അനു വിനു നീ ഉള്ളത് ആണ് ആകെ ഒരു ആശ്വാസം ഇല്ലെങ്കിൽ അവൾ ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. ഞാൻ പിന്നെ വിളിക്കാം കുറച്ചു ബിസി അണ് വൈശാഗ് ഫോൺ വെച്ചു. അനു വന്നു ആരാ വിളിച്ചേ എന്നു ചോദിച്ചു അവൻ എല്ലാം പറഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു.
അനു അവന്റെ മൂഡ് മാറ്റാൻ ചോദിച്ചു നിനക്കു എങ്ങനെ ഉള്ള പെങ്കൊച്ചിനെ ആണ് വേണ്ടേ വൈശാഖ് ഏട്ടൻ പറഞ്ഞിട്ടുണ്ട് നിനക്കു പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ. എനിക്ക് നീ മാത്രം മതി അനു. അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ പോകുമ്പോഴേക്കും നിനക്കു ഒരു പെണ്ണിനെ ഞാൻ തന്നെ കണ്ടു പിടിക്കും നീ അവളെ കല്യാണം കഴിച്ചേ തീരു. അവൾ അവനെ ആശ്വാസി പ്പിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു.
അനു വിനു ഫാസിൽ ന്റെ കൂടെ ചെയ്തതിൽ ഒക്കെ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി. അശ്വിൻ ന്റെ കൂടെ ചെയ്യുമ്പോൾ ഒരിക്കലും തോന്നാത്ത ഒരു കുറ്റ ബോധം അവളിൽ ആ കോളിന് ശേഷം അനുഭവപ്പെട്ടു. അതും ചിന്തിച്ചു ഇരുന്ന അനു വിനെ കണ്ടപ്പോൾ ഒരു മ്ലാനത ദൃശ്യ മായ അശ്വിൻ അവളോട് പറഞ്ഞു നീ ആരെ കണ്ടു പിടിച്ചു തന്നാലും ഞാൻ കല്യാണം കഴിച്ചോളാം അതോർത്തു ആണോ നീ വിഷമിച്ചു ഇരിക്കുന്നത്.
നീ വിഷമിച്ചാൽ എനിക്ക് സഹിക്കില്ല. അവൻ അവളെ ആശ്വസിപ്പിച്ചു. വൈശാഖ് ശെരിക്കും ഒറ്റ പെട്ട അവസ്ഥയിൽ ആണെന്ന് അവന്റെ വാക്കുകളിൽ നിന്നും എനിക്ക് തോന്നി. നീ പറ്റുന്ന അത്രയും വേഗം അവന്റെ അടുത്തേക്ക് പോകണം അവൻ നിന്റെ സമീപത്യത്തിൽ എല്ലാ ഒറ്റപെടലുകളിൽ നിന്നും മോചനം ലഭിക്കും. എന്നെ കുറിച്ച് ഓർത്തു നീ ഒരിക്കലും വിഷമിക്കരുത് നീ തന്ന സ്നേഹവും ഈ ദിനങ്ങളും തന്നെ എനിക്ക് ജീവിത കാലം മുഴുവനും ഓർത്തിരിക്കാൻ ഉള്ളത് ഉണ്ട്. അനു അവന്റെ നെറുകയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
അനു അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവൻ അവളെ ചേർത്ത് ബെഡിൽ കുറെ നേരം കിടന്നു അശ്വിൻ അവളെ പുണർന്നു ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു രണ്ടു പേരും ഉറങ്ങി പോയി. അശ്വിൻ ആദ്യം എഴുന്നേറ്റു അവൻ ഫുഡ് ഒക്കെ ഉണ്ടാക്കി അനുവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു അവൻ അവളെ എടുത്തു പൊക്കി ബാത്‌റൂമിൽ കൊണ്ട് പോയി അവൾ മുഖം ഒക്കെ കഴുകി ഫ്രഷ് ആയി. രണ്ടു പേരും കൂടെ ഫുഡ് ഒക്കെ കഴിച്ചു.
കുറച്ചും കൂടി വിശദീകരിച്ചു എഴുതിയാൽ വളരെ നന്നാവും.
???
Last episode was good . Why u changed it see now likes and comments will be less .
It’s always good to take the story in the direction you want . Otherwise, you loose the flow
സ്പീഡ് കൂടുതൽ ആണ്..
കുറയ്ക്കണം..
ഇതിനു മുന്നേയുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗം പെട്ടെന്ന് തീർന്നു പോയി. ഇതിൽ പ്രത്യേകമായി ഒന്നും തോന്നിയില്ല, അശ്വിന്റേയും അനുവിന്റെയും ആ മാനസിക ബന്ധം ഒഴിച്ച്. പുതിയ ട്വിസ്റ്റുമായി ഉടൻ വരൂ, നമ്മുടെ വൈശാഖിനെ മറക്കരുത്, അനുവിന്റെ ഭർത്താവാണവൻ. എത്രയും പെട്ടന്ന് അവളെ അവന്റെ അടുത്ത് എത്തിക്കൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
itinte ending oru revenge scene udakumo?