അവൾ ടർക്കി മാറിലേക്കിട്ടു കൈകൾ രണ്ടും ഇടുപ്പിൽ കുത്തി കള്ള ലക്ഷണത്തോടെ അവളുടെ മാറിലേക്ക് നോക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി..
“എന്താടാ പന്നി “
അവളെന്നോടായി ദേഷ്യത്തോടെ തിരക്കി..
“ഇതെന്ത് കോലം ?”
ഞാൻ ആശ്ചര്യത്തോടെ തിരക്കിക്കൊണ്ട് അകത്തേക്ക് കയറി..മഞ്ജു സ്വല്പം ഗ്യാപ് ഇട്ടു നിന്നു വാതിൽ ഫുള്ളായി തുറന്നു..പിന്നെ ഞാൻ അകത്തു കടന്നപ്പോൾ വീണ്ടും ചാരി..
“മ്മ്..എന്താ ഈ കോലത്തിനു കുഴപ്പം…”
അവളെന്റെ അടുത്തേക്ക് വന്നുകൊണ്ട് ടർക്കി മാറിൽ നിന്നെടുത്തു അടുത്ത് കിടന്ന കസേരയിലേക്കിട്ടു .
“കുഴപ്പം ഒന്നുമില്ല…ലുക്ക് ആയിട്ടൊക്കെ ഉണ്ട് ..പക്ഷെ “
ഞാൻ അവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.
“എടാ പൊട്ടാ..ഞാൻ എക്സൈസ് ചെയ്യുവാരുന്നു ..അതാ ഈ കോലം “
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സോഫയിലേക്കിരുന്നു കൊണ്ട് കാലിനു മീതേക്ക് ഒരു കാൽ കയറ്റി വെച്ചു. പിന്നാലെ ഞാനും അവള്ക്കരികിലായി ഇരുന്നു..
“ഇവിടെ എന്ത് എക്സസൈസ് ?”
ഞാനവളെ അതിശയത്തോടെ നോക്കി.
“ട്രെഡ് മിൽ വാങ്ങി …പുറത്തൊക്കെ ജോഗിംഗിന് പോയ വായിനോക്കികളെ സഹിക്കണം ..ഇതാവുമ്പോ കുഴപ്പമില്ല “
അവൾ ചിരിയോടെ പറഞ്ഞു..
“എന്താ ഇപ്പൊ പെട്ടെന്നിങ്ങനെ തോന്നാൻ ?”
ഞാനവളെ സംശയത്തോടെ നോക്കി.
“പെട്ടെന്നൊന്നുമല്ല…ഞാൻ സ്ഥിരം വർക് ഔട്ട് ചെയ്തിരുന്നതാ..ജോബിന് കേറിയതിൽ പിന്നെ ഒക്കെ നിന്നു..ഇപ്പൊ ഇന്നർ ഒകെ ടൈറ്റ് ആയൊന്നു ഡൗട്ട് ഉണ്ട് ..തടി കൂടുന്ന പോലെ..”
അവൾ ചിരിയോടെ പറഞ്ഞു..
“തടി ഒന്നുമില്ല..പക്ഷെ ഡിക്കീം ഡോറും ഒകെ വലുതാവുന്നുണ്ട്..”
ഞാൻ അർഥം വെച്ചുകൊണ്ട് പറഞ്ഞപ്പോൾ മഞ്ജു അടുത്തിരുന്ന പത്രം എടുത്തു എന്റെ നേരെ എറിഞ്ഞു..
“പോടാ…”
കൊള്ളാം.
പൊളിയാണ്… കിടു ആണ്….. ഒടുക്കത്തെ ഫീൽ ആണ് ഈ നോവൽ
അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു
ഇപ്പോൾ ഈ ഗ്രൂപ്പിൽ ഏറ്റവും ആവേശത്തോടെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത് മൂന്ന് നോവലുകൾക്കാണ്.
(1)രതി ശലഭങ്ങൾ
(2)അളിയൻ ആള് പുലിയാണ്.
(3)അനുപല്ലവി
ഇതിൽ സാഗർ ആണ് അധികം വൈകിക്കാതെ വായനക്കാർക്ക് വിഭവങ്ങൾ എത്തിക്കുന്നത്. അതും വളരെയധികം ത്രില്ലിംഗ് ഓടു കൂടി തന്നെ.
അടുത്ത ലക്കം ഇന്ന് തന്നെ ഉണ്ടാകുമോ?
ആഹാ.. കുഞ്ഞാന്റിയുടെ പേരുള്ള ആളാണല്ലോ..വിനീത !
ഇന്ന് വരുമോ എന്നറിയില്ല..ഞാൻ ഇന്നലെ കൊടുത്തിട്ടുണ്ട്. അത് കഴിഞ്ഞുള്ള പാർട്ട് ചിലപ്പോൾ 2-3 days വൈകും
രതിശലഭങ്ങൾ ഫുൾ പാർട്ട് pdf കിട്ടുമോ
അതെങ്ങനെയാണ് ഇടുക..അഡ്മിനോട് ചോദിച്ചു നോക്ക്…
എങ്ങനെയാണു full pdf കിട്ടുക, എനിക്ക് കൂടി പറഞ്ഞു തരൂ
സാഗർ ബ്രോ ഈ കഥ പകുതി വച് ഒരിക്കലും നിറുതല്ലേ….. ഞാൻ ഇതിന് അഡിക്ടഡ് ആയി പോയി….എന്നാ ഒരു ഫീൽ ആണ് മച്ചാനെ….ഗുഡ് ജോബ്❤️
മുഖമില്ലാത്തവരല്ലേ ..ചത്ത് പോയില്ലെങ്കിൽ കമ്പ്ലീറ്റ് ആകും !അതുറപ്പ്
Hlo bro next part
will come soon ..koduthittund
എന്ത് കൊണ്ടാണ് മഞ്ചു ഇടക്കിടക്ക് കവിനു കളി കൊടുക്കാത്തതെന്ന് അറിയാം. എപ്പോഴും കൊടുത്താൽ പിന്നെ കെവിൻ പുറകെ നടക്കില്ല. ഈ ഇന്ററസ്റ്റ് കല്യാണം വരെ ഉണ്ടാകുകയും ഇല്ല.
എന്നാലോ കളി കൊടുത്തില്ലേൽ കൊത്തി കൊണ്ട് പോവാൻ വേറെ പെണ്ണുങ്ങൾ നിൽക്കുന്നുമുണ്ട്. ബീനയും വിനീതയും സരിതയുമടക്കം. അപ്പോൾ വല്ലപ്പോഴും കൊടുത്തില്ലെങ്കിൽ വേലി ചാടുമെന്നുറപ്പ് .
അതെ അതെ..
അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു
കവിനു എന്തിനാണ് മഞ്ചു വിനോട് തല്ല് കിട്ടിയതെന്ന് പറഞ്ഞില്ല. അതെന്തായിരുന്നു?
അല്ലേലും കെട്ടാൻ പോകുന്ന പെണ്ണ് മോന്തക്ക് തല്ലിയാൽ രണ്ടീസം ഒക്കെ പിണങ്ങിയത് സ്വാഭാവികം. ബ്ലാക് ബെൽറ്റ് ഉള്ളവരോട് തിരിച്ചു തല്ലാതിരിക്കുന്നത് തന്നെയാണ് തടിക്ക് നല്ലത്
അവൻ വായിൽ തോന്നിയതൊക്കെ പറഞ്ഞു അത് തന്നെ ! ആഹ്..ബ്ലാക് ബെൽറ്റിന്റെ പേടി അവനുണ്ട് !
ee sroryude first season vayuchu thudagiyate ulu..nalla story.keep writing.
thanks
Avar kanicha akramam enthanenarian kathirikunnu.
kali thanne…
രതിശലഭങ്ങൾ pdf കിട്ടോ
കുറെ പാർട്ടുകൾ മിസ്സിംഗ് ആണല്ലോ
author pagil poya ella kadhayum kottum.
https://kambistories.com/author/sagar-kottapuram/
manjuvineyum kaviyum vach nalla katta kambi eppola ndavuka… ente oragrahamanu
ഒരു രക്ഷയുമില്ല.. സാധാരണ കമ്പി കഥ പോലെ തോന്നുന്നേ ഇല്ല. വായിക്കുമ്പോൾ ഒരു സിനിമ പോലെ ഒക്കെ മുൻപിൽ നടക്കുന്നത് പോലെ. ഓരോ പാർട്ടും എത്ര തവണ വായിച്ചെന്ന് ഒരു പിടുത്തവും ഇല്ല. കവിനെയും മഞ്ജുവിനെയും അതോടപ്പം സാഗറിനെയും ഒരുപാടിഷ്ടം.
താങ്ക്സ് !
കമ്പി ഉണ്ടാകും.. പക്ഷേ റൊമാന്റിക് roleplay പോലെ ആകും… പ്രണയം അങ്ങനെയാണല്ലോ…
അടുത്ത പാർട്ട് എപ്പോഴാ?
ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ ആദ്യമായാണ് ഒരു കഥക്ക് comment ഇടുന്നത്.എന്താണ് എന്ന് അറിയില്ല മഞ്ജുവും കെവിനും മനസ്സിൽ അത്രക്ക് സ്ഥാനം പിടിച്ചിരിക്കുന്നു.waiting for your next uploads.
Thanks bro..
coming soon…
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu.
ടൂർ ഞാൻ മനസിൽ കരുതിയിട്ടുണ്ട്…
അത്രേ ഇപ്പൊ പറയാൻ പറ്റൂ
മഞ്ജു കവിൻ നമ്മളിൽ തന്നെ ആരൊക്കയോ ആണ് എന്നാ ഫീൽ ആണ്, ഞാൻ രതിശലഭങ്ങൾ പറയാതിരുന്നത് ആണ് ആദ്യം വായിച്ചത് അത് ഇഷ്ടപെട്ടപ്പോൾ ആണ് ഞാൻ ഇന്നലെ ഒറ്റ ഇരുപ്പിനു രതിശലഭങ്ങൾ 1-32 full വായിച്ചു തീർത്തു, വളരെ ഇഷ്ടമായി മഞ്ജു കവിനും ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല,, അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്, ഒരു റിക്വസ്റ്റ് ഉണ്ട് അവരുടെ മാര്യേജ് വേഗം നടത്തി കഥ അവസാനിപ്പിക്കരുത് കുറച്ചു കൂടി അവരുടെ കഥ നീട്ടുമെന്നു പ്രതീഷിക്കുന്നു
ആദ്യ പാർട്ടുകളൊക്കെ സ്ട്രിക്റ്റിലി കമ്പി മോഡ് ആണ്…
ഇടക്കെവിടെയോ വെച്ച് എനിക്ക് വഴിതെറ്റി !അതാണ് മഞ്ജുസ്
Sagar broo..
Ippo sitil kayariya aadyam nokkinath nammde manjoosindem kevindem part vannonna.. ennit athinano thudarano nnokke thherimanikkanam parayunne ??..
Vere level kathayan broo..
Kure bagangal vazhiye parayam enn psranj vechittund.. athenganum eyuthathe nirthiyal veettil vann nnn thallum ??
താങ്ക്സ്..ബ്രോ….
Machanee nirthalle plz request aan
Njan first time aan coment idunne ee story atrak ishttapettupoyi.
Avarude marriage kazhinjulla jeevithavum parayaneee
എല്ലാം കൂടി നടക്കുമോ എന്നറിയില്ല…
Machane.. Poliyanu inim venm.. Athrem feel kittind ee story.l. Comody part aayalum swayam chirich povum njn idak..
thanks
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu
Waiting for the next part
Powlich
താങ്ക്സ്
Kambikuttan site ippo thurakkunnath kavineyum manjuvineyum kanan mathram. Kambikuttanil ithra interest aaya kadha vere vannittilla
ബാà´àµà´à´¿à´¯àµà´³àµà´³àµà´°àµ à´àµàµ¾à´àµà´à´£àµà´… í ½í¸í ½í¸
anyway thanks bro
Dear sagar story super ayitond.. thankalku oru bro sis incest story ezhuthi koode. Ivide aa category varunathellam pakuthiku vachu mudanguvanu. Thankalavubo athundavillanu ariyam pls try
നോക്കാം… പക്ഷേ ഉടനെയുണ്ടാകില്ല
Thanks sagar. Teenage bro sis anel kalakum pls try
എൻ്റെ പൊന്ന് സാഗറെ നീ സൂപ്പറാ
Thanks bro
Yogam venam inganoke life indakanel
Namukum indoru life koppile life
ഹ ഹ..
മഞ്ജുസിനെ പോലൊരു പെണ്ണിനെ സഹോക്ക് കിട്ടട്ടെ…
Pls continue this beautiful love story of Kevin n Manju
Sure
Sago ഈ part ഉം പൊളിച്ചു നല്ല സൂപ്പര് feeling ആണ് ഇതിന്…. Nice story
Thanks.. Bro
Super bro
താങ്ക്സ്