രാത്രിയിലെ മാലഖ 2 [ഹീറോ] 205

ഞാൻ: ഇല്ല തോന്നിയില്ല
ല യ : പോയി കഴിക്ക് ഞാൻ രാത്രിയിൽ വിളിക്കാം
ഞാൻok പാഞ്ഞു ഫോൺ കട്ട് ചെയ്തു
എനിക്ക് സന്തോഷമായി രാത്രിയിൽ 9:30 ലയ വിളിച്ചു ഞങ്ങൾ ഒരുപാട് സംസാരിച്ചു
ഒരു മണി വരെ ഞങ്ങൾ എന്താക്കയോ സംസാരിച്ചിരുന്നു പിറ്റേന്ന് ഉച്ചക്ക് ലയയുടെ ഭർത്താവ് കോട്ടയത്ത് വീട്ടിൽ നിന്നും കൊല്ലത്തെക്ക് കൂട്ടികൊണ്ട് വന്നു വീട്ടിലെത്തിയുടൻ അവൾ എന്നേ വിളിച്ചു ഇന്നു മുതൽ പകൽ മാത്രം വിളിച്ചാ മതിയെന്നും അയാൾ എറണാകുളത്ത് പോകുമ്പോൾ താൻ തനിച്ചാണ് അപ്പോൾ മാത്രം രാത്രിയിൽ വിളി മതിയെന്നു ലയ നിർദേഷിച്ചു അങ്ങനെ ദിവസങ്ങൾ കടന്നു പോയി ലയയെ കാണണം എന്ന മോഹം എന്റെ മനസിനെ വല്ലാതകറ്റി അങ്ങനെയിരിക്കെ ഒരു ഞായറാഴിച്ച ഉച്ചകഴിഞ്ഞ് ലയയുടെ കോൾ വന്നു
ല യാ : അനി നാളെ ഫ്രീയാണൊ
ഞാൻ: അതെ ഫീയാണ് എന്തേ
ല യ: നാളെ അയാൾ എറണാകുളത്ത് പോവാ വീട്ടിലേക്ക് വരാൻ പറ്റുമൊ
പിന്നെന്താ വരാം സന്തോഷം അടക്കാൻ പറ്റാതെ ഞാൻ പറഞ്ഞു
ലയ: രാവിലെ 5 മണിക്ക് അങ്ങേര് പോവും പിന്നേ 1 ദിവസം കഴിഞ്ഞെ വരു നിനക്ക് സമയം കിട്ടുമ്പോൾ വന്നാ മതി
ഞാൻ: രാവിലെ തന്നെ വരാം എനിക്ക് എന്റെ ലയ കുട്ടിയെ കാണാതെ വയ്യ
ലയ ചിരിച്ചു എന്താ നിനക്ക് കഴിക്കാൻ വേണ്ടത് ലയ എന്നോട് ചോദിച്ചു
ഞാൻ: എനിക്ക് തിന്നാൻ നീയുണ്ടല്ലോ അത് മാത്രം മതി
ല യ: എന്നേ കൊല്ലുമോ നീ
ഞാൻ: കടിച്ച് കൊല്ലു നോക്കിക്കൊ
ല യ: ശരി അയാൾ വെളിയിൽ പോയിരിക്കുകയാ ഇപ്പ വരും നീ രാവിലെ ഇങ്ങ് പോന്നോളു
ലയ ഫോൺ വെച്ചു എനിക്ക് സന്തോഷം അടക്കാനായില്ല അന്ന് ഞാൻ നേരത്തെ വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നതും ഇന്ന് നേരത്തെയാണല്ലോ അമ്മ എന്നോട് ചോദിച്ചു
ഞാൻ: എന്തോ ഉറക്കം വരുന്നു അതാ നേരത്തേ എത്തിയത്
അമ്മ: നാളെ അച്ചനെയും കൊണ്ട് ആശുപത്രിയിൽ ചെക്കപ്പിന് പോണം നീ മറന്നോ
അത് കേട്ടതും ഞാൻ എന്റെ രണ്ടും കഴിഞ്ഞു ലയയെ കാണാൻ കിട്ടിയ അവസരം മൂഞ്ചിയൊ അച്ചനെയും കൊണ്ട്
ചെക്കപ്പിന് പോണം എന്ത് ചെയ്യും
ഞാൻ: എത്ര മണിക്കാ പോകണ്ടത്
അമ്മ: രാവിലെ 9 മണിക്ക് ഡോക്ടർ വരും എന്താ സമയം തിരക്കിയത്
ഞാൻ: നാളെ തിരുവനന്തപുരം വരെ പോകണം എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാണ് അതിന് പോകണം അവിടെ ചെന്നാ നാളെ അവിടെ ചിലപ്പോൾ തങ്ങേണ്ടി വരും അതാ ചോദിച്ചത്
അമ്മ: ആശുപത്രിയിൽ നിന്നും വന്നിട്ട് പോകാം നീയില്ലങ്കിൽ ശരിയാവില്ല
ഞാൻ: ശരി രാവിലെ പോകാം

എനിക്ക് ശരിക്കും വിഷമം വന്നു അച്ചന്റെ കാര്യമല്ലേ പോവാതിരിക്കാൻ പറ്റില്ലല്ലോ രാവിലെ ലയയെ വിളിച്ച് കാര്യം പറയാം ഞാൻ ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നു ഹോസ്പിറ്റിലിന് വന്നിട്ട് ലയയുടെ അടുത്ത് പോണം നാളെ ഉച്ചമുതൽ അടുത്ത ദിവസം രാവിലെ വരെ ല യയുമായി തകർക്കാം അതാലോജിച്ചിട്ട് ഉറക്കം വരുന്നില്ല അവസാനം ലയയേയും ആലോജിച്ച് ഒരു വാണം വിട്ടു പിന്നിട് എപ്പഴോ ഉറങ്ങിപ്പോയി

The Author

3 Comments

Add a Comment
  1. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

  2. Super .. adipoli …vikarathinta mulmunayil nirthi vallathoru nirthalayee poyee..pattannu ayikote adutha bhagam…

  3. ബാക്കി പെട്ടെന്ന് ഇടടോ..മുൾമുനയിൽ കൊണ്ട് വന്ന് നിർത്തി ദുഷ്ടൻ,പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടുക.റൊമാൻസ് ശരിക്കും ഇട്ടോളൂ,നല്ല കഥയാണ്…

Leave a Reply

Your email address will not be published. Required fields are marked *