അനു : അതിനെന്താ ആവാല്ലോ…
ബിജു : ശരിക്കും…
അനു : ആ അതെന്ന്… എനിക്കറിയാം ഇച്ചായനു എന്നെ നോട്ടം ഉണ്ടായിരുന്നു എന്ന്…
ബിജു : അതെങ്ങനെ അറിയാം..
അനു : ഇച്ചായന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടാൽ മനസ്സിലാവില്ലേ…
ബിജു : അപ്പൊ ഇയാൾ എന്നെ ശ്രദ്ധിക്കാറുണ്ട് അല്ലെ…
അനു : ഉണ്ട് എന്തോ എനിക്കും ഒരു കൊതി… പിന്നെ ജാൻസി പറഞ്ഞിട്ടുണ്ട്…
ബിജു : ജാൻസി എന്ത് പറഞ്ഞു
അനു : ഏയ് ഒന്നും ഇല്ല…
ബിജു : അത് പറ അനു… ഞാനും അറിയട്ടെ…
അനു : അല്ല ഇച്ചായൻ വന്നാൽ പിന്നെ നിലത്തു നിർത്തില്ല എന്ന്…
ബിജു : അത്രേ ഒള്ളു…
അനു : പിന്നെ ഒന്നും ഇടാറില്ല… ഇടാൻ സമ്മതിക്കില്ല എന്നൊക്കെ ..
ബിജു : അത് പിന്നെ ആഴ്ചയിൽ ഒരു സൺഡേ അല്ലെ വീട്ടിൽ ഒള്ളു അപ്പൊ പിന്നെ വെറുതെ ഓരോന്ന് അഴിച്ചെടുത്തു കളിക്കാൻ ഒന്നും ടൈം കിട്ടൂല… അതാ…
അനു : അല്ല ഇയാൾക്ക് അവിടെ ജോലി സ്ഥലത്തു ഒന്നും ഇല്ലേ… ടൈം പാസ്സ്…
ബിജു : ഒന്ന് പോ അനു… നമ്മളെ ഒക്കെ ആര് നോക്കാനാ…
അനു : അത് വിട്… എന്നിട്ട് ഞാൻ വീണു പോയില്ലേ…
ബിജു : അതെന്റെ ഭാഗ്യം…
അനു : ജാൻസി യും ഞാനും ഇടയ്ക്കു കൂടാറുണ്ട് കേട്ടോ…
ബിജു : ആണോ… അത് നല്ലതല്ലേ… അത് കൊണ്ടല്ലേ എനിക്ക് അനു നെ ഇങ്ങനെ കിട്ടിയത്…
അനു : ഇങ്ങനെ മതിയോ…
ബിജു : പോരാ… ശരിക്കും ഒന്ന് അടുത്ത് കിട്ടണം ഇയാളെ…
അനു : അതിനു ഇച്ചായൻ ഇനി അടുത്ത ആഴ്ച അല്ലെ വരുന്നേ… വന്നാൽ പിന്നെ ജാൻസി ഉണ്ടല്ലോ
(ജാൻസി – അനു മോൾ ഫോട്ടോ )
ബിജു : അതാണ് ഒരു പ്രോബ്ലം
അനു : അതിനു ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്…
ബിജു : അതെന്താ
അനു : അയ്യോ ചേട്ടൻ വന്നു ഇനി പിന്നെ വരാമേ…
അന്നത്തെ ചാറ്റ് അത്രേ ഒള്ളു…
പിന്നെ പിറ്റേന്ന് ആണ്
രാവിലെ ഒരു പിക്ക് അനു അങ്ങോട്ട് വിട്ടിരിക്കുന്നു…
അനു ന്റെ ഒരു ഹോട് ലുക്കിൽ ഉള്ള പിക്
കുറെ കഴിഞ്ഞ് ആണ് മറുപടി
ഈ ഭാഗവും നന്നായിരുന്നു.
????
സൂപ്പർ.
Ente ponno kidu. End kidu
കൊള്ളാം, എല്ലാം കൂടി അവസാനം ബോർ ആവാതെ നോക്കണം, അവസാനത്തെ സസ്പെന്സിന് വേണ്ടി വെയ്റ്റിംഗ്
ഉണ്ണി കലക്കി സൂപ്പർ ഉണ്ണിയുടെ കഥകൾ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്
Super
ഈ ഭാഗവും കലക്കി.കളി കുളമാകാതെ മുന്നോട്ടു കൊണ്ട് പോകു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സൂപ്പർ ഈ പാർട്ടും.