ലയ:ഡാ എനിക്ക് നല്ല വിശപ്പ് നീ എതെങ്കിലും ഹോട്ടലിൽ വണ്ടി നിർത്ത് നമുക്ക് വല്ലതും കഴിക്കാം
ഞാൻ: കുറച്ച് ദൂരം പോയാൽ ഒരു അടിപൊളി ഹോട്ടലുണ്ട് നമുക്ക് അവിടുന്ന് കഴിക്കാം
ലയ: ഡാ തട്ടുകടയുണ്ടെങ്കിൽ അവിടെ നിർത്തിയാ മതി എനിക്ക് ഭയങ്കരിഷ്ടമാ തട്ടുകടയിലെ ഫുഡ് ചെറുപ്പത്തിൽ അച്ചൻ ഒരു പാട് തട്ടു ദോശ വാങ്ങി തന്നിട്ടുണ്ട് കല്യാണം കഴിഞ്ഞിട്ട് ആ കൊന്തൻ 5 സ്റ്റാർ ഫുഡേ വാങ്ങി തന്നിട്ടുളു
ഞാൻ വഴിയരികിലെ ഒരു തട്ടുകടയിൽ ഓട്ടോ അടുപ്പിച്ചു ഞാനും ലയയും കൈ കഴുകി കസേരയിൽ ഇരുന്നു അവിടുത്തെ ചേട്ടൻ ഞങ്ങൾക്ക് രണ്ടാൾക്കും ഭക്ഷണം തന്നു ലയ നല്ല ത് പോലെ ആഹാരം കഴിച്ചു ഞങ്ങൾ രണ്ടാളും പൈസയും കൊടുത്ത് അവിടുന്ന് മടങ്ങി 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ റോഡുസൈഡിൽ പോലിസ് ചെക്കിങ്ങ് ഞാൻ ഒന്നു ഞെട്ടി ലയ : നീ പേടിക്കണ്ടാ ഞാൻ സംസാരിച്ചോളം
പോലീസ് വണ്ടിക്ക് കൈകാട്ടി ഞാൻ വണ്ടി നിർത്തി എവിടെ പോവാടാ പോലീസ്കാരൻ എന്നോട് ചോദിച്ചു
ഞാൻ: ഓട്ടo പോവാണ് സാർ
നീ കള്ള് കുടിച്ചിട്ടുണ്ടോ
ഞാൻ: ഇല്ല സാർ
മ് എന്നാ പോക്കോ അയാൾ പിന്നിലേക്ക് മാറിക്കൊണ്ട് പറഞ്ഞു എന്റെ ശ്വാസം നേരെ വീണു വണ്ടി വീണ്ടും മുമ്പോട്ട് നീങ്ങി
ലയ: എന്താ ഡാ പേടിച്ച് പോയൊ
ഞാൻ: എയ് ഇല്ല
ഞാൻ വെറുതേ പറഞ്ഞു
ലയ: കള്ളം പറയരുത് നിന്റെ സംസാരം കേടപ്പൊൾ മനസിലായി നീ പേടിച്ചന്ന്
ഞാൻ ഒന്നും മിണ്ടിയില്ല
ലയ: ഡാ നമുക്ക് ബീച്ചിൽ പോയാലോ
ഞാൻ: അത് വേണോ
കഥ സൂപ്പർ ആയിട്ടുണ്ട് . നല്ല അവതരണം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Next part evide?
Kollam
Waiting next part
പോരട്ടെ അടുത്ത ഭാഗം….
???
Thudakkam superb Hero..
Adipoli themme..speed onnu control chaythu continue chayu Hero..
നിഗൂഡത ഒന്നും ഇല്ല ബായ്
നന്നായിട്ടുണ്ട്………..
സ്പീഡ് വളരെ കൂടുതലാണ്, കളി നടന്നത് ok,പക്ഷെ രാത്രിയിൽ കാണുന്ന ഒരു മുൻ പരിചയവും ഇല്ലാത്ത ഒരുത്തനോട് പ്രേമം തോന്നുക എന്നൊക്കെ പറയുന്നത് കുറച്ച് ഓവർ ആണ്. കുറച്ച് കൂടി വിവരിച്ച് അവരുടെ സ്നേഹം ആരംഭിക്കുന്നത് അടുത്ത ഭാഗത്തിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ.
സ്പീഡ് കൂടിപ്പോയി അത് സമ്മദിക്കുന്നു ജീവിതം തകർന്ന് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു പെണ്ണ് അവളെ സ്നേഹം കൊണ്ടെ തിരിച്ച് കൊണ്ടു വരാൻ പറ്റു പിന്നെ ഇത് എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം മാത്രമാണ് തെറ്റ് ചൂണ്ടി കാട്ടിയതിൽ നന്നി
Avale chathikalle tta
Muthe pwolichu
നൈസ് സ്റ്റാർട്ടിങ്. Continue
Aliyaa…avale nee chadhikkalleaa…
കളി സ്പീഡ് കൂടി പോയി…
ഇനിയെന്താണെന്നറിയാൻ ആകാംക്ഷ.
Oh
Nest
തുടക്കം കൊള്ളാം. തുടരണം പ്ലീസ്.
Kollam.
അടിപൊളി