രതിസുഖസാരേ 5 [ഉണ്ണി] 169

ലിൻസി : അപ്പൊ അത് ഞാൻ ആണെന്നും അവൾക്കു അറിയില്ലേ…

പ്രവി : അറിയും… ഞങ്ങൾ ഇപ്പൊ അതാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. കുഴപ്പം ആണോ…

ലിൻസി : അല്ല അവളുമായി നിങ്ങൾ കളിച്ചിട്ടുണ്ടോ.. എന്നാൽ അത് പറഞ്ഞ് നിക്കായിരുന്നു…

പ്രവി : അയ്യോ ഇത് വരെ ഇല്ല ആന്റി…

ലിൻസി : അപ്പൊ അതും പറ്റില്ല… ആട്ടെ എന്താ ഇനി പ്ലാൻ…

പ്രവി : നോക്കട്ടെ മെസേജ് അയക്കാം…

അപ്പോൾ ജാൻസി ചോദിച്ചു.. അല്ല നിങ്ങള്ക്ക് ആന്റി യെ എങ്ങനെയാ പരിജയം…

അല്ല അത് പിന്നെ… പ്രവി പറയാൻ മടിച്ചു നിന്നു

ഡാ പറയ്യ്… നീ പോയി ഒന്ന് കൂടി എന്നല്ലേ ഇന്നലെ പറഞ്ഞത്… അനു ചോദിച്ചു

ആഹാ ആന്റി കൊള്ളാല്ലോ ജാൻസി പറഞ്ഞ്

അത് ആന്റി ടെ അടുത്ത് ഒരു സെക്കന്റ്‌ ഹാൻഡ് ക്യാമറ ഉണ്ട് അത് വിൽക്കാൻ അവർ ആഡ് കൊടുത്തിരുന്നു സൈറ്റിൽ… അത് കണ്ടു കോൺടാക്ട് ചെയ്തു അങ്ങനെ ആണ് പരിജയം..

എന്നിട്ട്… അനു വും ജാൻസി യും ഒരുമിച്ചു ചോദിച്ചു

എന്നിട്ട് ഞങ്ങൾ അത് നോക്കാൻ വേണ്ടി അവരുടെ വീട്ടിൽ ചെന്നു അപ്പോൾ… പ്രവി ഒന്ന് നിർത്തി…

അപ്പോൾ… എന്താ… ജയേഷ് ചോദിച്ചു..

അവിടെ അവർ…

നീ അത് അതുപോലെ പറ… അനു പ്രവിയോട് പറഞ്ഞു

അന്ന് ഞാനും ഇവനും കൂടി ബൈക്കിൽ അവരുടെ വീടിന്റെ മുന്നിൽ എത്തി…

ഗേറ്റ് തുറന്നു അകത്തു കയറി… ബെൽ അടിച്ചു… കരണ്ട് ഇല്ലാത്തത് കൊണ്ടോ ബെൽ കേടായ കൊണ്ടോ എന്തോ ബെൽ അടിഞ്ഞില്ല. ഞങ്ങൾ കുറെ നേരം അവിടെ വെയിറ്റ് ചെയ്തു… അവരുടെ നമ്പറിൽ വിളിച്ച് നോക്കി… അടിക്കും പക്ഷെ എടുക്കുന്നില്ല…

അങ്ങനെ ഞങ്ങൾ തിരിച്ചു ഇറങ്ങി ഗേറ്റ് അടച്ച് ബൈക്കിൽ കയറാൻ നേരം സുധീഷ് പറഞ്ഞു, അവർ കുളിക്കുക യോ മറ്റൊ ആണെങ്കിലോ… നമുക്ക് വീടിന്റെ ബാക്കിൽ കൂടെ ഒന്ന് നോക്കാമായിരുന്നു….

എന്നാൽ നീ പോയി നോക്കി വാ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു അവിടെ ഇരുന്ന്… അവൻ വണ്ടിയിൽ നിന്നും ഇറങ്ങി വീണ്ടും അകത്തു പോയി…

കുറച്ച് കഴിഞ്ഞ് ഞനും പിന്നാലെ ചെന്നു… വീടിന്റെ സൈഡിൽ ചെന്നപ്പോൾ സുധീഷ് ഒരു ജന്നൽ വഴി അകത്തു നോക്കി നിക്കുന്നു..

The Author

unni

3 Comments

Add a Comment
  1. പൊന്നു.?

    നല്ല നല്ല കളികൾക്കായി കാത്തിരിക്കുന്നു.

    ????

  2. സൂപ്പർ കളികളുമായി വേഗം വരൂ

  3. Vegam vaaaa m adutha part

Leave a Reply

Your email address will not be published. Required fields are marked *