രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram] 1178

ഇടതു കയ്യിൽ പതിവുപോലെ ഫോൺ പിടിച്ചിട്ടുണ്ട്..മുടിയൊക്കെ അവളുടെ നടത്തിനനുസരിച്ചു തുള്ളി കളിക്കുന്നുണ്ട്..മഞ്ജുസ് ഇറങ്ങി വരുന്നത് അവിടെ നിന്നിരുന്ന ആളുകളും ശ്രദ്ധിക്കുന്നുണ്ട്..പക്ഷെ അവൾക്ക് അതൊന്നും നോട്ടമില്ല.

മഞ്ജുസ് ഓടി പിടഞ്ഞു ഞങ്ങളുടെ അടുത്തേക്കെത്തി.

“എപ്പോ എത്തി “

അവൾ നേരിയ കിതപ്പോടെ തിരക്കി..നല്ല സന്തോഷം ഉണ്ട് മുഖത്തു.

“ഇപ്പൊ വന്നേ ഉള്ളു..ഇവിടെ ഫുൾ ചിക്ക്സ് ആണല്ലോ മിസ്സെ”

ഞാൻ മറുപടി പറയാൻ തുടങ്ങും മുൻപേ ശ്യാം ചാടിക്കേറി പറഞ്ഞു .

മഞ്ജു അത് കേട്ടതും ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി..അവൻ ആ നോട്ടത്തിനു മുൻപിൽ ഒന്ന് പതറി എന്ന് അവന്റെ ചൂളിയുള്ള നിർത്താം കണ്ടപ്പോൾ എനിക്ക് തോന്നി .

“ഡാ..വേണ്ട…ഇതെന്റെ വീടാണ് ട്ടോ ..”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

“അവൻ അങ്ങനെ ഒക്കെ പറയും മഞ്ജുസ് കാര്യമാക്കണ്ട “

ഞാൻ പതിയെ പറഞ്ഞപ്പോൾ ശ്യാം എന്നെ ഒന്നാക്കിയ പോലെ നോക്കി, ഓ…ഒരു മാന്യൻ വന്നേക്കുന്നു എന്നാകും അവൻ മനസിൽ ഉദ്ദേശിച്ചിട്ടുണ്ടാവുക.

“ഇതൊന്നും അത്ര ശരി അല്ല ട്ടോ മിസ്സെ ..സ്റ്റുഡന്റിനെ കേറി പ്രേമിച്ചിട്ട് ഇപ്പൊ …”

ശ്യാം മഞ്ജുവിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു നിർത്തി ഒരു ആക്കിയ ചിരിയും ചിരിച്ചു..

അത് കേട്ടതും മഞ്ജുസ് പതിവ് ട്രാക്കിൽ കയറി ദേഷ്യപ്പെട്ടു.

“ഡാ..ഈ തെണ്ടിയെ ഇപ്പോഴേ പറഞ്ഞു വിട്ടേ..ഞാൻ പറഞ്ഞതാ ഇതിനെ വിളിക്കണ്ടാന്നു “

മഞ്ജു ദേഷ്യത്തോടെ ശ്യാമിനെ നോക്കി കണ്ണുരുട്ടി.

“ഒന്ന് ചുമ്മാതിരിയെടെ”

ഞാൻ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു

“ഞാൻ പറഞ്ഞത് ഉള്ള കാര്യം അല്ലെ..അതിനു എന്നെ നോക്കി പേടിപ്പിച്ചിട്ട് എന്താ ..”

ശ്യാം ചിരിയോടെ പറഞ്ഞു..

“ആഹാ…നീ വല്യ ആളാവണ്ട..നിന്റെ സരിത ആയിട്ടുള്ള ഇടപാടൊക്കെ ഞാനറിഞ്ഞു “

മഞ്ജു ചിരിയോടെ ശ്യാമിന്റെ അടുത്ത് പറഞ്ഞപ്പോൾ അവന്റെ ഫ്യൂസ് പോയി..അവൻ ആകെ നാണക്കേടോടെ എന്നെ നോക്കി ..ഞാൻ കൈമലർത്തി ഞാനല്ല എന്ന ഭാവം നടിച്ചു.

മഞ്ജു ഞങ്ങളുടെ മട്ടും ഭാവവും കണ്ടു അടക്കി ചിരിച്ചു .

“അവനെ നോക്കണ്ട…എന്നോട് സരിത തന്നെയാ പറഞ്ഞെ..”

മഞ്ജു ചിരിച്ചു.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

121 Comments

Add a Comment
  1. സൂപ്പർ. തുടരുക.

  2. പൊന്നു.?

    സൂപ്പർ…… നന്നായി ആശ്വദിച്ചു.

    ????

  3. നിങ്ങളോട് ചോദിക്കാൻ പാടില്ലാത്തത് ആണ് ഓരോ ദിവസവും നിങൾ ഓരോ part ഇടുന്നത് ആണ് കണ്ടില്ല. ഇന്ന് ഉണ്ടാകുമോ
    വല്ലാതെ മിസ്സ് ചെയ്യുന്നു മഞ്ജുവും കവിയും നന്നായി ആസ്വദിക്കാൻ പറ്റുന്നു. കമ്പി ഇല്ലെങ്കിൽ കിടു ആകും എന്റെ ഒരു അപേക്ഷ ആയി കണ്ടാൽ മതി

  4. Thanks

  5. oro partum vayikumbol oru 100 chindakal anu manasil varune athu parayate erikanum vya.6th part vare vayichu.putiyathu eni 8th part edumbol orumichu vayikam.ente mindyl kode kadanu pokuna kurachu karyagal evide kurikate,
    kavine swabaham sheri ala, kutti kali, oru akrandam elam undu engilum etra alkar sradichu enu aryila avanu thangal kodutha oru quality aniku valare estam ayi. edaku kurachu thavana parajirunu manju nte permission elate avalude bodyl touch chyila ennu.oru vayanakaran enna nilayil author nodu aniku orupadu respect thoniya situations ayirunu.kooduthal njan athu explain chyunila.
    (4th to 6th part) edaku comments kandu manju enna charachter vazhi theti vanatha ee storyl ennu.athi oru kanakinu nannai.first season katilum epo ulathinu anu life kooduthal.oru reader parajathu pole swabavikam ayi kadanu varuna extreme moments anu ethum aswadhikaram.athina oru life ulu.alate undakuna stories elam ethu pole vendum vendum vayikan thonilla.car vannu edichu avalku undaya reactions valare nanai thane thangal depict chythu.desyavum, sadness um avane vazhaku parayan vayatha avastayum elam valare estapetu. kavin kurachu oke mature akuna signs elam kandu thudagitundu.adiyam oke achane kanaam enu parjapo serious akatha avan pene avarude achane kanan ula yatrayl undaya tensions oke anubhavichu ariyan pati.
    lovers vazhaku koodunathu oke epozhum vayikan rasam ula karyam thane. adiyam achane kanan pokam enu paraju patichathini pinagiyatum pene vere orikal class yl pokate veetil erunapo solve chyan manju veetil vanathum oke valare aswadichu.
    manju ne adikam kevinte veetilotu kondu varanda.angane oru characher allla avaludethu.ethu nibarthi elate aval vanathu ale.
    kavinte sister iru sambhavam thane.avalku evarude kadhayil oru role undakum enu parekshikinu.
    kavinu mobile vangi kodutha aa scene vakare touching ayi,even my eyes got wet manju etra pavam enum avanu vendi enthum chyum enu kanichu thana chila sandarfagal.
    oru nala partner epozhum namude kude kanum.namuku elam share chyan patuna oru al.rose marry ude karyathinu avar poyathum pene avaluku vendi manju ring vagi koduthathum oke heart rouching ayirunu.oru manju ne kitirunu engil enu agrahicu poya nimishagal.
    epo etre mindyl varunolu,rest later,keep writing….

    1. Thanks bro…

      Manju njanagrahicha character nature ingane ayirunnilla.. Oru avihitham matrame uddesichullu..

      rosemeriye aanu nayika aayi kandirunnath…

      rest is… Ningalippo vayikkunnath…

      pinne ithoke njan chumma ezhithiyathanu… Ee parayunna feel oke undennu ningaloke parayumbozhanu ariyunnath… Thanks a lot

      1. thangal correct ayi thane athu plot chythu.edaku parajathu pole manjune kavin kandilayirunu engil rose mary avante akumayirunu ennu…evide depict chytha kurachu scenes yl ula rose mary nala oru charachter ayi aniku thoniye.but manju um ayi orupadu interact chythapo mika alkarkum aval mathi kavin nu enu abhipryam vannu…athu thangal valare beautiful ayi present um chythu.rose mary ayirunu engil vere reetyil ayene karyagal.thangal ezhuthu.mikapozhum married life nu mumbu vare pranayam namal kanar ulu but evide avar marriee ayathinu sheshavum ula avarude romantic life kurachu namuku kanichu tharanam.pene epo elam kavin nte partl ninum anu namal story kelkunathu ,avante feelings ne pati.edaku epol engilum manju nte eyes yl kode avalude feeling kode parayan try chyu.oru dairy entry ayo angane enthu engilum.edaku exam timeyl kavinodu phone chyanda teacher paraju engilum aval anubhavicha tension describe chyuna oru scene undayirunalo ,so athu pole avlude feeling kode ketal kolam.
        story romantic trackyl ayapol anu koodthal alkar sradichu thudagiyathu enu venam engil parayam

        1. Attention kitiyath manjus karanam aakum .athinu munp katha pure kambi matram aanu .manju view point illathath katha ezhuthunath kavin ayathkond thaneyanu.

  6. രജനി രാജ്

    സാഗർ, രണ്ട് ദിവസം കഴിഞ്ഞു ട്ടോ… പുതിയ പാർട്ട് നായ് ആകാംക്ഷ യോടെ കാത്തിരിക്കുന്നു.

    1. swalpam thirakkilanu bro .still orennam thattikootti ezhuthi koduthitund.innalenki nale varumayirikkum

  7. ഈ കഥയിൽ മഞ്ചുവിന്റെ റോൾ വരുന്നത് ഏത് പാർട്ട് തൊട്ടാണ്

    1. Krithyamayi orkkunnilla bro.. Actually njanezhuthiya katha njan vayikkarilla…

    2. രതിശലഭങ്ങൾ പാർട്ട്‌ – 9

  8. orupadu vilayullathu onnun venda….avante kazhivupole…munpu orikkal mobile koduthappole kavin paranju,,,”enthe kyril thirichutharan onnum illennu…”””..

  9. hello sagar bro

    ningal ithepole pettennu ezhuthiyal ,mathi athu thanne ingine. pinne alochichu ezhuthiyal athinte oru gum pokum….pinne vere comentil oral ezhuthiyathupole….kavin joli cheythu manjuvine oru gift kodukkatte kalayanathinu munpu…appole avante sneham etrayanennu avalkku manassilakooo……aval pratheeshikkatha avalkku ettavum isthamulla sammanam avalude manassu aarijanjpople….onnu try cheythu nokkuu boss…oru request anu ketto…a reethiyil eduthal mathi……..

    wish u al the best

    1. The biggest gift for manju is made by me is kavin himself !

  10. Supper കലക്കി മഞ്ജുവിന്റെ മുല ഇഷ്ടം..

    1. രജനി രാജ്

      സാഗർ, രണ്ട് ദിവസം കഴിഞ്ഞു ട്ടോ… പുതിയ പാർട്ട് നായ് ആകാംക്ഷ യോടെ കാത്തിരിക്കുന്നു.

      1. രജനി രാജ്

        അയ്യേ…

    1. thanks

  11. Bro ithu vayikaan mathramaane ithra kathirippe keep continue

    1. Thanks

  12. കവിൻ ഞാൻ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.

    1. Athinekkal nallath manjusine poloru pennine kittunnatha..

  13. thanks bro

  14. Nalla part, super. Keep going.

  15. നിലാവിനെ പ്രണയിച്ചവൻ

    Ente ponnu bro ith vayikkumbol thanne enna oru feel aananneee….

    Katta waiting for next part..❤️

    Kazhiyunnathum vegathilakkane enn apekshikkunnu

    1. ശ്രമിക്കാം ബ്രോ…ഞാൻ പരമാവധി വേഗത്തിൽ ഇടാറുണ്ട്.. പ്രതീക്ഷിക്കാത്ത തിരക്കുകൾ , ടെക്‌നിക്കൽ ഇഷ്യൂ വരുമ്പോഴാണ് വൈകാറുള്ളത്.

