രാത്രികളും പകലുകളും 3 [ആയിഷ] 133

എല്ലാവരും കുളിച്ചു ഫുഡ്‌ കഴിച്ചു ജോലിക്ക് ഇറങ്ങി. ഇഷിതയും ഫാസിലും ഇന്നു തിരിച്ചു പോകും എന്നു പറഞ്ഞു. അവർ ലഗ്ഗ്യേജ് എടുത്തു ഇറങ്ങി അനു വും അശ്വിൻ ഉം യാത്ര പറഞ്ഞു ബൈക്കിൽ ജോലിക്ക് പോയി. അശ്വിൻ അവളെ ഡ്രോപ്പ് ചെയ്തു ജോലിക്ക് പോയി.അങ്ങനെ ആ ആഘോഷ ദിനങ്ങൾക്ക് അവർ തല്ക്കാലം അന്ദ്യം കുറിച്ചു.

വീണ്ടും പഴയ പോലെ അശ്വിൻ നും അനുവും ദിവസവും വ്യത്യസ്ത മായ കളികൾ കളിച്ചും ദിവസങ്ങൾ മുന്നോട്ടു പോയി. ലാസ്റ്റ് ദിവസത്തെ വീഡിയോ ടീവി യിൽ ഇട്ടു കണ്ടു രണ്ടു പേരും ആ ഓർമ്മകൾ അയവിറക്കി. വൈശാഖ് വീഡിയോ കാൾ ഒക്കെ ചെയ്തു അനുവും വൈശാഖ് ഉം ഡിസ്റ്റന്റ് റിലേഷൻ മുന്നോട്ടു കൊണ്ട് പോയി.

അനു അവനെ ആശ്വസിപ്പിച്ചു അനു അവളുടെ എല്ലാ വിശേഷങ്ങളും പറഞ്ഞു വിഷമിക്കാതെ ഇരിക്കണമെന്നും ഒക്കെ പറഞ്ഞു. വൈശാഗിനെ ആ മരുഭൂമിയിൽ അനു ഒറ്റപ്പെടൽ അനുഭവിക്കാതെ ഇരിക്കാൻ അവൾ നല്ല വണ്ണം നോക്കി.അശ്വിൻ നു പറ്റിയ പെൺകുട്ടിയെ നമ്മൾ തന്നെ നോക്കി അവനു കല്യാണം കഴിച്ചു കൊടുക്കണം എന്നും വൈശാഗ് പറഞ്ഞു.

അനു എല്ലാം ഓക്കേ ആവും എന്നും അവനു നല്ല ഒരു പെങ്കൊച്ചിനെ തന്നെ നമുക്ക് കണ്ടു പിടിക്കം എന്നും അവൾ പറഞ്ഞു. അവന്റെ ഇഷ്ടങ്ങൾ ചോദിച്ചു അറിയാൻ അവനോടു അവൾ പറഞ്ഞു.അതൊക്കെ നീ തന്നെ ചോദിച്ചാ മതി നിന്നോട് അവൻ നല്ല കമ്പനി അല്ലെ നിനക്കു ചോദിച്ചു കൂടെ എന്നു വൈശാഗ് ചോദിച്ചു. ഈ കാര്യങ്ങൾ ഒക്കെ ഏട്ടൻ ചോദിക്കുന്നതാണ് നല്ലത് എന്നു അനു പറഞ്ഞു. വൈശാഖ് ചോദിച്ചു നോക്കാം എന്നു അവൾക്ക് ഉറപ്പ് നൽകി.

അശ്വിൻ ഇല്ലെങ്കിൽ അവളും ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. അശ്വിൻ അവളെ സ്നേഹം കൊണ്ട് വീർപ്പു മുറയിച്ചുകൊണ്ടേ ഇരുന്നു. വൈശാഖ് ഇന്റെ കുറവ് ഒരു തരത്തിലും അവൻ അവളെ അറിയിച്ചില്ല. അവളെക്കാൾ നന്നായി അവളുടെ ഇഷ്ടങ്ങൾ മനസിലാക്കി അവൻ. വൈശാഖ് പോലും അവളെ ഇതുപോലെ മനസിലാക്കി ഇരുന്നില്ല.

The Author

8 Comments

Add a Comment
  1. ഈ ഭാഗം അത്ര സൂപ്പർ ആയില്ല, വെറും കളി ആയാലും ബോർ ആകും, അതും അനുവിനെ ഒരു വെടിയാക്കുന്ന തരത്തിൽ.സ്പീഡും കൂടി. അടുത്ത ഭാഗം ഉഷാറാക്കൂ

  2. Ethippo ellarkum anu kodukuna pole ayille ..

    Appo bakki ulla randuperun pottamaro

    1. Ashineyum chathikalle eth

  3. അശ്വനി

    കൊള്ളാം spr അനുവിനെ vedi ആക്കി മാറ്റത്തിരുന്നാൽ മതി ഈ രീതിയിൽ പോകുമ്പോൾ വായിക്കാൻ ഒരു ത്രില്ല് ഒക്കെ ഉണ്ട്

  4. അശ്വനി

    കൊള്ളാം spr അനുവിനെ വെടി ആക്കി മാറ്റത്തിരുന്നാൽ മതി ഈ രീതിയിൽ പോകുമ്പോൾ വായിക്കാൻ ഒരു ത്രില്ല് ഒക്കെ ഉണ്ട്

  5. അനുവിനെ ഒരു വെടി ആക്കാതെ കഥ കൊണ്ട് പോകു

  6. അനുവിനെ പതുക്കെ ഗൾഫിലേക്ക് വിട്ടാൽ മതി കണ്ണനും ഫാസിലും അനുവിനെ, ഇൻ്റർവ്യൂ ചെയ്യാമാരി രു ന്നു. അതല്ലങ്കിൽ സാധനങ്ങൾ വാങ്ങാൻ കണ്ണൻ അനുവിനെ ബാഗ്ലൂർക്ക് കൊണ്ടു പോകട്ടെ 2 ദിവസം വൈശാഖ് അറിയുന്നതും കൊണ്ടു പോകുന്നതും പതുക്കെ മതി’ ഒന്നുകൂടി സ്വീസ് കുറയ്ക്കൂ

  7. കഴിഞ്ഞ രണ്ടു ഭാഗങ്ങളിലുണ്ടായിരുന്ന ത്രിൽ ഈ ഭാഗത്തിൽ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *