രാത്രി സംഗീതം 6 [സ്മിത] 75

“മാഡം, ഞാന്‍…”

ഡ്രൈവ് ചെയ്യവേ ഫിലിപ്പ് എന്തോ പറയാന്‍ തുടങ്ങി.

“ഇപ്പോള്‍ നമ്മള്‍ രണ്ട് പേരും മാത്രേ ഉള്ളൂ ഫിലിപ്പ്…”

സമീറ പറഞ്ഞു.

“പേര് വിളിക്കാം… ക്ലാസ് മേറ്റ് അല്ലെ…?”

അയാള്‍ അദ്ഭുതത്തോടെ അവളെ നോക്കി.

“സത്യത്തില്‍ ഒരു ക്ഷമാപണത്തിനുള്ള അവസരം…അതാണ്‌ ഒന്ന് സംസാരിക്കണം എന്ന് ഞാന്‍ മാഡ…സമീറയോട് പറഞ്ഞത്…”

“ക്ഷമാപണമൊ?”

അവള്‍ സംശയിച്ച് അയാളെ നോക്കി.

“മനസിലായില്ല…”

“ക്ഷമ ചോദിക്കാനുള്ള കുരുത്തക്കേട് … യെസ്, അങ്ങനെ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്റെള ഭാഗത്തുനിന്നും…എന്താ എല്ലാം സമീറ മറന്നുപോയോ?”

സമീറ ചിരിച്ചു.

“അതൊക്കെ കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത്…അത്രയ്ക്കൊക്കെ മച്യൂരിറ്റിയല്ലേ എല്ലാര്ക്കും ഉണ്ടാരുന്നുള്ളൂ? അതിനൊക്കെ ക്ഷമ ചോദിക്കേണ്ട കാര്യമുണ്ടോ ഫിലിപ്പ്?”

അയാളും ചിരിച്ചു.

“മാത്രമല്ല രണ്ടാള്ക്കും ഇപ്പോള്‍ കുടുംബമൊക്കെയായി…”

സമീറ തുടര്ന്നുര.

“കുട്ടികളും…ഓ! ഞാന്‍ ചോദിച്ചില്ലല്ലോ…”

പെട്ടെന്ന് എന്തോ ഓര്ത്ത് അവള്‍ നിര്ത്തി .

“ഫിലിപ്പിന്റെ വൈഫ് എന്ത് ചെയ്യുന്നു?”

“അറിയില്ല…”

അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.

“എഹ്?”

അവള്‍ അയാളെ അന്ധാളിപ്പോടെ നോക്കി.

“അറിയില്ലന്നോ? എന്നുവെച്ചാല്‍?”

“അത് തന്നെ,”

അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

“ഞങ്ങള്‍ ഡിവോഴ്സ്ഡ് ആയി…ആളിപ്പോള്‍ ലണ്ടനില്‍ ആണ്…അവളുടെ ഹസ്ബന്ഡ്ള ഓക്സ്ഫോര്ഡിസലാ…പ്രോഫസ്സര്‍….”

“കുട്ടികള്‍?”

“ഇല്ല”

അത് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് വല്ലാത്ത വെറുപ്പ് ഉറഞ്ഞുകൂടുന്നത് അവള്‍ ശ്രദ്ധിച്ചു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

1 Comment

Add a Comment
  1. sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    𝗯𝘆…….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *