രാത്രിയുടെ മറവിൽ 2 [SaHu] 209

കുറച്ചുന്നേരം ഇരുന്ന് കുറച്ചു പിന്നെ സലിം അതുവാങ്ങി ഫിനിഷ് ചെയ്യുന്നതിന് മുൻപ് ദാസന് രണ്ടു പുകകൊടുത്തു കഞ്ചാവ് വലി തീർന്നതിന് ശേഷം രണ്ടാളും ഒന്നും മിണ്ടാതെ കുറേന്നേരം മുഖത്തോട് മുഗം ന്നോക്കിയിരിന്നു രണ്ടാളും കുറച്ചുന്നേരം ഇരുന്ന് ഉറങ്ങി പെട്ടന്ന് ഞെട്ടി ഉണർന്ന ദാസൻ വാച്ചിലേക്ക് ന്നോക്കി സമയം ഒരുമണി യാവുന്നു ദാസൻ എല്ലാവരെയും വിളിച്ചുണർത്തി …ഡാഡാ ബാബു ചന്ത്രാ ഡി സലീമേ എഴുന്നേൽകെടാ സമയം ഒരുമണിയായി..എല്ലാവരും ചാടി എണീറ്റു ട്യുൽസും മറ്റു സാധനങ്ങളും എടുത്ത് അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി അവർ ആ വീടിന് പിന്നിലെത്തി അപ്പോൾ എല്ലാവരോടുമായി സലിം പറഞ്ഞു…. നിങ്ങൾ ഇവിടെനിന്ന് ഓടിയാൽ പുഴയിൽ ആ അമ്പലത്തിന്റെ തായേ ഉണ്ടാവണം ആളുകൾ വരുകയാണെങ്കിൽ നിങ്ങൾ എല്ലാവരും സ്ഥലം വിട്ടോ പിന്നെ ന്നമ്മൾ ഒത്തുകൂടുന്നത് പാലക്കാട് നിന്നും കോയമ്പത്തൂർ പോകുന്ന റൂട്ടിൽ ഇരുമ്പ് കമ്പനിയുടെ അവിടെ ഓക്കേ….ഓക്കേ എല്ലാവരും പറഞ്ഞു ബംഗാളി ബാബു ഫിറ്റായവനെ പോലെ മുന്നിലേക്ക് ചെന്നു എന്നിട്ട് ഗെയ്റ്റിൽ പിടിച്ചു നിന്നു എന്നിട്ടു മെല്ലെ ഗെയ്റ്റ് പിടിച്ചു ഒന്നു ഇളക്കി അപ്പോൾ ഒരു സെക്യൂരിറ്റി അങ്ങോട്ട് വന്നു ബംഗാളി ബാബു അവിടെ ഗെയ്‌റ്റ്‌നു മുന്നിൽ വീണു മലർന്നു കിടന്നു അപ്പോൾ സെക്യൂരിറ്റി ….ഡോ എണീറ്റുപോടോ ടാ തന്നോടാ പറഞ്ഞത്…ബാബു ഒന്നും മിണ്ടാതെ ഗെയ്റ്റിന് മുന്നിൽകിടക്കുകയാണ് .സെക്യൂരിറ്റി ഗെയ്റ്റ് തുറന്ന് പുറത്തുവന്നു ബംഗാളി ബാബുവിന്റെ ഷോളറിൽ പിടിച്ചു എഴുന്നേല്പിക്കാൻ ശ്രെമിക്കുന്നതിനിടയിൽ ബംഗാളി കത്തി അയാളുടെ കഴുത്തു തുളഞ്ഞുകയറ്റി അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും..ഒമ്മ,.എന്നൊരു ശബ്ദ്ദം മാത്രമാണ് പുറത്തേക്ക് വന്നത് അയാൾ രണ്ടടി നടന്നതിന് ശേഷം തായെക്ക് മറിഞ്ഞു വീണു ബംഗാളി ഗെയ്റ്റുകടന്നു അകത്തുകയറി ശബ്ദ്ദമുണ്ടാക്കാതെ കാൽവച്ചു മെല്ലെ നടന്നു വീടിന്റെ മൂലയിലെത്തി എല്ലായിടത്തും നിശബ്ദ്ദദ്ദ ചിവീടുകളുടെ സംഗീതം മാത്രം അത് താളത്തിനൊത്തു മൂളിക്കൊണ്ടിരിക്കുന്നു അതിനേ കീറി മുറിച്ചുകൊണ്ട് ആരുടെയോ കാൽവെപ്പ് ശബ്ദ്ദം ബംഗാളി തിരുഞ്ഞു തിരിഞ്ഞു നൊക്കാൻ പോകുന്നതിനു മുൻബ് ബാബുവിന്റെ കഴുത്തിൽ ഒരു പിടിവീണു അതിൽ നിന്നും രക്ഷ പെടാൻ ബംഗാളിബാബു ശ്രെമിച്ചുകൊണ്ടിരിന്നു പക്ഷെ ഒരു രക്ഷയുമില്ല ബാബു അയാളുടെ കയ്യിൽ കിടന്നു പിടഞ്ഞു

തുടരും….

കഥ ഇഷ്ടപെട്ടാൽ പ്രോത്സാഹിപ്പിക്കുക എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയുക സ്നേഹപൂർവ്വം sahu ഒപ്പ്

The Author

14 Comments

Add a Comment
  1. ലോകം

  2. പാവം പൂജാരി

    കഥ നന്നാവുന്നുണ്ട്, അക്ഷരതെറ്റുകള്‍ ശ്രദ്ധിച്ചു മുമ്പോട്ട് പോകുക… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. Super …. adipoliyakunnundu katto sahu….please continue ..

  4. ചാക്കോച്ചി

    വൊവ്‌

    സൂപ്പർ ത്രില്ലർ

    കളി വർണ്ണന ശീഘ്രസ്കലനം പോലായി

  5. Ithorumaathiri avaard noval pole aayallo. Che!!!

    1. അവാർഡ് പദം പോലെ ആയി എന്ന് കൊച്ചു പറഞ്ഞു ഇപ്പോൾ നിങ്ങളും പറയുന്നു ഒന്ന് പറഞ്ഞു മനസ്സിലാക്കി തരുമെന്ന് പ്രേതീക്ഷിക്കുന്നു

  6. കൊള്ളാം… അടുത്ത ഭാഗം വേഗം വരട്ടെ..

    1. താങ്സ്

  7. ഇത് ഒരു അവാർഡ്‌ പടം പോലെ ആയല്ലോ, ഫുൾ കൺഫ്യൂഷൻ ആണ്. സലീം കളിച്ച ആ പെണ്ണ് ഏതാ?കളി കുറച്ച് കൂടി നന്നാക്കാമായിരുന്നു. അക്ഷരത്തെറ്റ് ഒരുപാടുണ്ട്, എല്ലാം ശരിയാക്കി അടുത്ത പാർട്ട്‌ പോസ്റ്റ് ചെയ്യൂ.

    1. കള്ളൻ മാരല്ലേ അവർക്കു എന്ത് പെണ്ണ് കുലം കോത്രം തലക്ക് അടിച്ചു തൂക്കി എടുത്തുകൊണ്ടുപോകുമ്പോൾ അഡ്രെസ്സ് ചോതിക്കാ പിന്നെ ആപെണ്ണ് നമുടെ കഥയിൽ പെട്ടതല്ല കക്കാൻ പോകുമ്പോൾ ഒരുത്തിയെ കണ്ടു അവളെ ബലാത്സംഗം ചെയ്തു .അത്രേ ഒള്ളു എല്ലാം കലങ്ങി തെളിയും കാത്തിരിക്കുക

      1. ഊരുതെണ്ടി

        കള്ളന്മാരല്ലാലോ കഥയെഴുതിയത്…ഒരുപക്ഷെ ഈ കഥ മോഷ്ടിച്ചതാണോ??????

        1. മോഷ്ടിച്ചതൊന്നും അല്ല അവൾക് കഥയുമായി ഒരു ബന്ധവും ഇല്ല പിന്നെ അവളുടെ ഉഊരും പേരും തറവാടും എല്ലാം പറഞ് താമസിപ്പിക്കേണ്ടല്ലോ എന്നുകരുതി എന്റെ മനസ്സിൽ ഒരു കഥ കിടക്കുന്നുണ്ട് ആ കഥയിലേക്ക് ഇതുവരെ എത്തിപെട്ടിട്ടില്ല അതിലേക്ക് എത്തിപ്പെട്ടാൽ ഈ രണ്ടുകതക്കും ഒരു ലിംഗ് വരും കൂട്ടി യോജിപ്പിക്കില്ല രണ്ടും രണ്ടായിനിൽകും weitt for yu

Leave a Reply

Your email address will not be published. Required fields are marked *