ചേട്ടാ ഒന്ന് വിളിച്ച് നോക്കാം അനു ജയേഷിനോട് ചോദിച്ചു.
വേണോ.. ജയേഷ് ഒന്ന് മടിച്ചു
വേണം എന്ന് പറഞ്ഞു അനു ബെൽ അടിച്ചു…
വാതിൽ തുറന്നില്ല…
അനു ഒന്ന് കൂടി ബെൽ അടിച്ചു…
കുറച്ച് കഴിഞ്ഞ് വാതിൽ പതിയെ തുറക്കപ്പെട്ടു
മുന്നിൽ പ്രത്യക്ഷപ്പെട്ട ആ രൂപം കണ്ടു അനുവും ജയേഷും മിഴിച്ചു നിന്നു
തുടരും….
ഈ ഭാഗവും നന്നായിരുന്നു.
????
സൂപ്പർ.
Ente ponno kidu. End kidu
കൊള്ളാം, എല്ലാം കൂടി അവസാനം ബോർ ആവാതെ നോക്കണം, അവസാനത്തെ സസ്പെന്സിന് വേണ്ടി വെയ്റ്റിംഗ്
ഉണ്ണി കലക്കി സൂപ്പർ ഉണ്ണിയുടെ കഥകൾ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്
Super
ഈ ഭാഗവും കലക്കി.കളി കുളമാകാതെ മുന്നോട്ടു കൊണ്ട് പോകു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സൂപ്പർ ഈ പാർട്ടും.