നടക്കു കുട്ടീ…അവളെയും കൂട്ടി രാമേട്ടൻ അലമാരയിൽ നിന്നും സ്വർണം എടുത്തു കൊടുത്തു .അവൾ അതും വാങ്ങി തുള്ളിച്ചാടി പോയി . ഇതുകണ്ട രാമൻ ചിരിച്ചു. ഈ കുട്ടിയുടെ ഒരു കാര്യം കല്യാണം ആയി ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല ,.അപ്പോൾ ആരോ വിളിച്ചുപറയുന്നതുകേട്ടു ഭക്ഷണം കഴിക്കേണ്ട വർ അപ്പുറത്തേക് ചെല്ലൂ കുറേ ആളുകൾ ഭക്ഷണം കഴിക്കാൻ പോയി എന്നെ കല്ല്യാണം വിളിച്ചില്ലെങ്കിലും ഞാനും പോയി ഭക്ഷണം കഴിച്ചു വന്നു അവിടെ കണ്ട ഒരാൾ എന്നോട് ചോദിച്ചു താലി കെട്ടൊക്കെ ഒഴിഞ്ഞൊ .. താലികെട്ടാൻ ഇപ്പൊ പോകും…. എങ്ങോട്.,. ഇവിടെ അടുത്തുള്ള അമ്പലത്തിൽ വച്ചാണെന്നാ തോന്നുന്നത്…അല്ല നിങ്ങളുടെ പേരെന്താ,..എന്റപേര് സാഹു…അയാൾ താലികെട്ടാൻ അമ്പലത്തിലേക്ക് പോകുന്നവരുടെ കൂടെപോയി ഒരുമണിക്കൂറിൽ അവരെല്ലാം തിരിച്ചുവന്നു .മുല്ലപ്പൂവിൽ കുളിച്ചു പുതു മണവാട്ടിയായി വരുന്ന മാലിനിയെ അവിടെ ഉള്ളവർ ന്നോക്കിനിന്നു എന്ത് സുന്നരിയാണവൾ ചെറുക്കനും കുഴപ്പമില്ല ചിലർ അടക്കം പറഞ്ഞു കല്ല്യാണം കഴിഞ്ഞു കുറച്ചു ബെന്തുകളൊഴികെ ബാക്കിയുള്ളവരെല്ലാം തിരിച്ചുപോയി എല്ലാം മംഗളമായിക്കഴിഞ്ഞു എന്നുള്ള ദീർഘ ശ്വാസം വിട്ട് രാമേട്ടൻ വീടിന്റെ കോലായിൽ വന്നിരുന്നു വീടിന്റെ ഉമ്മറത്തു വേറേയും കാരണവന്മാർ ഇരിക്കുന്നുണ്ടായിരുന്നു അവർ രാമേട്ടനോട് ചോദിച്ചു …. അല്ല ഇതാര് രാമനോ…രാമൻ തിരിഞ്ഞു ന്നോക്കി ..അതൊരു രാമേട്ടനെക്കാൾ വയസ്സായ ഒരാളായിരുന്നു രാമേട്ടൻ യാളുടെ മുഖത്തേക്ക് സൂക്ഷിച്ചു ന്നോക്കി.അപ്പോൾ അയാൾ പറഞ്ഞു ..രാമന് എന്നെ അങ്ങട് മനസ്സിലായില്ലല്ലേ….ആരാ എനിക്ക് ഓർമ്മവരുന്നില്ല…ഞാൻ പാർവതി യുടെ സഹോദരനാണ്…ഹോഹോകമ്പികുട്ടന്‍.നെറ്റ് .പാർവതി തമ്പുരാട്ടിയുടെ സഹോദരൻ.രാമേട്ടൻ മനസ്സിൽ പറഞ്ഞു …അയാൾ വീണ്ടും രാമേട്ടനോട് ചോദിച്ചു ..ഞാൻ രാമനെ ഇതിനു മുൻപ് കണ്ടിരിക്കുന്നല്ലോ അത് എത്രെ ആലോചിച്ചിട്ടും അങ്ങട് ഓർമ്മവരുന്നില്ല …ഞാൻ നനെമ്മാറ വല്ലങ്ങി എന്ന് കേട്ടിട്ടില്ലേ അവിടെയായിരുന്നു ഞങ്ങളുടെ കോവിലകം ….ആ അങ്ങനെവരട്ടെ അപ്പൊ രാമൻ നമ്മുടെ ബാലേട്ടന്റെ മകൻ ആണല്ലേ…അച്ഛനെ അറിയുമോ…പിന്നെ ഞങ്ങൾ ന്നല്ല കൂട്ടായിരുന്നു ഞാൻ എത്രയോ തവണ രാമാ നിന്റെ കോലോത് വന്നിരിക്കണു ഞാനും നിന്റെ അച്ഛനും കൂടിയാ വേലകാണാനൊക്കെ പോയിരുന്നത് ഞാനും നിന്റെ അച്ഛനും കൂടിയാ പണ്ട് വേല കുള്ള രണ്ട് ആനയെ കൊടുത്തിരുന്നത്…ആ ഇപ്പൊ ഓർമവന്നു തിരുമനസ് കവളപ്പാറ അതൊക്കെ പണ്ടല്ലേ പിന്നെ എത്ര വലിയ ആനകൾ വന്നു നനെമ്മാറവല്ലങ്ങി ഗുരുവായൂർ പത്ഭനാഭൻ മംഗലാംകുന്ന് ഗണപതി .കർണൻ .അയ്യപ്പൻ.തൃസൂർ രാജൻ അങ്ങനെ എത്രെ എത്രെ കൊമ്പന്മാർ എനിക്ക് ആനയെ അന്ന് ഭയങ്കര പേടിയായിരുന്നു ഞാൻ കുറച്ചു ഒഴിഞ്ഞാ നില്കാര് രാമേട്ടൻ പറഞ്ഞു നിർത്തി..
Hallo sahu adipoli adutha part pettannu idanam please
കൊള്ളാം നന്നായിട്ടുണ്ട്. Waiting for next part
ന്നന്ദി. രാജാ
Super …adipolyakunnundu katto ..keep it up and continue sahu ..
താങ്സ് മച്ചാ
Seal potticha bhagam kurachu nannakkanamayirunnu
പൊട്ടിച്ചതല്ല അറിയാതെ കയറിപോയതാ .താങ്സ്
നന്നായിട്ടുണ്ടു
താങ്സ് ബ്രോ
കൊള്ളാം, ഇടക്ക് കൺഫ്യൂഷൻ ആവുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കണം.
താങ്സ് പിന്നെ എന്തുകൊണ്ടാണ് കൺഫ്യൂഷൻ ആവുന്നത് ഏതുഭാഗത്താണ് ഒന്ന് പറഞ്ഞു തരണം പ്ലീസ്
Powlich
ന്നന്ദി ഇനിയും പ്രേതീക്ഷിക്കുന്നു
കൊള്ളാം ബ്രോ.plzz continue
മച്ചാനെ തുടരും താങ്സ്