രാത്രി സംഗീതം 6 [സ്മിത] 75

********************

“പാസ്റ്റൊക്കെ ഫിലിപ്പിനോട്‌ പറഞ്ഞു അല്ലെ, നീ?”

ലാപ്പ് ടോപ്പിന്റെഫ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ ശിവദാസ് ചോദിച്ചു.
അടുത്ത് സമീര്‍ ഇരിക്കുക്കുന്നു. അവനെതിരെ സമീറയും.
അവള്‍ ഒരു റെഡ് സ്ലീവ് ലെസ്സ് ടോപ്പും തുടയുടെ പാതിയോളമെത്തുന്ന ബ്ലാക്ക് ഷോട്ട്സും അണിഞ്ഞിരുന്നു. ടോപ്പിന്റെട ആദ്യത്തെ ബട്ടണ്‍ ഇടാഞ്ഞതിനാല്‍ അവളുടെ തടിച്ച മാറിടം അതിനുള്ളില്‍ വിങ്ങിവീര്ത്ത്് കിടക്കുന്നത് പുറത്ത് കാണാമായിരുന്നു.
ശിവദാസ് ഒരു വെളുത്ത ഷര്ട്ടും ബ്ലാക്ക് ഷോട്ട്സും സമീര്‍ മഞ്ഞ ടീ ഷര്ട്ടും ചുവന്ന ലോവറും.

“ശിവാ അത്…”

അവളൊന്ന് പരുങ്ങി.

“അവന്‍ ഭയങ്കര ഇമോഷണല്‍ ആരുന്നു…ഇപ്പഴും ആ പഴേ കോളേജ് കാലത്തെപ്പോലെ…എന്റെോ പോയിന്റ്റ് എസ്റ്റാബ്ലീഷ് ചെയ്യാന്‍ ഇച്ചിരെ പാസ്റ്റ് ഒക്കെ പറയേണ്ടി വന്നു…മോശായിപ്പോയോ?”

“ഏയ്‌, മോശം ഒന്നുമായില്ല…”

ശിവദാസ് മന്ദഹസിച്ചു.

“ബട്ട് നീ അവനെക്കാള്‍ കൂടുതല്‍ ഇമോഷണല്‍ ആയി…യൂ ക്രൈഡ് … അച്ഛനേയും അമ്മയേയും ഒക്കെ ഒത്തിരി പ്രൈസ് ചെയ്ത് പറഞ്ഞു എന്നൊക്കെ അറിഞ്ഞു…”

ശിവദാസ് ഗൌരവത്തില്‍ അവളെ നോക്കി.

“സോറി ശിവാ…”

അവള്‍ കുറ്റബോധത്തോടെ അവനെ നോക്കി.

“ഒരാളെ കണ്വിാന്സ്ത ചെയ്യിക്കാന്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ…”

അവള്‍ തുടരാന്‍ നില്ക്കാ തെ അവനെ നോക്കി.

“അമ്മയ്ക്കും അച്ഛനും നീയൊരു വാക്ക് കൊടുത്തിരുന്നു…”

ശിവദാസ് ഓര്മ്മംപ്പെടുത്തി.

“നീ എപ്പോഴും ഹാപ്പിയായിരിക്കൂന്നും എസ്പെഷ്യലി പാസ്റ്റ് ഒക്കെ ഓര്ത്ത് എന്നുവെച്ചാല്‍ നിന്റെക ചൈല്ഡ്ഹുപഡ് ഒക്കെ ഓര്ത്ത് ഒരിക്കലും വിഷമിക്കില്ലെന്നും ഒക്കെ…അത് നീ തെറ്റിച്ചു…”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

1 Comment

Add a Comment
  1. sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    𝗯𝘆…….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *