രാത്രി സംഗീതം 6 [സ്മിത] 75

“പെര്മി ഷന്‍ ഒക്കെ ആവശ്യമായിരുന്നു ഫിലിപ്പ്…”

സമീറ പറഞ്ഞു.

“മൂന്ന് വയസ്സില്‍ യത്തീംഖാനയില്‍ എത്തിയ കുട്ടിയാണ് ഞാന്‍…”

അവള്‍ പറഞ്ഞു.

“അവിടെ അതിന്റെറ ഡയറക്ക്റ്റര്‍ മുതല്‍ ഞങ്ങള്ക്ക്ഞ ഫുഡ്‌ സെര്വ് ചെയ്തിരുന്ന ഇക്കാക്കമാര്‍ മുതല്‍ ഞങ്ങടെ റിയല്‍ പാരെന്സികനേക്കാള്‍ കൂടുതല്‍ സ്നേഹവും കേയറും തന്നാണ് വളര്ത്തി യത്…പഠിപ്പിച്ചു, കോളേജില്‍ വിട്ടു, ഐ പി എസ് എടുപ്പിച്ചു….തിരിച്ച് ഞങ്ങളോട് ഒന്നേ അവര്‍ ആവശ്യപ്പെട്ടുള്ളൂ പകരം….”

ഫിലിപ്പ് അവളെ ആകാംക്ഷയോടെ നോക്കി.

“പഠിച്ച് ഒരു നിലയില്‍ എത്തുന്നത് വരെ ലോകത്തിന്റെച സുഖങ്ങളില്ലേ അതിന്റെച പിന്നാലെ പോകരുത് എന്ന്…”

സമീറ അയാളെ പുഞ്ചിരിയോടെ നോക്കി.

“അതല്ല അതില്ക്കൂയടുതല്‍ ആവശ്യപ്പെട്ടാലും ഞാന്‍ സമ്മതിക്കുമായിരുന്നു…”

അവള്‍ തുടര്ന്നു .

“അപ്പോള്‍ ഫിലിപ്പിന്റെ. എന്നല്ല ആരുടെ പ്രോപ്പോസലും അക്സെപ്റ്റ് ചെയ്യാവുന്ന കണ്ടീഷനില്‍ ആയിരുന്നില്ല ഞാന്‍…”

“അപ്പോള്‍ ശിവദാസ്…? അതല്ലേ ഹസ്ബന്ഡിപന്റെെ പേര്?”

സമീറ അദ്ഭുതപ്പെട്ടു.

“ഞാന്‍ എന്റെി ഫാമിലിയെപ്പറ്റിയൊന്നും ഫിലിപ്പിനോട് പറഞ്ഞിട്ടില്ലല്ലോ.. എന്നിട്ടും എന്റെ ഹസ്ബന്ഡിഫന്റെറ പേരെങ്ങനെ?”

ഒരു നിമിഷം ഫിലിപ്പ് ഒന്ന് സംഭ്രമിച്ചു.

“കമോണ്‍ സമീറ…”

പിന്നെ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“സെലിബ്രിറ്റി സ്റ്റാറ്റസ്സുള്ള ഒരു ഓഫീസര്‍ ആണ് താന്‍…യുവര്‍ പ്രോഫൈല്‍ ഈസ് ഓപ്പണ്‍ റ്റു ആള്‍….ഇതാണോ ഇത്ര വലിയ കാര്യം?”

അവള്‍ നെറ്റി ചുളിച്ച് അയാളെ നോക്കി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

1 Comment

Add a Comment
  1. sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    𝗯𝘆…….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *