നേരത്തു തന്നെ എന്നെ വീണ്ടും ഓര്മപെടുത്താനായി മഞ്ജുസ് ഫോണിൽ വിളിച്ചു. ഞാൻ ശ്യാമിനോട് ഒന്നും രണ്ടും പറഞ്ഞു നിൽക്കെ ആയിരുന്നു അവളുടെ വിളി..ഞാൻ ശ്യാമിനെ നോക്കികൊണ്ട് പാന്റിന്റെ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു..
“ആഹ്..പറ ..”
ഞാൻ ശ്യാമിനെ മുൻപിൽ വെച്ചായതുകൊണ്ട് മഞ്ജുസ് എന്നൊന്നും വിളിക്കാൻ നിന്നില്ല..ഏറെ കാര്യത്തിലേക്ക് കടന്നു..അവൻ എന്റെ പരുങ്ങല് കണ്ടിട്ട് സംശയത്തോടെ നോക്കി..
“നീ വരുവല്ലോ അല്ലെ..ഞാൻ ഇവിടെ ഒരുങ്ങിക്കെട്ടി ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“ഹാഹ്..വരാം..അച്ഛനാണ് സത്യം….”
ഞാൻ പതിയെ തട്ടിവിട്ടു..
“മ്മ്..”
അവൾ ഒന്നമർത്തി മൂളികൊണ്ട് ഫോൺ വെച്ചു. ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടു ശ്യാമിനെ നോക്കി.
“ആരാടാ ?”
അവനെന്നെ സംശയത്തോടെ നോക്കി..
“ആരുമില്ല..നീ വിട്ടോ.എനിക്ക് വേറെ ഒരാളെ കാണാനുണ്ട് “
ഞാൻ അവനെ ഒഴിവാക്കാനായി പറഞ്ഞു..
“എന്ന് വെച്ച എങ്ങനെയാ..ഇതിവിടെ അടുത്തല്ലേ…ഒന്ന് വാടെ..അച്ഛൻ എന്തോ കൊടുത്തയച്ചിട്ടുണ്ട്..അതൊന്നു അവിടെ പോയി വാങ്ങണം..അത്രേ ഉള്ളു…”
അവൻ എന്റെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു.
Bro khada super adutha part eppo varum????
Adipoli bro pettenu therrkaruthe ithu ingane thanne potey oru mega serial poley
ഉടനെ തീർക്കണം എന്നാണ് കരുതുന്നത് ..
3-4പാർട്ട് കൂടി
KAMBI ELLATHA KAMBI KADHA
എല്ലാം ചേർത്ത് എഴുതി അവസാനിപ്പിച്ചതല്ലേ… ഇതു ചിലരുടെ ആവശ്യപ്രകാരം കമ്പിയില്ലാതെ എഴുതുന്നതാണ് !
കിടു ബ്രോ.
ഉഷാറാകട്ടെ
Thanks
അടിപൊളി സാഗർ ഭായ്… എനിക്കിഷ്ടപ്പെട്ടു പെരുത്ത്….. നിങ്ങളുടെ ശൈലി എഴുത്തിലുള്ള സ്പീഡ്… സ്പീഡാണെങ്കിലും ഉള്ള ആ അതിമനോഹാരിത… u r grt…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks
സാഗർ ബ്രോ….വളരെ നന്നായിട്ടുണ്ട്….നല്ല ഫീലിംഗോടെ വളരെ പതുക്കെ ആണ് വായിച്ചതു…..തുടരുക….ഇപ്പൊ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിങ്ങളുടെ കഥക്ക് വേണ്ടി ആണ്….
Thanks!
Adipoliya kadha .. njanadhyamayitta oru kathakku comment idane athukondu paranjotte eppolum ee nimisham vare nammude nayakanalle purake pokunne chymma oru resathinagilum nammu de miss onnu puraka chennude … aa bike seepidil poyapol oru acsident illel miss na a kurachu dhivasongilum vizhamipikyarunnu ..katha thidagipol thottu namude nayakaba sorry parayane marich onnu parayam ithu verutheee
എല്ലാ കുരുത്തക്കേടും ഉണ്ടാക്കുന്നത് നായകൻ അല്ലെ..
മിസ്സിന്റെ ഭാഗത്തു ഇത് വരെ അങ്ങനെ ഫോൾട് വന്നിട്ടില്ലല്ലോ !
പിന്നെങ്ങനെ സോറി പറയും …
Super ❤️❤️❤️
Thanks
അതു ഇപ്പോലെങ്കിലും അവനു മനസ്സിലായല്ലോ .അവനു ഇടക്കിടെ മനസ്സിലാകും പക്ഷെ അതിന്നു അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനും അവനു അറിയില്ല .ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് അവന്റെ പെരുമാറ്റം. ദൈവമേ ആ മഞ്ജുവിനെ കാത്തു രക്ഷിക്കണേ?☺️
അവർ കല്യാണമൊക്കെ കഴിഞ്ഞു made for each other ആയി കഴിയുകയല്ലേ..
സാഗർ കുടുക്കി
ആര് ആരെ കുടുക്കി !!
സ്പെല്ലിങ് മിസ്റ്റേക്ക്.കിടുക്കി എന്ന് തിരുത്തി വായിക്കൂ
സാഗർ മോനെ……. കഥ സൂപ്പർ. പക്ഷെ ഇതിന്റെ PDF ഇടുമ്പോ ഈ ഭാഗങ്ങളും കൂടി ഉൾപ്പെടുത്തി വേണം പോസ്റ്റ് ചെയ്യാൻ. അല്ലെങ്കിൽ ഇതൊരു അപൂർണ്ണ കഥ ആയി പോകും. ഇപ്പോളാണ് “രതിശലഭങ്ങൾ ” എന്ന കഥക്ക് പൂർണത വരുന്നത്. എന്റെ അഭിപ്രായം ആണ് ഇത് കേട്ടോ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും കഥ സൂപ്പർ, ഡ്യൂപ്പർ. ഹാറ്റ്സ് ഓഫ് യു മാൻ………
pdf പോലും ഉദ്ദേശിച്ചിട്ടില്ല
സാഗർ,
ക്ഷമിക്കണം ഒരു ഭാഗം പോലും വായിച്ചിട്ടു ഇല്ല കാരണം സ്കൂളിലെ ജോലി തിരക്ക് കൊണ്ട് നെറ്റ് ഓൺ ചെയ്യാൻ പോലും സമയം കിട്ടി യില്ല അത്രക് ബിസി ആയിരുന്നു എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിക്കുന്നതാണ്.
ബീന മിസ്സ്.
അറിയിച്ചോളൂ .. കേൾക്കാം !
ടീച്ചറേ…. ഇതൊന്നും അത്ര നല്ലതല്ല കേട്ടോ…. എന്നു ഭാവിയിലെ അധ്യാപകൻ…???
സാഗര് ഇത് വല്ലാതെ touch ചെയതു ഒത്തിരി ഇണങ്ങി ഒത്തിരി പിണങ്ങി wow soooperb daa നീ പോളി തന്നെ
Thanks….
അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?
കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.
ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.
ന്നാലും ന്റെ റോസ് മേരി… ശ്ശോ…
വെറുതെ കളഞ്ഞു ല്ലേ..
കുറച്ച് ബിസി ആണ്..
എന്നാലും മാക്സിമം നോക്കാം.
പേജ് അധികമുണ്ടാകില്ലെന്നു മാത്രം
ഹൃദയത്തിൽ തട്ടിയ ഭാഗം വെൽഡൺ സാഗർ
Ho sagar bro. Enthoru janmamanu nigaludeth. Kambikuttanil ithilum nalla kadha vere illa. Polichadakkiyallo
സന്തോഷം !
സൂപ്പർ മനസിന് വല്ലാത്ത ഫില്ലിംഗ് തരുന്നു ഈ സ്റ്റോറി
Thanks
മുത്തേ
അടുത്ത കഥ ലവ് സ്റ്റോറി ആയിക്കോട്ടെ.