  16. kevin nu oru adi nerate kitendiyirunu.nerate saritha miss nte karyam vanapo kitiyathu kondu kurachu oke nannaitundu.enalum avante kuttikali maritila.avante age vachu nokimbo correct ayi thane thangal aa charachter depict chytitundu.storyide season 2 otum mosham alla.3 part vayichu nannai thane munotu pokunu.
    kodutha vakukal palikan namal prayasapedar undu.yatrayl vineethayum ayi nadanathu kurachu koodipoyile enu njan adiyam chindichu but athu thane kevin manju nodu ula sheham urapikan undaya twisy ayi mariyathil santhosham.
    manju etra pavam ennu ee putiya parts orupadu kanichichu tharunu.
    vineetha nala oru friend(friends with benefits athu akum kurachu kode correct) role evide chyunu.kevin nu eta right wrong ennu avalku manasilaki kodukan pati.avane eruthi chindipikan kanakinu avar chyiunathu wrong anu enu avanidu parayan pati.roomyl vachu avanodu athu parayumbol oru pakshe vinéetha manju ayi mari avanu karyagal paraju kodunathu pole thoni.athu kondu thane kevinte manju avaludee veetil avarude karyan parayan tension adichu nilkumbol ethu elam wrong enu avanu manasilaye.
    avasanam kevin manjunodu avan wring chythu enu explain chyuna situation is too realistic.ee storyl orupadu feel thana parts ayirunu athu.aval etrakum pavan ano.
    kevine pole manju nteyum old life parayu.
    pene manjunnte achante kode joli noki nilkunu enu parajalo climaxyl , avan swantham ayi joli kiti manjum ayi jeevikuna oru situation ayal kolam.teacher epozhum avane cheruthayi kanuno enu doubt drom what is written in the climax part.last semyl evar thamil ula kure romance oke ezhuthu.

    baki kode vayikate

    1. താങ്ക്സ് ബ്രോ…
      താങ്ക്സ് ഫോർ ദി ഡീറ്റൈൽഡ് കമന്റ് !

      1. മഞ്ജുസിന്റെ അച്ഛന് പ്രായം ആയില്ലേ…അങ്ങേർക്കും ആഗ്രഹം ഉണ്ട് എല്ലാം കവിനെ ഏൽപ്പിക്കാൻ ! പക്ഷെ അതിലും ഉഴപ്പാണ് ആണ് കക്ഷി .അത്രേ ഉള്ളു..അല്ലാതെ പുറത്തു ജോലിക്കു പോകേണ്ട കാര്യമില്ല..മഞ്ജുസ് വിടില്ല…

  17. എന്റെ ഭായ് അടിപൊളി ആയിട്ടു എഴുതുന്നുണ്ട്, തുടർന്നു കൊണ്ട് പോവുക, ഇപ്പോൾ മഞ്ജുസിനെയും കവിനെയും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്. പറ്റുമെങ്കിൽ ഒരപേക്ഷ മാത്രം, കവിന്റെ കമ്പി ടോൺ ഒന്ന് മാറ്റിപിടിച്ചു മഞ്ജുസിനോടുള്ള പ്രണയം മാത്രം പ്രകടിപ്പിക്കുന്ന രീതിയിൽ ആകുകയാണെങ്കിൽ വേറെ ലെവെലിലേക്കു പോകും, പേർസണൽ അഭിപ്രായം ആണ് കേട്ടോ. അപ്പോൾ അടുത്ത ഭാഗത്തിനായി waiting..

    1. Thanks bro..
      kambi site അല്ലെ… സ്വല്പം kambi കൂടി ആയിക്കോട്ടെ…

  18. നന്നായി മുന്നേറുന്നു അഭിനന്ദനങ്ങൾ

    1. താങ്ക്‌സ് ആൽബി

  19. കഥയുടെ ഓരോ പാർട്ടും പെട്ടന്നിടുന്നത് കൊണ്ട് ആ ഫ്‌ലോ പോകാതെ വയ്ക്കുവാൻ കഴിയും ബോർ അടിക്കില്ല .നോവൽ തീരുമ്പോൾ പിന്നെ ഒന്നോ,രണ്ടോ മൂന്നോ നാലോ അഞ്ചോ ആറോ തവണ ഒന്നുദി വായിക്കുകയും ചെയ്യാം കഥ ഒന്നു pdf ആയി ഇടനെ .ബാക്കി എന്തു പറയാൻ ശ്യാമിനെ കൂട്ടാതെ പോയാൽ മതി ആയിരുന്നു

    1. Thanks.. Bro.. Kazhinjitt pdf karyam അഡ്മിനോട് പറയാം

  20. അടിപൊളി

    1. Thanks brother

  21. ❤❤❤

    1. താങ്ക്‌സ്

  22. epozha ee storyude first season vayichu kazhijathu.orupadu estam ayi.32 paet ezhuthi engilum athu vendum munnotu poyirunu engil enu agrahichu.epozhate seasonyl manju nte um kevin nteyum oke pranayam kure kode vayikan patum enu arijathil sandhosham.athu oke old parts ayathu konda evide athinte patiyula comment edune.vineetha udeum, manju nteyum relation thane ayirunu ethil kooduthal beautidul.easy ayi kitathathu kooduthal madurikum enu parayunathu ayirunu manju nte threads but one night stand enna reethil vineethayideyum.
    veruthe karyagal parayunathum,romantic akunathum scenes manju num kevin thamil ayurunu kooduthal manoharam.librarryl vachu ketipidichatum,pene veetil kondu poyi akiyathum,doctor ne kanan kode poyathum,class cut chyarunu enu ula upadeshavum, attendance elathe princi kalip kanichapo rakshapedutiyathium elam manasil mayathe nilkunu.avasanathe parts oke valare lively ayirunu.pala conversations words um avarude sneham etra matram undu enu thangal namuku kanichu thanu.
    avante chutikalum matum manju kelkanda enu paraju engilum avalodu parayuna sandarfam undayirunu engil kolam ayirunu.athupole manju nte naveenum ayi undayiruna life kurachu kode oke kevinodu parayuna scenes undayiirunu engil enu agrahichu
    “നിന്നെ എനിക്ക് വേണം…എന്റെ ഫ്രണ്ട് ആയിട്ട് ..നല്ലൊരു പാർട്ണർ ആയിട്ട് ..മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട് ”
    valare touch akiya oru dialogue

    1. Thanks bro…
      ഇത്ര detail ആയിട്ടു ഒരാൾ കഥയെ പറ്റി പറഞ്ഞു കേൾക്കുന്നത് സന്തോഷം !

      കവിന് അവന്റെ പാസ്ററ് ഒക്കെ പറയുന്നത് ഉണ്ടാകും !

      1. ningal edukuna effortnu pakaram tharan oru vayanakaran enna nilayil engane manasil varuna kurachu vakukal kondu matrame aniku patu.32 part vayichatil late ayathu kondu anu njan ee cheriya kuripil nirutiyathu.manasil orupadu chitrgal odipoyi first season vayichapo.kollan nice ennu oke randu moonu words kondu nirutuna comment oru author ne help chyila ennu harshanum,nandanum manasilaki thanu atha kurachu detail akiye…putiya season vayichu thudagi.kadhakal orukalum madikila,elavarkum enu parayunila kurachu adikam alkarku,ethu oke vayikumbo manju nteyum kevinteyum jeevitjathil kode ale namal sancharikune… thangal patuna maximum evare pati namalodu parayu.. (alagilum namal malayalikalku matulavarude karyagal kelkan valiya thalparyam analo ?)

        1. താങ്ക്‌സ് ബ്രോ…
          ബാക്കിയുള്ളവരുടെ കഥയിലെ നല്ലതുമാത്രം എടുക്കുക..

          പിന്നെ ആ ഇഷ്ടപെട്ട ഡയലോഗ് ഏതു പാർട്ടിലെയാണ് ?

          1. നിന്നെ എനിക്ക് വേണം…എന്റെ ഫ്രണ്ട് ആയിട്ട് ..നല്ലൊരു പാർട്ണർ ആയിട്ട് ..മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട്
            ethu ano? part 32 page 14… vereyum undayirunu ethu matram note down chythu vachu..

          2. താങ്ക്‌സ് @raj ബ്രോ…
            എനിക്കുതന്നെ ഓർമയില്ല, അതാണ് ചോദിച്ചേ

  23. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks

  24. വിനിത വിജയ്

    എന്തൊരു ഫീൽ ആണ് ഈ കഥയുടെ ഓരോ പാർട്ടുകളും വായിക്കുമ്പോഴും.

    ഒരു കിടിലൻ ലവ് ഫിലിം കാണുന്നത് പോലെ തന്നെയുണ്ട്.

    “രതി ശലഭങ്ങൾ പറയാതിരിക്കുന്നത് ” ഒരിക്കലും പറഞ്ഞു തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അത്രയ്ക്കും ഹൃദയ സ്പർശി ആണ് ഈ കഥ.

    1. വളരെ സന്തോഷമുള്ള വാക്കുകൾ..
      നന്ദി…

Leave a Reply

Your email address will not be published. Required fields are marked *