രാത്രി സംഗീതം 7 [സ്മിത] 91

“കില്ലിംഗ് നടത്തുന്ന അഞ്ചു സ്പോട്ടും ഒരു രേഖയില്‍ യോജിപ്പിക്കുമ്പോള്‍ ഈ ഹാര്‍ട്ടിന്‍റെ ഷേപ്പ് കിട്ടണം…ആദ്യ കൊല നടന്നത് ഇവിടെ, വെസ്റ്റ് ഹില്ലില്‍ ആണ്…”

അവള്‍ ഹാര്‍ട്ട് ചിഹ്നത്തിന്‍റെ അടിയിലെ പോയിന്‍റില്‍ ഒരു ബിന്ദു രേഖപ്പെടുത്തി.

“മാനാഞ്ചിറ ഇവിടെയാണ്‌ എന്ന് സങ്കല്‍പ്പിക്കുക…”

സമീറ പ്രണയചിഹ്നത്തിന്‍റെ വലത് വശത്ത് മറ്റൊരു ബിന്ദു രേഖപ്പെടുത്തി.

“പക്ഷെ മാഡം, അത്…”

അനിരുദ്ധന്‍ സംശയം പ്രകടിപ്പിക്കാന്‍ കൈ ഉയര്‍ത്തി.

“അനിരുദ്ധന്‍ പറയാന്‍ പോകുന്നത് എനിക്ക് മനസ്സിലായി…”

സമീറ പറഞ്ഞു.

“മാനാഞ്ചിറ വലത് വശത്ത് രേഖപ്പെടുത്തിയാല്‍ എന്താ എന്നല്ലേ?”

“അതെ, മാഡം…”

“വെല്‍….”

അവള്‍ വിശദീകരണം തുടര്‍ന്നു.

“സോനം പറഞ്ഞത് പ്രകാരം കില്ലിംഗ് നടത്തേണ്ട സ്പ്പോട്ട് ലവ്വ്‌ സിമ്പലില്‍ ക്ലോക്ക് വൈസ് ആയാണ് മൂവ് ചെയ്യേണ്ടത്…അഞ്ചു സ്പോട്ടും ഇക്വിഡിസ്റ്റന്‍റ്റ് ആയിരിക്കണം…സെയിം ഡിസ്റ്റന്‍സ്….അവിടെ ചെത്തിപ്പൂക്കള്‍ വേണം…ഇക്സോറാ അല്ലെങ്കില്‍ ഫ്ലെയിം ഓഫ് ദ വുഡ്സ് ഫാമിലിയില്‍ പെട്ട ഏതെങ്കിലും ടൈപ്പ് പൂക്കള്‍ … അടുത്ത് ഏതെങ്കിലും ദേവീക്ഷേത്രങ്ങള്‍ വേണം… വേസ്റ്റ്ഹില്ലിലെ സ്പോട്ടിനടുത്ത് ചെത്തിപ്പൂക്കള്‍ ഉണ്ടായിരുന്നു….വളയനാട് ദേവി ക്ഷേത്രം അടുത്താണ് അവിടെ…ഇനി മാനാഞ്ചിറയ്ക്കടുത്ത് ആണ് വരക്കാളി ദുര്‍ഗാ ദേവി ക്ഷേത്രം… അത് ക്ലോക്ക് വൈസില്‍ പോയാല്‍ ചെത്തിപ്പൂക്കള്‍ ഉള്ളതും ദേവി ക്ഷേത്രമുള്ളതുമായ അടുത്ത സ്പോട്ട് നടക്കാവ് ആണ്. അവിടെ ഒരു ഓപ്പണ്‍ ഏരിയ ഉണ്ട്..കാട് പിടിച്ചു കിടക്കുന്ന ഭാഗം…അപ്പോളോ ടെയേഴ്സിന്‍റെ ബില്‍ഡിങ്ങില്ലേ? അതിന്‍റെ തെക്ക് ഭാഗത്ത്….”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

6 Comments

Add a Comment
  1. ഫിലിപ്പിന് നഷ്ടപ്രണയം തിരിച്ചുകിട്ടുമോ?

  2. thank you smitha ❤️ക്ലൈമാക്സ്‌ അടുത്തു അല്ലെ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    thanks രണ്ടു കഥയും ഒപ്പം focus ചെയുണ്ടല്ലോ
    𝗯𝘆……. 𝘁𝗼𝗻𝘆❤️

    1. താങ്ക്യൂ

  3. DEVILS KING 👑😈

    സ്മിത പുതിയ cuckold കഥകൾ വല്ലതും അണിയറയിൽ ഒരുങ്ങുന്നു ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *