രതിസുഖസാരമായി 8 [സാഗര്‍ കോട്ടപുറം] 385

എനിക്ക് അപ്പോൾ ആന്റിയോട്‌ അല്പം സഹതാപം തോന്നി. പക്ഷെ അങ്കിളിനെ കുറ്റം പറയാനും വയ്യ. അത്തരം സെക്സ് രീതികളോട് അങ്കിളിനു താല്പര്യം ഇല്ലാത്തതു ഒരു കുറ്റം ഒന്നുമല്ല. പക്ഷെ കുറച്ചൊക്കെ പങ്കാളിയുടെ ഇഷ്ടങ്ങളെ മാനിക്കണം !ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു! ആന്റി വീണ്ടും സംസാരിച്ചു തുടങ്ങീ..

“പിന്നെ അവസരങ്ങൾ ഒത്തുവരുമ്പോചിലരെ ഞാൻ എന്റെ ആഗ്രഹങ്ങൾക്കായി ഉപയോഗിച്ചു.ഒരു തരി പോലും കുറ്റബോധം ഇല്ലാതെ തന്നെ “

കഥപറഞ്ഞു മൂഡ് ആകെ മാറിയിരിക്കുന്നു…ഞാൻ പെട്ടെന്ന് വിഷയം മാറ്റി
‘ആന്റി അതുകള…എനിക്ക് അതൊന്നും പ്രേശ്നമല്ല…ആന്റിക്കു മടുക്കും വരെ ഞാൻ കൂടെ ഉണ്ടാകും പോരെ…” ഞാൻ ആന്റിടെ തോളിലൂടെ കയ്യിട്ടു അടുപ്പിച്ചു…

“നമ്മുടെ നല്ല സമയങ്ങൾ ഇങ്ങനെ മുഷിപ്പിക്കുന്ന കഥ കേട്ട് കളയണോ ” ഞാൻ ആന്റിടെ ചുണ്ടിൽ ചുംബിച്ചു.

ആന്റി തിരിച്ചും എന്നെ ചുംബിച്ചു ഏറെ സ്നേഹത്തിടെയും വാത്സല്യത്തോടെയും…

“ഡാ..ഞാൻ മുഴുവൻ പറഞ്ഞില്ല…” ആന്റി ചുണ്ടുകളെ മോചിപ്പിച്ച വീണ്ടും പുഞ്ചിരിച്ചു…

“ഓ ഇനി എന്ത് തേങ്ങയ പറയാനുള്ളത് ?” ഞാൻ ദേഷ്യപ്പെട്ടു…

“സൗമ്യ…എന്റെ ചേട്ടത്തിയമ്മ …നീ കണ്ടിട്ടുണ്ടോ അവരെ ?” ആന്റി വളരെ ഉത്സാഹത്തോടെ ചോദിച്ചു…

‘ഒന്ന് രണ്ടു തവണ ” ഞാൻ സംശയ ഭാവത്തിൽ ആന്റിയെ നോക്കി…

“നിനക്ക് അവളെ ഇഷ്ടാണോ ? ” ആന്റിടെ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു…ഞാൻ ചോദിക്കാനിരുന്ന റൂട്ടിൽ ആന്റി വരികയാണോ എന്നൊരു സംശയം !

“ഓ..അങ്ങനെ ഒന്നുമില്ല ..അതൊക്കെ എന്തിനാ ഇപ്പൊ ഇവിടെ ചോദിക്കണേ ‘ ഞാൻ ആന്റിടെ അടുത്ത് ദേഷ്യപ്പെട്ടു…

“കാര്യം ഉണ്ടെടാ ചെക്കാ…അതൊക്കെ അവള് വന്നിട്ട് ഞാൻ വിശദമായിട്ടു പറഞ്ഞു തരാവേ..ഇപ്പൊ നീ ബാ താഴേക്ക് പോകാം..പിള്ളാര് ഒറ്റക്ക അവിടെ…” ആന്റി തിടുക്കപ്പെട്ടു

“ഓ പിള്ളേരുടെ കാര്യത്തിലൊക്കെ ഇത്ര ആത്മാർത്ഥത ഉണ്ടാരുന്നല്ലേ…” ഞാൻ ആന്റിയെ കളിയാക്കി…

“പോടാ അവിടന്ന്…” ആന്റി എന്നെ കവിളിൽ നുള്ളി വേദനിപിപ്പിച്ചു..

ആന്റിടെ കൂടെ കോണിപ്പടികൾ ഇറങ്ങുമ്പോഴും സൗമ്യ ചേച്ചിടെ കാര്യം ആണ് എന്റെ മനസ്സിൽ വന്നത്..
എന്താകും ആന്റി ഉദ്ദേശിച്ചത് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

16 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. where is next part- 9

  3. Eagerly waiting for next part

  4. Kollam, nalla flow und keep it up

  5. gokuline aduppikkaruth.vene avante ammayumayoru swapping aakaam

  6. Kadha Nanayitund .Adutha bagathinayi kathirikunu

  7. തകർത്തു,തുടരുക

    1. sagar kottapuram

      sure

  8. super…adipoli akunnundu katto..keep it up and continue kottapuram…..

  9. Kollam waiting to next part

  10. എന്റെ അഭിപ്രായം ഗോകുലും കിച്ചുവും കൂടി ആന്റിയെ ഒരു കളികളിക്കണം എന്നിട്ട് ഗോഗാലിന്റെ ഫെറ്റീഷത്തോടുകൂടിയ കളികണ്ട ചേച്ചിക്കെ അവനെയാങ് പിടിക്കണം….

  11. Super thakarthu.. Soumya varavinayi kathirikunu. Ithu nalloru twist ayirinu.. Gokuline ini idayil kondu vannu nashipikalle pls ipozhathe track anu correct. Really enjoyed thanks

    1. sagar kottapuram

      nokkaam…

  12. Superb bro.plzzz continue.

Leave a Reply

Your email address will not be published. Required fields are marked *