രാത്രി സംഗീതം 7 [സ്മിത] 91

“ഇതാരാടീ?”

ശിവദാസ് ചോദിച്ചു.

“സമീര്‍ പറഞ്ഞ ലവര്‍ ബോയ്‌…”

അവള്‍ ചിരിച്ചു.

“ഓഹോ…”

തങ്ങളെ സമീപിക്കുന്ന ഫിലിപ്പിനെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ മാത്രം കേള്‍ക്കെ ശിവദാസ് പറഞ്ഞു.

“അവനാണോ ഇവന്‍?”

“ഗുഡ് മോര്‍ണിംഗ് മാഡം…”

അവന്‍ അവരെ അഭിവാദ്യം ചെയ്തു.

“ഗുഡ് മോര്‍ണിംഗ് സാര്‍..ഗുഡ് മോര്‍ണിംഗ് സമീര്‍…”

“ഫിലിപ്പ് ഇന്ന് വരൂന്ന് ഞാന്‍ ശിവനോട് പറഞ്ഞിരുന്നു,”

സമീറ ഫിലിപ്പിനെ നോക്കിപ്പറഞ്ഞു.

“അതുകൊണ്ട് ഞാന്‍ ആരെയും പരിചയപ്പെടുത്താന്‍ നില്‍ക്കുന്നില്ല…”

“എന്നാലും ഞാന്‍ എന്നെ പരിചയപ്പെടുത്താം,”

ശിവദാസിന് കൈ കൊടുക്കവേ ഫിലിപ്പ് പറഞ്ഞു.

“ഞാന്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സമീറയുടെ ക്ലാസ് മേറ്റ്, ഇപ്പോള്‍ സബോര്‍ഡിനേറ്റ്…”

അപ്പോള്‍ ദേവകി അവിടേക്ക് വന്നു.

“സാറേ കാപ്പിയായി…ഇന്ന് മോന് നേരത്തെ പോകേണ്ടതല്ലേ?”

അവര്‍ സമീറിനെ നോക്കി.

സയന്‍സ് എക്സിബിഷന്‍ പ്രസന്‍റ്റേഷന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നത് സമീറ ഓര്‍ത്തു.

“മോനെ പ്രോഗ്രാം തുടങ്ങുന്നതിനു കൃത്യം പത്ത് മിനിറ്റ് മുമ്പ് തന്നെ അച്ഛന്‍ എത്തിക്കോളാം…”

ശിവദാസ് മകന്‍റെ തോളില്‍ തട്ടി.

അവന്‍ തല കുലുക്കി സമ്മതിച്ചു.

“അപ്പോള്‍ തന്നെ മമ്മയും വരാം…”

സമീറയും അവന്‍റെ തോളില്‍ തട്ടി.

“ഫിലിപ്പെ, ബ്രേക്ക്ഫാസ്റ്റ് ഇവിടെ ആകാന്ന് ഞാന്‍ പറഞ്ഞിരുന്നു…ഓര്‍മ്മയില്ലേ? വാ,”

സമീറ അയാളെ നോക്കിപ്പറഞ്ഞു.

അവര്‍ അകത്തേക്ക് ഡൈനിങ്ങ്‌ റൂമിലേക്ക് പോയി.

“ചമ്മലൊന്നും വേണ്ട, ഫിലിപ്പെ,”

അയാളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്ത് വെച്ച് സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

6 Comments

Add a Comment
  1. ഫിലിപ്പിന് നഷ്ടപ്രണയം തിരിച്ചുകിട്ടുമോ?

  2. thank you smitha ❤️ക്ലൈമാക്സ്‌ അടുത്തു അല്ലെ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    thanks രണ്ടു കഥയും ഒപ്പം focus ചെയുണ്ടല്ലോ
    𝗯𝘆……. 𝘁𝗼𝗻𝘆❤️

    1. താങ്ക്യൂ

  3. DEVILS KING 👑😈

    സ്മിത പുതിയ cuckold കഥകൾ വല്ലതും അണിയറയിൽ ഒരുങ്ങുന്നു ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *