രാത്രികളും പകലുകളും [ആയിഷ] 201

രാത്രി 12 മണി ആയപ്പോ പെട്ടന്ന് ലൈറ്റ് എല്ലാം കത്തി മുന്നിൽ അനു നിൽക്കുന്നു ഫോണിൽ വീഡിയോ കാലിൽ വൈശാഖ്. അവൾ ഒരു ബലൂൺ പൊട്ടിച്ചപ്പോ അശ്വിൻ ഞെട്ടി എഴുന്നേറ്റു രണ്ടു പേരും അവനെ വിഷ് ചെയ്തു. കേക്ക് കട്ട്‌ ചെയ്തു. വൈശാഖ് കുറച്ചു നേരം സംസാരിച്ചു ഉറങ്ങാൻ പോയി.അതു കഴിഞ്ഞു അനു ഫ്രിഡ്ജിൽ നിന്നും ബിയർ എടുത്തു കൊണ്ട് വന്നു രണ്ടു പേരും കുടിച്ചു.അശ്വിൻ അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവൾ അവന്റെ തല മാറിൽ വെച്ചു നെറുകയിൽ കിസ്സ് കൊടുത്തു. കുറച്ചു നേരം അങ്ങനെ അവർ നിന്നു. ഒരു പീസ് കേക്ക് കട്ട്‌ ചെയ്തു അവന്റെ വായിൽ വെച്ച് കൊടുത്തു. അവൻ അവളുടെ കേക്കിന്റെ കൂടെ കയ്യിൽ ഒരു കടി കൊടുത്തു ചിരിച്ചു ?. അനു അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു ?. അശ്വിൻ ഒരു പീസ് കേക്ക് എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു അവളും ഒരു കടി കൊടുത്തു.

രണ്ടു പേരും കേക്ക് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആക്കി അവനെ ബെഡിലേക് തള്ളി ഇട്ടു അവന്റെ മേലെ കയറി സെൽഫി എടുത്തു. അശ്വിൻ നും വിട്ടു കൊടുത്തില്ല അവളെ മറിച്ചിട്ടു അവളുടെ മേലെ കേറി സെൽഫി എടുത്തു കുറെ നേരം അവർ അങ്ങനെ കളിച്ചു ആഘോഷിച്ചു. അന്ന് അനു അവനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.

അവൾ എഴുന്നേറ്റപ്പോൾ അവളുടെ തല അവന്റെ മാറിൽ ആയിരുന്നു. അവൾ ഫോൺ എടുത്തു ഒരു സെൽഫി എടുത്തു അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു എഴുന്നേറ്റു. അവനും കിസ്സ് കൊടുത്തപ്പോൾ കണ്ണ് തുറന്നു എഴുന്നേറ്റ് അനുവിനെ പിടിച്ചു നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു താങ്ക്സ് ഫോർ യേസ്റ്റർഡേ എന്നു പറഞ്ഞു കണ്ണ് നിറഞ്ഞു അശ്വിൻ ന്റെ.

അയ്യേ എന്റെ പൊന്നു അശ്വി നീ എന്തെ ഇങ്ങനെ എന്നു പറഞ്ഞു അവനെ തന്റെ മാറിൽ ചേർത്തി അവൾ അവന്റെ അടുത് ബെഡിൽ അവനെ ചാരി ഇരുന്നു.

The Author

6 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. Kollam bro…nyc….kadha vyshakinte kazhchapadil ezhuthumo….

  3. Adutha part vegam venam

  4. അനു അശ്വിന്റേതാകുമോ? വിശാഖ് അണ്ടി പോയ അണ്ണാനെ പോലെ ആകുമോ!

  5. Super, please continue.

  6. ??ℝ? ??ℂℝ??

    ♥️♥️

Leave a Reply

Your email address will not be published. Required fields are marked *