രാത്രി സംഗീതം 3 [സ്മിത] 272

ഹൃദയത്തില്‍ മോഹാര്‍ദ്രത കൊണ്ടുവരുന്ന, ശരത്ത്ക്കാല മേഘത്തിന്റെ മൃദുത്വത്തെയോര്‍മ്മിപ്പിക്കുന്ന, വെണ്‍സന്ധ്യയിലെ നിലവില്‍ പറന്നിറങ്ങുന്ന ശലഭം പോലെ ഒരു സുന്ദരി….
പുരുഷന്‍റെ കിനാവുകളില്‍ തുളുമ്പിയുലയുന്ന രൂപം…
ഭൂമിയുടെ നിതാന്ത താപത്തിലെക്ക് പെയ്തിറങ്ങുന്ന മധുമഴത്തുള്ളിപോലെ അവള്‍…
മുഴുവന്‍ പ്രണയ സ്വപ്നങ്ങള്‍ക്കും പവിഴങ്ങളുടെ സൂര്യരേണുക്കള്‍ നല്‍കുന്നവള്‍…

“ഇരിക്കൂ…”

ഹൃദയത്തെ കുതിര്‍ക്കുന്ന ശബ്ദം ഏത് മഴവില്ലുകള്‍ക്കപ്പുറത്തുനിന്നുമാണ് വരുന്നത്?

“സാര്‍, മാഡം ഇരിക്കാന്‍ പറയുന്നു…”

പെട്ടെന്ന് ജെയിംസ് പിമ്പില്‍ നിന്നും ദീപ്തിയുടെ സ്വരം കേട്ടു. അവന്‍ ഞെട്ടിയുണര്‍ന്നു.
കണ്ണുകള്‍ക്ക് മുമ്പില്‍ ഗൌരവത്തില്‍ തന്നെ നോക്കുന്ന ഡി സി പി സമീറ ശിവദാസ്!
അവളുടെ കണ്ണുകളില്‍ ശാസനയുടെ ഒരു മിന്നലാട്ടം അവന്‍ കണ്ടു.
ജെയിംസ് പെട്ടെന്ന് സമീപമുള്ള ചെയറില്‍ ഇരുന്നു.

“ജെന്റ്റില്‍മെന്‍, മീറ്റ്‌ മിസ്റ്റര്‍ ജെയിംസ് ഇമ്മനുവേല്‍, സബ് ഇന്‍സ്പെകറ്റര്‍….”

സമീറ തന്‍റെ മുമ്പിലിരുന്നവരെ നോക്കി പറഞ്ഞു. ജെയിംസ് അവരെ തലകുനിച്ച് കാണിച്ചു.

“ജെയിംസ് ഇമ്മാനുവേല്‍…”

പിന്നെ സമീറ അവനെ നോക്കി.

“ഇത് മിസ്റ്റര്‍ ശേഖര്‍ അനിരുദ്ധന്‍, സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്….ഇത് വിനായക് പൈ, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍…”

ജെയിംസ് ഇരുവരേയും നോക്കി തലകുനിച്ചു.

“ഒരു സല്യൂട്ട് ആകാം, സുപ്പീരിയെഴ്സ് ആണ് രണ്ടുപേരും…”

സമീറ അവനോട് പറഞ്ഞു.
പെട്ടെന്ന് തന്‍റെ രക്തം ആവിയായിപ്പോകുന്നത് പോലെ ജെയിംസിന് തോന്നി.ഭയം നിറഞ്ഞ അവന്‍റെ ഭാവത്തിലേക്ക് നോക്കി ശേഖറും വിനായകും ദീപ്തിയും പുഞ്ചിരിച്ചു.

“മൈ ഗോഡ്….!”

അവന്‍ മന്ത്രിച്ചു. തനിക്ക് ഇതെന്ത് പറ്റി? ഇതുപോലെയൊക്കെ മറവി പറ്റാന്‍?
അവനുടനെ സമീറയെ നോക്കി സല്യൂട്ട് ചെയ്തു. അവളത് വലത് കൈത്തലം വിടര്‍ത്തി സ്വീകരിച്ചു.
പിന്നെ ശേഖറേയും വിനായകിനേയും നോക്കി സല്യൂട്ട് ചെയ്തു.

“പിന്നെ അത് ദീപ്തി വേണുഗോപാല്‍, ഫോറെന്‍സിക് എന്‍ജിനീയര്‍…”

ദീപ്തിയെ ചൂണ്ടിക്കാണിച്ച് സമീറ പറഞ്ഞു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

20 Comments

Add a Comment
  1. ബാക്കി ഭാഗം എഴുതി ഇടു പ്ലീസ് ?

  2. Sherlock Holmes

    Smitha Chechi,
    Can u plz continue the story Thalam Thettiya Tharattu… It’s a humble request… Waiting for ur rply & the story

  3. ആട് തോമ

    ഇഷ്ടായി പെരുത്തു ഇഷ്ടായി ബാക്കി കൂടെ പെട്ടന്ന് പോരട്ടെ

  4. ??? item
    Nxt part late aakkalle ❤️❤️❤️

  5. Wow! Lovely….

  6. Neyyaattinkara kuruppu ??

    Oru rakshayumilla adipoli ?❤️❤️? next part pettannu aayikotte

  7. ചേച്ചീ…❤️❤️❤️

    നിശഗാന്ധികളുടെ യാമം വായിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്…

    ഈസ്റ്റർ ഉം എഴുത്തും ഒക്കെയായി തിരക്കിൽ പെട്ടതോടെ ഒത്തിരി കഥകൾ പെന്റിങിൽ ആയി,..
    ഇപ്പോഴാണ് ഓരോന്നായി വായിച്ചെത്തുന്നത്, വൈകിയതിൽ സോറി…

    നിശാഗന്ധിയും രാത്രി സംഗീതവും ഒരേ നോവലിന്റെ രണ്ടു വഴികൾ,…
    കണക്ട് ചെയ്തിരിക്കുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു,…
    രാജയുടെ ജീവിതത്തിലേക്കുള്ള യാത്ര എവിടെയോ ഓർമിപ്പിച്ചു…❤️❤️❤️
    നിശഗാന്ധിയിൽ പകുതി പറഞ്ഞു വെച്ചതും ഇവിടെയുള്ള സമീറയും എന്തൊക്കെയോ ബാക്കി ഉണ്ടെന്നു മനസ്സിലാവുന്നു,…
    ശിവനും സമീറയും എന്താണ് ഉള്ളിൽ കാണുന്നതെന്ന് അറിയില്ല…

    ത്രില്ലർന്റെ ഒപ്പം മറ്റു തലങ്ങളും ചേച്ചി explore ചെയ്യും എന്ന് തോന്നി…❤️❤️❤️

    കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

  8. Sameera pwolikkum

  9. It was so long since i waiting for ur story smitha feeels so good u are back

  10. തിരിച്ചുവരവ് തീപ്പൊരിയുമായാണല്ലോ. വളരെ സന്തോഷം സ്മിത, തിരിച്ചു വന്നതിൽ. ഒപ്പം പുതിയൊരു ത്രില്ലർ തരുന്നതിനും. പ്രേമവും കാമവും ആക്ഷനും ചേർത്ത് ത്രില്ലടിപ്പിക്കുന്ന ത്രില്ലർ.

  11. Uff thiju sanam

    Nalla intresting aY

    But page kurannj poY enna sangadam mathram

  12. Muslim പെണ്ണുങ്ങളുടെ സ്റ്റോറി എഴുതാമോ സ്മിത

  13. കഥാപത്രങ്ങൾകു അനുസൃത മായാ ചിത്രങ്ങൾ അടുത്ത ലക്കത്തിൽ ചേർന്ന് കാണും എന്ന് കരുതുന്നു…..

  14. പൊന്നൂസ്

    Girl, let me love you… Until you learn to love yourself

  15. I will Fuck you

    1. Please give me an access to your glory hole

  16. ??? ??? ????? ???? ???

    ????????

  17. വായന മാത്രം ?

    അമ്മയുമൊത്തുള്ള ഒരു നിഷിദ്ധം, ബോസുമൊത്തുള്ള ഒരു ചീറ്റിങ്ങ്, ബോസിന്റെ ഭർത്താവ് അറിഞ്ഞുള്ള ഒരു cuckolding, ബോസുമായുള്ള ഒരു പ്രണയം….. സാദ്ധ്യതകൾ അനന്തം. ഞെരിപ്പായി അങ്ങോട്ട്‌ പോകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Good story n..but only 10 page smitha story….please add more page ….it’s very interesting

  18. ജെയിംസിന് ഉള്ളപോലെ സമീറക്കും ക്രഷ് ഉള്ളത് കൊണ്ട് സംഗതി പോസിറ്റീവ് ആണ്.പക്ഷെ ശിവ സമ്മതിക്കുമോ?എല്ലാ കാര്യവും വീട്ടിൽ പറയുന്ന സമീറ ഇനി ചിലതൊക്കെ മറച്ചുപിടിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *