രാത്രി സംഗീതം 5 [സ്മിത] 18

“ഡെസ്പ്പല്ല മോനെ…”

അവളുടെ ശബ്ദത്തില്‍ ആത്മവിശ്വാസം കുറവായിരുന്നു.

“എന്തോ മിസ്‌ഫിറ്റ്‌…അയാളുള്ളപ്പോള്‍ അങ്ങനെ തോന്നുന്നു…”

അതിനിടെ സമീര്‍ വന്ന് അവളുടെ മടിയില്‍ കയറിയിരുന്നു.

“ഹോം വര്ക്കെലല്ലാം?”

അവല്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.

“ആള്‍ ഡണ്‍ മമ്മാ…”

അവന്‍ അവളുടെ മടിയില്‍ ഒന്ന് ഇളകിയിരുന്നു.

“റെഡി ഫോര്‍ സ്കൂള്‍?”

അവള്‍ വീണ്ടും ചോദിച്ചു.

“വാട്ട് മമ്മാ…?”

ലോകത്തിലെ ഏറ്റവും വിഡ്ഢിയെ നോക്കുന്നത് പോലെ സമീര്‍ അമ്മയെ നോക്കി.

“ഇന്ന് സാറ്റര്‍ ഡേയല്ലേ?”

“ഓക്കേ…ഓക്കേ…ബട്ട് മമ്മാ വോണ്ഡ്യ ബീ അറ്റ്‌ ഹോം…”

“ഐ നോ…”

അവന്‍ അവളുടെ മാറോട് പറ്റിയിരുന്നു.

“യൂ വാണാ ക്യാച്ച് ദാറ്റ് സീരിയല്‍ കില്ലര്‍, റൈറ്റ്?”

സമീറ അദ്ഭുതത്തോടെ അവനെ നോക്കി. പിന്നെ സംശയിച്ച് ശിവദാസിനെയും.
അവന്‍ വിസമ്മതിച്ച് തല കുലുക്കി.

“സീരിയല്‍ കില്ലര്‍? ഹൂ ടോള്ഡ്ശ‌ യൂ?”

“വാട്ട് മമ്മാ…?

അവനിലാ പഴയ നോട്ടം, ഇപ്പോഴും.

“ഡൂ യൂ തിങ്ക്‌ ഐ ഡോണ്ട് വാച്ച് എനി ന്യൂസ്….? യൂ ആര്‍ ഓണ്‍ ടി വി ആന്ഡ്ങ യുവര്‍ കേസ് റ്റൂ….”

“ഓ! മൈ ക്യൂട്ടി പൈ…”

അവളവനെ മാറോട് ചേര്ത്ത്ൂ കവിളില്‍ അമര്ത്തി ഉമ്മ വെച്ചു.

“യൂ ആര്‍ സച്ചെ ഫന്റ്റാ സ്റ്റിക്ക് സണ്‍…!! ഉമ്മ…”

അപ്പോള്‍ അയല്വചക്കത്തെ കോണ്സ്റ്റ ബിള്‍ പ്രേം കുമാറിന്റെ. മകള്‍, സമപ്രയക്കാരി ശില്പ്പ സമീറിനെ കാണാന്‍ വാതില്ക്ക്ല്‍ വന്നു.

“ദേണ്ടെ, ശില്പ്പറ വന്നിരിക്കുന്നു!”

വാതില്ക്കെലേക്ക് നോക്കി സമീറ പറഞ്ഞു.

“കളിക്കാന്‍ പോണ്ടേ മോന്?”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *