രാത്രി സംഗീതം 7 [സ്മിത] 91

ജെയിംസ് പുഞ്ചിരിയോടെ എഴുന്നേറ്റു.

അയാള്‍ ലാപ്പ് ടോപ്പ് ഓണ്‍ ചെയ്തു. ഇന്‍റ്റെറാക്റ്റീവ് സ്ക്രീന്‍ പ്രകാശിച്ചു.

“ഇത് പ്രസിദ്ധ ജ്യോതിഷി മഹാദേവന്‍ നമ്പൂതിരി…”

സ്ക്രീനില്‍ തെളിഞ്ഞ പുഞ്ചിരിക്കുന്ന മദ്ധ്യവയസ്ക്കന്‍റെ നേരെ വിരല്‍ ചൂണ്ടി ജെയിംസ് പറഞ്ഞു.

“ഇന്ത്യന്‍ ആസ്ട്രോളജി, ചൈനീസ് ആസ്ട്രോളോജി ഈ ഫീല്‍ഡിലൊക്കെ ഒരു റിയല്‍ അതോറിറ്റിയാണ് ഇദ്ദേഹം…കേസിന് വേണ്ടി ഞാന്‍ അപ്പ്രോച്ച് ചെയ്ത ആസ്ട്രോളജേഴ്സില്‍ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ഹെല്‍പ്പ്ഫുള്‍ ആകുമെന്ന് തന്നെയാണ് എന്‍റെ ധാരണ…”

ജെയിംസ് മുമ്പിലിരിക്കുന്നവരെ നോക്കി.

“ദെന്‍?”

സമീറ ചോദിച്ചു.

“വെല്‍….”

ജെയിംസ് തുടര്‍ന്നു.

“അമേരിക്കയില്‍, ന്യൂ ജേഴ്സിയില്‍, ഇന്തോനേഷ്യയിലെ ബാന്ദൂങ്ങില്‍ ഇതിനു സമാനമായ സീരിയല്‍ കില്ലിംഗ് ഉണ്ടായിട്ടുണ്ട്…എന്നുവെച്ചാല്‍ ഒരു പ്രത്യേക നക്ഷത്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ…. ഒരു ആഭിചാരക്രിയയുടെ ഭാഗമായാണ് ഈ കില്ലിംഗ് ഒക്കെ… ശത്രുസംഹാരം ആണ് ലക്ഷ്യമെങ്കില്‍ ലിയോ, ചിങ്ങ നക്ഷത്രം, ജെമിനി, മിഥുന നക്ഷത്രത്തില്‍ ജനിച്ചവരെ ആണ് ദാമ്പത്യ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ക്ക് പരിഹാരമായി കൊല്ലേണ്ടത്…പക്ഷെ ശത്രു സംഹാരത്തിനു കൊല്ലേണ്ടത് ഇരുപത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാ…ഭാര്യ ഭര്‍തൃ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കൊല്ലേണ്ടത് അന്‍പത വയസ്സിന് ശേഷമുള്ളവരെ….”

ജെയിംസ് വിവരണം തുടരുമ്പോള്‍ സ്ക്രീനില്‍ പറയുന്ന കാര്യങ്ങളോട് ബന്ധമുള്ള ചിത്രങ്ങല്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

6 Comments

Add a Comment
  1. ഫിലിപ്പിന് നഷ്ടപ്രണയം തിരിച്ചുകിട്ടുമോ?

  2. thank you smitha ❤️ക്ലൈമാക്സ്‌ അടുത്തു അല്ലെ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
    thanks രണ്ടു കഥയും ഒപ്പം focus ചെയുണ്ടല്ലോ
    𝗯𝘆……. 𝘁𝗼𝗻𝘆❤️

    1. താങ്ക്യൂ

  3. DEVILS KING 👑😈

    സ്മിത പുതിയ cuckold കഥകൾ വല്ലതും അണിയറയിൽ ഒരുങ്ങുന്നു ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *