രാത്രി സംഗീതം 5 [സ്മിത] 117

അവന്‍ ചോദിച്ചു.

“ഇത്രയും കടുപ്പം പിടിച്ച പേരൊക്കെ എന്തിനാ ഇടുന്നെ?”

“അതിപ്പം പാരന്റ്റ്സി ന്റെ ഇഷ്ടമല്ലേ?”

അവള്‍ ചോദിച്ചു.

“വ്യതസ്തമായ പേരുകള്‍ ഇടണമെന്ന്? കണ്ണൂരുള്ള ഒരു ഡോക്ക്റ്ററുടെ പേര് ഡോക്റ്റര്‍ സ്വതന്ത്ര കുമാര്‍ എന്നാ….ഒരിക്കല്‍ ആ വഴി പോയപ്പോള്‍ റോഡ്‌ സൈഡില്‍ അങ്ങനെ ഒരു നെയിം പ്ലേറ്റ് കണ്ടു… ഒരു സുരേഷ്ഗോപി സിനിമയുണ്ട്…അതില്‍ വില്ലന്റെട പേരാണ് രസം. ക്യാപ്റ്റന്‍ ബി. ഡി കപൂര്‍. ബിഖാരി ദാസ് കപൂര്‍. ബിഖാരി എന്ന് വെച്ചാല്‍ ഭിക്ഷക്കാരന്‍. ദാസ് വേലക്കാരന്‍. ബിഖാരി ദാസ് എന്നാല്‍ ഭിക്ഷക്കാരനു വേണ്ടി ജോലി ചെയ്യുന്നയാള്‍…അങ്ങനെ ഒരു പേര് വരാനുള്ള കാരണവും സിനിമയില്‍ പറയുന്നുണ്ട്… “

ശിവദാസ് കേട്ടിരുന്നു.

“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍?”

അവന്‍ ചോദിച്ചു.

സമീറയുടെ മുഖം ഗൌരവപൂര്ണ്ണ.മായി.

“എന്താടി?”

അവന്‍ അല്പ്പം് ഭയത്തോടെ ചോദിച്ചു.

“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍ “വായു” “കാറ്റ്” എന്നൊക്കെ അര്ഥം്…”

“അപ്പോള്‍…”

അവന്റെ് കണ്ണുകള്‍ ഭയത്താല്‍ വിടര്നുി . ശ്വാസം നിലച്ചവനെപ്പോലെ ശിവദാസ് സമീറയെ നോക്കി.

“നമ്മുടെ മോന്റെ് പേരിന്റെല അര്ത്ഥളവും കാറ്റ്, ഇളം കാറ്റ് എന്നൊക്കെയല്ലേ…? ഈശ്വരാ…”

“പേടിക്കാതെ…”

വീണ്ടും അവളുടെ കൈ അവന്റെ” തോളില്‍ അമര്ന്നു .

“മോന്‍ ഉണ്ടായപ്പോള്‍ അങ്ങനെ ഒന്നും ഓര്ത്്നല്ലല്ലോ നീയവന് പേരിട്ടത്…എന്നോടുള്ള ഇഷ്ടം കൊണ്ട് സമീര്‍ എന്നിട്ടതല്ലേ…ഞാന്‍ സമീറ,, മോന്‍ സമീര്‍…അല്ലാതെ…”

“പക്ഷെ സമീ…”

അവന്‍ വേവലാതിയോടെ വിളിച്ചു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

2 Comments

Add a Comment
  1. ❤️❤️സൂപ്പർ ഡിയർ

  2. സൂപ്പർ ❤️

Leave a Reply

Your email address will not be published. Required fields are marked *