രാത്രി സംഗീതം 6 [സ്മിത] 75

“ഐ…ഐ….”

അവളുടെ അധരം വിറച്ചു.

“ഞാന്‍ വിഷമിച്ചൊന്നുമില്ല ശിവാ… ഒത്തിരി ഹാപ്പി ആയത് കൊണ്ട് …അങ്ങനെ ആകുമ്പോള്‍ നമുക്ക് ഇച്ചിരിയൊക്കെ വിഷമം വരില്ലേ…? സന്തോഷക്കണ്ണീര്‍, ആനന്ദക്കണ്ണീര്‍ എന്നൊക്കെ…? ഇറ്റ്‌ വാസ് ജസ്റ്റ് ദാറ്റ്…”

ശിവദാസ് അവളുടെ തോളില്‍ കൈ വെച്ചു.
അവന്‍ ആ കയ്യെടുത്ത് അതില്‍ ഉമ്മ വെച്ചു.

“സമീ…”

പിന്നെ അവന്‍ വിളിച്ചു.

“എടീ അച്ഛന്‍ ശരിക്കും പറഞ്ഞാല്‍ മഹാപ്രതാപിയാ… ആളുകള്ക്ക്. ഒരു ഭയം നിറഞ്ഞ റെസ്പ്പെക്ക്റ്റാ… നിനക്കറിയാല്ലോ! അമ്മയാണേല്‍ എപ്പോഴും സോഷ്യല്‍ ഇഷ്യൂസില്‍ ഒക്കെ ആക്ക്ടീവ് ആയത് കൊണ്ട് പിന്നെ അക്കാദമി പ്രൈസ് വരെ വാങ്ങിയ റൈറ്റര്‍ ആയത് കൊണ്ടും ആളുകള്‍ ഭയത്തോടെ റെസ്പ്പെക്ക്റ്റ് ചെയ്യുന്ന വ്യക്തിത്വങ്ങളാ…ആ അച്ഛനും അമ്മയും, ഓര്ക്കുപന്നോ ഇന്നാളത്തെ പാര്ട്ടീയല്‍…എന്ത് പാര്ട്ടിഅ ആരുന്നത്? ആ, വിശ്വനാഥന്റെ വെഡ്ഢിങ്ങ് ആനിവേഴ്സറിക്ക് നിന്നെ ചേര്ത്ത് പിടിച്ച് അച്ഛന്‍ പറഞ്ഞത് നിനക്ക് ഓര്മ്മവയുണ്ടോ? ഈ ഐ പി എസ് കാരി മോളാണ് ഞങ്ങളുടെ സുരക്ഷ… പഴേ എന്റെ് കുറച്ച് ജഡ്ജ്മെന്റ്റ്സ് എനിക്ക് ഒരുപാട് ശത്രുക്കളെ സമ്പാദിച്ച് തന്നിട്ടുണ്ട്…പക്ഷെ ഇവള്‍ ഉള്ള കാലത്തോളം എനിക്ക് ഒരാളെയും പേടിയില്ല എന്ന്…?”

“എക്സ്യൂസ് മീ…”

സമീര്‍ ചോദിച്ചു.

“ക്യാന്‍ ഐ ഇന്റ്റ ര്ഫിവയര്‍?”

“യെസ്, യൂ ക്യാന്‍…”

ശിവദാസ് സീരിയസ്സായി പറഞ്ഞു.

“ആരുടെ അടുത്താ മമ്മാ കരഞ്ഞേ?”

“അത് മമ്മാടെ ഒരു ക്ലാസ് മേറ്റിന്റെ. അടുത്ത്….”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

1 Comment

Add a Comment
  1. sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    𝗯𝘆…….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *