“മമ്മി അത് …റ്റു വീക്സ് മുമ്പ് വെസ്റ്റ് ഹില്‍സില്‍ ഒരു ആണ്‍കുട്ടിയുടെ ബോഡി കിട്ടിയ ന്യൂസ് ഓര്‍ക്കുന്നില്ലേ?”
“ഓര്‍മ്മയുണ്ട്”
ലിസ്സി പെട്ടെന്ന് പറഞ്ഞു.
“ഒരു റിട്ടയേഡ് പ്രോഫസ്സറുടെ മകന്‍…ബോഡിയുടെ അടുത്ത് അഞ്ച് എന്നെഴുതിയ ഒരു കടലാസ് കിട്ടിയിരുന്നല്ലോ. ആ കേസല്ലേ?”
“അതേ…ലോക്കല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല….ഇന്നലെ നൈറ്റില്‍ പന്ത്രണ്ടു മണിക്കാ ഇവിടെ മാനാഞ്ചിറ സ്ക്വയറില്‍ നമ്മള് കണ്ട ആ സ്പ്പോട്ടില്‍ മറ്റൊരു കുട്ടിയുടെ ബോഡി കണ്ടത്. വെസ്റ്റ് ഹില്ലില്‍ നടന്ന മര്‍ഡറും മാനാഞ്ചിറലേ മര്‍ഡറും തമ്മില്‍ കൊറേ സിമിലിയാരിറ്റീസ് ഉണ്ട് മമ്മി…സെയിം ഏജ്…മാത്രമല്ല…” അവന്‍ ഒന്ന് നിര്‍ത്തി. ലിസ്സി ആകാംക്ഷയോടെ അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“ഇന്നലെ കണ്ട ബോഡിയുടെ സമീപം നാല് എന്ന് എഴുതിയ ഒരു കാര്‍ഡ്ബോര്‍ഡ് പീസ് കിട്ടി…”
“എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍ മൊത്തം അഞ്ചു കൊലകള്‍ നടക്കും….”
ജെയിംസ് പറഞ്ഞു. ലിസ്സിയുടെ നെറ്റിയില്‍ പരിഭ്രമത്തിന്റെ ചുളിവുകള്‍ വീണു.
“ലോക്കല്‍ പോലീസ് ഫെയില്‍ ആയത് കൊണ്ട് ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കിയിട്ടുണ്ട്. സമീറ മാഡം ആണ് ടീം ഹെഡ്….”
“മോനും അതില്‍?”
ലിസ്സി ചോദിച്ചു.
“ഇല്ലായിരുന്നു…”
ജെയിംസ് പറഞ്ഞു.
“കമ്മീഷണര്‍ കോണ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത ടീമില്‍ ഞാന്‍ ഇല്ലാരുന്നു. ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു സര്‍ക്കിള്‍ രമേശന്‍ നമ്പ്യാരെ മാഡം നീക്കി. അതിനു പകരം മാഡം എന്നെ ഇന്‍ക്ലൂഡ് ചെയ്തു….”
ലിസ്സി ശ്രദ്ധിച്ചുകേട്ടു.
“മമ്മി വെസ്റ്റ്ഹില്‍സില്‍ നടന്ന ആദ്യത്തെ മര്‍ഡര്‍….”
ജെയിംസ് തുടര്‍ന്നു.
“ആ ബോഡിയ്ക്ക് ചുറ്റും കുങ്കുമം കൊണ്ട് ഒരു സര്‍ക്കിള്‍ ഉണ്ടായിരുന്നു. ചെമ്പരത്തിപ്പൂക്കളും….” അവന്‍റെ വാക്കുകള്‍ കേട്ട് ലിസ്സിയുടെ പരിഭ്രമമേറി.
“നമ്മള് മാനാഞ്ചിറയിലെ ആ സ്പ്പോട്ടിലും കണ്ടല്ലോ മോനെ കുങ്കുമപ്പൊടികൊണ്ട് സര്‍ക്കിള്‍ വരച്ചേക്കുന്നതും പിന്നെ ചെമ്പരത്തിപ്പൂക്കളും…”
പോലീസ് സെല്ലുലോയ്ഡ് കൊണ്ട് റീസ്ട്രിക്ക്റ്റഡ് ചെയ്ത ഏരിയയില്‍ കണ്ട കാര്യങ്ങള്‍ ഓര്‍മ്മിച്ച് ലിസ്സി പറഞ്ഞു.
“അതേ…”
ജെയിംസ് അമ്മയുടെ വാക്കുകള്‍ ശരിവെച്ചു.
“ഇനിയും മൂന്നു കുഞ്ഞുങ്ങള്‍ കൂടി അയാളുടെ ലിസ്റ്റില്‍ ഉണ്ട്….അവരില്‍ അടുത്ത ആളിലേക്ക് അവനെത്തുന്നതിനു മുമ്പ് അവനെ പൂട്ടിയിരിക്കണം എന്നാണ് മാഡത്തിന്‍റെ പ്ലാന്‍…”
ചില കുത്തിതുറുപ്പന്മാർ വന്നിട്ടുണ്ട് കമ്പികഥ വായിക്കാൻ വരും എന്നിട്ട് എത്തിക്സ് പറയും
വേറെ സൈറ്റിന്റെ അഡ്മിൻ ആണ് നീ
സ്മിതയും അൻസിയയും ഇവിടെ കഥ എഴുതരുത് അതാണ് ആവശ്യം
സൂപ്പർ പൊളിക്കും ???
രാത്രി സംഗീതം എന്നു ഇടും സ്മിതേച്ചി…..
പ്രിയപ്പെട്ട സ്മിതക്കൊച്ചമ്മ,
പണ്ട് മനോരമയിലെ ബാറ്റൺ ബോസിന്റെ ത്രില്ലറുകളുടെ തുടക്കം പോലെ തന്നെയുണ്ട്.
ലവന്മാര് കമന്റടിച്ച രംഗവും, പിന്നെ മോനോട് സൈസ് പറഞ്ഞ രംഗവും ഒക്കെ പുട്ടിനു പീര പോലെ കമ്പിയും നൽകി. കൂടെ സമീറയും. അവരുടെ കാര്യത്തിലും എല്ലാം കൊണ്ടും വായനക്കാരെ ആവേശഭരിതർ ആക്കും എന്ന് വിശ്വസിക്കുന്നു.
എന്റെ കൊച്ചമ്മ,പൊളിക്കും എന്ന് എനിക്കറിയാം. പക്ഷേ അധികം ഗ്യാപ്പ് ഇടാതെ നോക്കണം. അടുത്ത പാർട്ടിന്
എല്ലാ ആശംസകളും നേരുന്നു.
നിങ്ങളുടെ ഒരു പഴയ കഥ തപ്പി പോയതാണ് ഞാൻ. “തേടുന്നതാരെ നീ “എന്ന കഥ വല്ലാത്ത ഒരു അനുഭൂതിയാണ് നൽകുന്നത്. ഞാൻ പറഞ്ഞ കഥയിൽ,
ഇതിൽ മോനോട് ഉള്ളത് പോലെ ഒരു പാവം വേലക്കാരനോട് ആയിക്കൂടെ. പാലൊന്നും ഇല്ലെങ്കിലും ആസ്വദിക്കാമല്ലോ, എത്ര നേരം വേണമെങ്കിലും. പിന്നെ, ജെയിംസ് പറഞ്ഞ
കാട്ടുമാക്കാന്മാർക്കും ആഗ്രഹങ്ങൾ ഉണ്ട് കേട്ടോ.
എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
സ്നേഹത്തോടെ, (???)
പ്രിയപ്പെട്ട സ്മിതക്കൊച്ചമ്മ,
പണ്ട് മനോരമയിലെ ബാറ്റൺ ബോസിന്റെ ത്രില്ലറുകളുടെ തുടക്കം പോലെ തന്നെയുണ്ട്.
ലവന്മാര് കമന്റടിച്ച രംഗവും, പിന്നെ മോനോട് സൈസ് പറഞ്ഞ രംഗവും ഒക്കെ പുട്ടിനു പീര പോലെ കമ്പിയും നൽകി. കൂടെ സമീറയും. അവരുടെ കാര്യത്തിലും എല്ലാം കൊണ്ടും വായനക്കാരെ ആവേശഭരിതർ ആക്കും എന്ന് വിശ്വസിക്കുന്നു.
എന്റെ കൊച്ചമ്മ,പൊളിക്കും എന്ന് എനിക്കറിയാം. പക്ഷേ അധികം ഗ്യാപ്പ് ഇടാതെ നോക്കണം. അടുത്ത പാർട്ടിന്
എല്ലാ ആശംസകളും നേരുന്നു.
നിങ്ങളുടെ ഒരു പഴയ കഥ തപ്പി പോയതാണ് ഞാൻ. https://kambistories.com/thedunnathare-nee-author-smitha/12/
ഇത് വല്ലാത്ത ഒരു അനുഭൂതിയാണ് നൽകുന്നത്. ഞാൻ പറഞ്ഞ കഥയിൽ,
ഇതിൽ മോനോട് ഉള്ളത് പോലെ ഒരു പാവം വേലക്കാരനോട് ആയിക്കൂടെ. പാലൊന്നും ഇല്ലെങ്കിലും ആസ്വദിക്കാമല്ലോ, എത്ര നേരം വേണമെങ്കിലും. പിന്നെ, ജെയിംസ് പറഞ്ഞ
കാട്ടുമാക്കാന്മാർക്കും ആഗ്രഹങ്ങൾ ഉണ്ട് കേട്ടോ.
എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
സ്നേഹത്തോടെ, (???)
വെൽക്കം ബാക്ക്
നിങ്ങളൊക്കെയാണ് ഈ സൈറ്റിന്റെ ജീവൻ. നിങ്ങളില്ലാത്ത സൈറ്റ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്
എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല ഒരു കഥ സീരീസ് ഞാനും എഴുതീട്ടുണ്ട്
ഓർക്കുന്നെങ്കിൽ റിപ്ലൈ ചെയ്യൂ
താങ്ക്യൂ പ്രിയ Bushra…..
ഇപ്പോള്‍ കഥകള്‍ക്കും കഥകള്‍ എഴുതുന്ന എനിക്കും പഴയ ആവേശമൊന്നുമില്ല…
എങ്കിലും പറഞ്ഞ പ്രിയതരമായ വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
താങ്കളെ എങ്ങനെ മറക്കും? അങ്ങനെയൊന്നും ഒരിക്കലും തോന്നരുത്.
ഒരു കഥ വേണം, വായിക്കാന്‍. എഴുതില്ലേ?
സസ്നേഹം
സ്വന്തം
സ്മിത
എന്റെ കയ്യിൽ എഴുതാനുള്ള മരുന്ന് ഉണ്ട് എന്ന് തോന്നണുന്നില്ല സമയവും ആരും കാണാതെ ഉള്ള എഴുത്തും സാധ്യമാവില്ല
മാത്രമല്ല നിഷിദ്ധം എഴുതാൻ എനിക്ക് വയ്യ ചീറ്റിങ്ങ് ഒരെണ്ണം നോക്കണം പക്ഷെ….Time n convenience ?
സിമോണ ചേച്ചി കൂടി വന്നിരുന്നെങ്കിൽ..
Dear Smitha,
Great story. We certainly missed you here. Look forward to the future episodes.
Thanks and regards.
ഹായ് …
ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം. ഈ കഥ അല്‍പ്പം ടൈം എടുത്താണെങ്കിലും ഞാന്‍ കമ്പ്ലീറ്റ് ചെയ്യും….
ഒരുപാട് നന്ദി …
Thats one hell of a story to read..worth multiple reads… The way you portray the deep emotions is absolutely mind blowing. The way you present the innate pure form of lust pleasures the reader beyond words.
ഹായ്…
ഇതുപോലെയുള്ള വാക്കുകള്‍ക്ക് എങ്ങനെയാ ഈശ്വരാ, ഞാന്‍ റിപ്ലൈ എഴുതുന്നെ!! എന്നും ഈ വാളില്‍ കയറി ഈ കമന്റ് ഞാന്‍ വായിച്ചു നോക്കും…
ഒരുപാട് നന്ദി
നമസ്കാരം സ്മിത,
രണ്ടു ഭാഗങ്ങളും വായിച്ചു. ത്രില്ലർ കഥകളിൽ ഒരു സ്മിത ശൈലിയുണ്ടെന്നു തോന്നുന്നു. എത്ര നാളായി പഴയ കൂട്ടുകാരെ സൈറ്റിൽ കണ്ടുമുട്ടിയിട്ട്!
പരിചയമുള്ള വഴികളിലൂടെ സഞ്ചരിക്കുന്ന അനുഭവം. വളവുകളും തിരിവുകളും കാത്തിരിക്കുന്നു. കമ്പിവേണമെന്ന സൈറ്റിന്റെ നിയമത്തിനു സ്തുതി.
സ്വന്തം
ഋഷി
ഹായ് ഋഷി …
സോറി കേട്ടോ, ലെറ്റ് ആയതിന്…
കാരണം അറിയാമെന്ന് കരുതുന്നു….
പഴയ വഴികള്‍ ഓര്‍മ്മിക്കാന്‍ ഈ അത്ര നിലവാരമില്ലാത്ത ഈ കഥ താങ്കളെ സഹായിച്ചു എങ്കില്‍ എനിക്ക് മറ്റൊന്നും വേണ്ട…
ഒരുപാട് നന്ദി ആ വാക്കുകള്‍ക്ക്….
എഴുതുന്ന കഥകളില്‍ ഈറോട്ടിക്സ് ഉണ്ടാവും…അതുറപ്പ്….
കണ്ടതില്‍ നന്ദി,
പിന്നെ എനിക്ക് ഒരു കഥ വേണം.
എനിക്ക് ഋഷിയുടെ ഒരു കഥ വായിക്കണം, ഇവിടെ. തരുമോ?
സസ്നേഹം,
സ്വന്തം
സ്മിത.
പ്രിയമുള്ളവളേ…
ഒരെണ്ണം പാതി വഴിയിൽ നിന്നുപോയി. ഇനി നിൻറെ ആഗ്രഹം സഫലീകരിക്കാൻ ശ്രമിക്കാം. ഇത്തിരി സമയം വേണം. Am not as productive or creative as You.
സ്വന്തം
ഋഷി
മതി..
അങ്ങനെ ഒരു ഉറപ്പ് കിട്ടിയാൽ മതി ??
Smithaji..,….geethikayude ozhivu samayangal……athpole Oru kadha ezhuthumo…..
നോക്കട്ടെ …
സമയം കിട്ടിയാല്‍
Good one
Please continue
തീര്‍ച്ചയായും ….
നന്ദി …
ഇഷ്ടായി….
താങ്ക്യൂ സോ മച്ച്….
ഹൃദയംസ്…❤️❤️❤️
തിരിച്ചും ….
നന്ദി ….
Thriller vayikanamengil smitha dear varanam?
ഓ…!!
താങ്ക്സ് എ ലോട്ട് …
Katta thriller anallo
Polichu
Pinne njammale kozikkodum koode aYappo
ParijaYam ulla plot aYondu storY vazikombo nammalum avide ulla oru feel kittY
Waiting next part
ത്രില്ലര്‍ ആണ് ഉദ്ദേശിച്ചത്…
പ്ലോട്ട് ഫുള്‍ റെഡി അല്ല…
കോഴിക്കോട് ആണ് പശ്ച്ച്ചാത്തലം. വെസ്റ്റ് ഹില്ലും മാനാഞ്ചിറയുമൊക്കെ ഉള്‍പ്പെടുത്തിയത് അതാണ്…
താങ്ക്യൂ…
Geethika kku ooru nalla climax kittuvo ? e kadha theernitu mathi. Sooper munnot pokuka asamsakal
അത് ആലോചിക്കാവുന്നതാണ്
നന്ദി…
ചേച്ചീ…❤️❤️❤️
ജെയിംസ് ഉം ലിസ്സിയും തമ്മിൽ ഉള്ള ബോണ്ട് അടിപൊളി ആണ്…
ചേച്ചിയുടെ മിക്ക കഥകളിലും കാണാൻ സാധിക്കുന്ന ആഹ് ഒരു അമ്മ മകൻ openness ഇവിടെയും അടിപൊളി ആയിട്ട് വർക് ഔട്ട് ആയിട്ടുണ്ട്…
ലിസ്സിയുടെ ചിത്രം ഇപ്പോൾ മനസ്സിലുണ്ട്…
ചേച്ചി എഴുതുമ്പോൾ എപ്പോഴും നിലനിൽക്കുന്ന ഒരു unpredictability ഉണ്ട്…
ലിസ്സിയെ ഇപ്പോൾ ഉള്ള ഭംഗിയിൽ നിന്നും മാറ്റില്ല എന്നു കരുതുന്നു…
എന്തോ ഒത്തിരി ഇഷ്ടപ്പെട്ടു…
5 കൊലയിൽ രണ്ടെണ്ണം കഴിഞ്ഞു,…ഇനി 3 ബാക്കി…
എതിരാളി ഒരിക്കലും ഒന്നും സിംപിൾ ആക്കില്ലല്ലോ…
ചെമ്പരത്തിയുടെയും കുങ്കുമത്തിന്റെയും രഹസ്യത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
ഹായ് അക്കിലീസ്….
സത്യത്തില്‍ കോബ്രാഹില്‍സിലെ നിധി പോലെ ഒരു നോണ്‍ ഈറോട്ടിക്ക് കഥയാണ് ഇത്. സൈറ്റ് നിയമം ഫോളോ ചെയ്യാന്‍ വേണ്ടി ഇടയ്ക്ക് ഈറോറ്റിക് എലമെന്‍റ്റ്സ് കൊണ്ടുവരുന്നതാണ്. അല്ലെങ്കില്‍ കുറ്റാന്വേഷണം, പ്രണയം എന്നീരണ്ടു ചാനലിലൂടെ മാത്രമേ കഥ സഞ്ചരിക്കുമായിരുന്നുള്ളൂ….
അഡ്മിന്‍ സമ്മതിക്കുമെങ്കില്‍ ഈറോറ്റിസ് ഒഴിവാക്കാന്‍ ആണ് എനിക്കിഷ്ടം…
ഈറോട്ടിക്സ് ചേര്‍ക്കുന്നത് കൊണ്ട് കഥയുടെ ഇന്‍റെഗ്രിറ്റി പോകുന്നുമുണ്ട്….
അവസാനത്തെ പാരഗ്രാഫിലെ വാക്കുകള്‍ക്ക് നന്ദി…
സ്മിത
അഡ്മിനോട് ചോദിച്ചു നോക്കു…
കഥയുടെ ഭംഗി അല്ലെ afterall ഏറ്റവും വലുത്…
evide ayirunu. ? ?
തിരക്കില്‍ പെട്ടുപോയി….
Smitha ji…..?
Thank you so much…
രാധികയെ ഓർമ വന്നു. വീണ്ടും കണ്ടതിൽ സന്തോഷം സ്മിത ???
സമീറയെപ്പോലെ രാധികയും ലോ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയയതിനാലാവാം…
താങ്ക് യൂ
Radhika ulla kadhayude peru parayamo
Super
താങ്ക്യൂ ….
Remembering radhika
Now it is time to remember Sameera [Lol…]
Thank you so much…
റിപ്ലൈ മോഡറേഷന്‍ കാണിക്കുന്നു….
❤️❤️❤️
താങ്ക്യൂ അഖിലീസ്…
ഇത് നമ്മുടെ പഴയ സ്മിത ആണോ?
ഇതില്‍ കഥകള്‍ എഴുതുന്ന സ്മിതയാണ്…
ഞാന്‍ ആദ്യമെഴുതിയത് “അശ്വതിയുടെ കഥ” യാണ്….
ചേച്ചി….
ഈ ഭാഗവും നന്നായിരുന്നു…. ജയിംസ് ന്റെ ഇൻട്രോ കലക്കി… ഞാൻ വിചാരിച്ചില്ല ജയിംസ് ഇൻസ്‌പെക്ടർ ആയിരിക്കും എന്ന്…. അപ്പോ സമീറ yude സ്‌ക്വാഡ് ഇൽ ജയിംസ് ഉം….കഥ കിടിലൻ ത്രില്ലെറിലേക്ക് ചുവടു വെക്കുന്നു…
ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ്
സസ്നേഹം
അഖിൽ
ഹായ് അഖില്‍…..
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് അഖില്‍ പ്ലാനില്‍….
അതിന്‍റെ ആദ്യ അദ്ധ്യായം മുതല്‍ അഖില്‍ ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ…
അഖിലിന്റെ കഥകള്‍ മനസ്സില്‍ ഇപ്പോഴും സൂക്ഷിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് കിട്ടിയ അഭിനന്ദനത്തിന് എന്ത് തിളക്കമുണ്ടെന്നറിയാമോ?
ഒരുപാട് സന്തോഷം
സ്നേഹം
നന്ദി…
സ്മിത
Super.. ❤❤❤❤
താങ്ക്യൂ
Thriller series anallo❤
യെസ്