ആകാൻ വഴിയില്ല…. കമ്പി ആണ് എളുപ്പം
എന്ത് സ്റ്റോറി ആണ് ബ്രോ … വല്ലാത്തൊരു ഫീലിംഗ് … എവിടെയൊക്കെയോ കൂട്ടികൊണ്ട് പോകുന്നത് പോലെ… വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്…
Thanks bro…
എന്റെ പൊന്നു കോട്ടപ്പുറം…നല്ല ഫീൽ ഇൻഡ് കഥക്ക്…കമ്പി വായിക്കാൻ വന്ന ഞാൻ ഇപ്പൊ വേറെ ഒരു മൂഡിലാ…. ലൗ മൂഡ്…????എന്റെ ഒരു അഭിപ്രായം പറയട്ടെ…കമ്പി അധികം വേണ്ട പകരം ലൗ..scenes ഉം വഴക്കിടലും ആയി കഥകൾ ഇനിയും തുടരട്ടെ….പിന്നെ മഞ്ജുവിനെ അധികം ഇമോഷണൽ ആക്കണ്ട…പകരം കുറച് dominant ആയി എഴുതിയാൽ കൊള്ളാം… ഇമോഷണൽ ആകാൻ നമ്മുടെ ചെക്കൻ അപ്പുറത്ത് ഇണ്ടല്ലോ…??
ഇതിലിനി അങ്ങനെ കമ്പി ഉണ്ടാകില്ല ..അവരുടെ കല്യാണം വരെയുള്ള കാര്യങ്ങൾ എഴുതി അവസാനിപ്പിക്കണം !
Kadha avasanipikaruth orikalum. Pls continue
അവസാനിപ്പിക്കാതെ എങ്ങനെയാ ! അമിതമായാൽ എല്ലാം വിഷം ആണ്
കൊള്ളാം അടിപൊളി….
thank you
അടിപൊളി
thanks
എന്റെ പൊന്നോ പൊളിച്ചു. എന്താ പറയേണ്ടത് കൂടി അറിയില്ല. ഒരു കാര്യം ചെയ്യ് കമ്പി വിട്ടു love പിടിച്ചോ. പറയാതിരിക്കാൻ വയ്യ ഒടുക്കത്തെ ഫീൽ. അടുത്ത ഭാഗം വേഗം തരുമെന്നറിയാം എങ്കിലും ഒരു മനഃസമാദാനത്തിന്ന് പെട്ടന്ന് തരണേ
എന്ന് സന്തോഷത്തോടെ
Shazz
ലവ് എന്റെ ഇഷ്ട വിഷയം അല്ല ..ഇത് പിന്നെ തോന്നിയതങ് എഴുതി വെച്ചതാ ..നിങ്ങൾക്കൊക്കെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷമുണ്ട്.
Love ❤? manju kavin. Adipoli
എത്ര പെട്ടെന്നാണ് ഓരോ അദ്ധ്യായവും ഇടുന്നതു.. അതിനു നിങ്ങളെ സമ്മതിക്കണം. പിന്നെ കഥയെപ്പറ്റി അതികം പറയാനില്ല. നല്ല ഫ്ലോയിൽ ആണ് പോകുന്നത്
സന്തോഷം….
ഈ പേജിൽ കഥ എഴുതുന്ന കാര്യത്തിൽ ബാക്കിയുള്ളവരെ അബെക്ഷിച്ചു താങ്കൾ വളരെ മാന്യൻ ആണ്
താങ്ക്സ്
അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?
കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.
ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.
ന്നാലും ന്റെ റോസ് മേരി… ശ്ശോ…
വെറുതെ കളഞ്ഞു ല്ലേ..
ബ്രോ കലക്കിയിട്ടുണ്ട്?
താങ്ക്സ്
Waiting
for what ?
Ente anno polichu nakayanum manchoos aayulla kochu kochu pinakalum koodi cheralum valare nannayittu thanne ee partum vivarichu.oru cinema kanda feel.kathirikunnu adutha partinaayi.
താങ്ക്സ്…കാത്തിരിപ്പിന് ഫലമുണ്ടകട്ടെ എന്ന് ആശിക്കുന്നു !
പെട്ടെന്ന് വായിച്ചു തീരുന്നു
അതെന്റെ കുഴപ്പം ആണെന്നാണോ പറയുന്നേ ?
പീലിച്ചയാൻ1st